രാജ്യത്തെ ബ്രോഡ്‌ബാന്‍ഡ്‌കണക്‌ഷന്‍സൗകര്യങ്ങള്‍വര്‍ധിപ്പിക്കുന്നതിനു വേണ്‌ടി പൊതുമേഖലാ സ്‌ഥാപനമായ ബിഎസ്‌എന്‍എലിനായി 18,000 കോടിയുടെ പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ഉടന്‍പച്ചക്കൊടി കാട്ടും.സ്വകാര്യ കമ്പനികളുടെ ഇരച്ചുകയറ്റത്തിനിടയില്‍പ്പെട്ട്‌ഊര്‍ധശ്വാസം വലിക്കുന്ന സ്‌ഥിതിയിലേക്കു നീങ്ങിക്കൊണ്‌ടിരിക്കുന്ന ബിഎസ്‌എന്‍എലിനു വന്‍ആശ്വാസം പകരുന്നതാണ്‌സര്‍ക്കാര്‍തീരുമാനം.
Read moreDetailsറോം: ഇറ്റാലിയന്‍മിലിട്ടറി പോലീസ്‌ജനറല്‍ഗ്യാംപോലോ ഗാന്‍സെറിനു 14 വര്‍ഷം തടവ്‌ശിക്ഷ. മയക്കു മരുന്നു കള്ളക്കടത്ത്, വ്യാജ മയക്കുമരുന്നു വേട്ട തുടങ്ങിയ കുറ്റങ്ങള്‍ചുമത്തിയാണ്‌ഗാന്‍സെറിനു ശിക്ഷ വിധിച്ചത്. 1991-97 കാലഘട്ടത്തില്‍ഔദ്യോഗിക പദവി...
Read moreDetailsലൈംഗിക പീഡനക്കേസില്‍പ്രതിയായ ഓസ്‌കര്‍ജേതാവായ പോളിഷ്‌സംവിധായകന്‍റോമന്‍പൊളാന്‍സ്‌കിയെ(76) വിചാരണയ്‌ക്കായി വിട്ടുതരണമെന്ന യുഎസ്‌അധികൃതരുടെ അഭ്യര്‍ഥന സ്വിസ്‌അധികൃതര്‍നിരാകരിച്ചു.
Read moreDetailsഅല്‍ബുക്വര്‍ക്: ന്യൂമെക്‌സിക്കോയിലെ ഫൈബര്‍ഫാക്‌ടറിയില്‍തോക്കുധാരി നടത്തിയ വെടിവയ്‌പ്പില്‍അഞ്ചു പേര്‍മരിച്ചു. നാലു പേര്‍ക്ക്‌പരിക്കേറ്റു. ആക്രമണത്തിനു ശേഷം 37കാരനായ അക്രമി സ്വയം നിറയൊഴിച്ച്‌ജീവനൊടുക്കിയതായി പോലീസ്‌അറിയിച്ചു. എംകോര്‍കോര്‍പ്പറേഷനിലാണ്‌വെടിവയ്‌പ്പുണ്‌ടായത്. അമേരിക്കന്‍സമയം രാവിലെ ഒന്‍പതരയോടെയാണ്‌സംഭവം. അക്രമിയുടെ...
Read moreDetailsന്യൂഡല്‍ഹി: ഇന്ത്യന്‍ക്രിക്കറ്റ്‌ക്യാപ്‌റ്റന്‍മഹേന്ദ്രസിംഗ്‌ധോണിയുടെ മാര്‍ക്കറ്റിംഗ്‌കാര്യങ്ങളുടെ ചുമതല മാനേജ്‌മെന്റ്‌കമ്പനിയായ റിഥി സ്‌പോര്‍ട്‌സ്‌സ്വന്തമാക്കി. 200 കോടി രൂപയ്‌ക്കാണ്‌കരാര്‍. ധോണിയുടെ പൊതുസമ്പര്‍ക്ക പരിപാടികളും പരസ്യക്കരാറുകളും ഇനി റിഥി സ്‌പോര്‍ട്‌സ്‌ആയിരിക്കും തീരുമാനിക്കുക. മൂന്ന്‌വര്‍ഷത്തേക്കാണ്‌കരാര്‍. ധോണിയുടെ...
Read moreDetails: പാകിസ്ഥാനിലെ പഞ്ചാബ്പ്രവിശ്യയില്നടത്തിയ പരിശോധനയില്‍90 വിഘടനവാദികളെ പിടികൂടിയതായി പോലീസ്‌അറിയിച്ചു.
Read moreDetailsയുഗാണ്ട തലസ്ഥാനമായ കംപാലയില്അല്ഖായിദ അനുകൂല സംഘടനയായ അല്ഷബാബ്നടത്തിയ ഇരട്ട സ്ഫോടനത്തെ യുഎന്രക്ഷാസമിതി ശക്തമായി അപലപിച്ചു.ആക്രമണത്തിന്ഉത്തരവാദികളായവരെ നിയമത്തിനു മുന്പില്കൊണ്ടു വരുന്നതിനു യുഗാണ്ടയിലെ അധികൃതരുമായി എല്ലാ രാജ്യങ്ങളും സജീവമായി സഹകരിക്കണമെന്നും...
Read moreDetailsയുഎസ്സൈനികരെ വധിക്കാന്തീവ്രവാദികള്ക്കു കൂട്ടുനിന്നതിനു ഇന്ത്യക്കാരനായ അമേരിക്കന്പൗരന്ഉള്പ്പെടെ രണ്ടു പേര്ക്കു തടവുശിക്ഷ. സുബൈര്അഹമ്മദിനു (31) പത്തുവര്ഷവും ഇന്ത്യക്കാരനായ ഖലീല്അഹമ്മദിനു(29) എട്ടുവര്ഷവും നാലുമാസവുമാണു തടവുശിക്ഷ.
Read moreDetailsനാലുവര്ഷത്തെ ഇടവേളയ്ക്കുശേഷം ക്യൂബ നേതാവ്ഫിഡല്കാസ്ട്രോ ക്യൂബന്ടെലിവിഷനില്പ്രത്യക്ഷപ്പെട്ടു. ആനുകാലിക സംഭവങ്ങള്വിശകലനം ചെയ്യുന്ന മെസാ റെഡോണ്ട(റൗണ്ട്ടേബിള്) എന്ന ടോക്ഷോയിലാണ്കാസ്ട്രോ എത്തിയത്.
Read moreDetailsശീതയുദ്ധകാലത്തെ അനുസ്മരിപ്പിച്ച്റഷ്യന്ചാരവലയത്തിലെ പന്ത്രണ്ടാമന്യുഎസില്പിടിയിലായെന്നു റിപ്പോര്ട്ട്. ദ്വാള്സ്ട്രീറ്റ്ജേണലാണ്ഇക്കാര്യം റിപ്പോര്ട്ടു ചെയ്തത്. രഹസ്യം ചോര്ത്തിയ 10 റഷ്യക്കാരെ യുഎസ്തിരിച്ചയച്ചു നാലുദിവസത്തിനു ശേഷമാണ്ഈ വാര്ത്ത.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies