ലോക ബാഡ്മിന്റന്‍ ഫെഡറേഷന്റെ റാങ്കിങ്ങില്‍ ഇന്ത്യയുടെ താരം സൈന നെഹ്വാള് രണ്ടാം സ്ഥാനത്ത്
Read moreDetailsഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ ചിഹ്‌നം. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ചിഹ്‌നം കേന്ദ്രമന്ത്രി അംബികാ സോണി വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. മറ്റു രാജ്യാന്തര കറന്‍സികള്‍ക്കുള്ളതുപോലെ രൂപയ്‌ക്കും പുതിയ ചിഹ്‌നം ആവശ്യമാണെന്നും...
Read moreDetailsചെമ്മനത്തുകര: ചേരിക്കല്‍ അരിമ്പുകാവ് ഭഗവതിക്ഷേത്രത്തില്‍ രാമായണമാസാചരണം 17ന് ആരംഭിക്കും. ആനത്താനത്ത് ഗോവിന്ദന്‍ നമ്പൂതിരി ഭദ്രദീപം തെളിക്കും. വൈക്കം: വൈക്കം മഹാദേവക്ഷേത്രം, വല്ലകം അരീക്കുളങ്ങര ക്ഷേത്രം, ചെമ്പ് ധര്‍മശാസ്‌താ...
Read moreDetailsതൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ആലുവ തായിക്കാട്ടുകര പടിഞ്ഞാറെവീട്ടില്‍ (ഷാഹിദ മന്‍സില്‍) അബ്‌ദുല്‍ സലാം (52),...
Read moreDetailsഐക്യരാഷ്‌ട്ര രക്ഷാസമിതിയില്‍ സമഗ്രമാറ്റങ്ങള്‍ വേണമെന്ന് ഇന്ത്യ. സ്‌ഥിരംസമിതിയും താല്‍ക്കാലിക സമിതിയും കൂടുതല്‍ അംഗരാഷ്‌ട്രങ്ങളെ ഉള്‍പ്പെടുത്തി വികസിപ്പിക്കണമെന്നതാണ് ഇന്ത്യയുടെ വ്യക്‌തമായ നിലപാടെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ദീപ്‌സിങ് പുരി...
Read moreDetailsഗോസ്‌പല്‍ ഫോര്‍ ഏഷ്യ ട്രസ്‌റ്റിന്റെ പേരില്‍ കെ.പി. യോഹന്നാന്‍ വിദേശഫണ്ട് കൈപ്പറ്റുന്നതിനെ ക്കുറിച്ചും കോടികളുടെ ഫണ്ട് വകമാറ്റി വിനിയോഗിക്കുന്നതിനെ ക്കുറിച്ചും മറ്റും അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര,...
Read moreDetailsമുഖം മുഴുവന്‍ മറയ്‌ക്കുന്ന മുഖാവരണങ്ങള്‍ അണിയുന്നതു നിരോധിക്കുന്ന നിയമത്തിനു ഫ്രഞ്ച് പാര്‍ലമെന്റിന്റെ അധോസഭ അംഗീകാരം നല്‍കി. മുഖ്യപ്രതിപക്ഷമായ സോഷ്യലിസ്‌റ്റ് പാര്‍ട്ടിയിലെ മിക്കവാറും അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ മുഖാവരണത്തിന്...
Read moreDetailsഗര്‍ഭകാല പരിചരണത്തിന്റെ പേരില്‍ അവധിയെടുക്കുന്ന വിദ്യാര്‍ഥിനിയെ ഹാജരില്ലെന്ന പേരില്‍ പരീക്ഷയില്‍ നിന്നു വിലക്കാനാവില്ലെന്നു ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി സര്‍വകലാശാലയ്‌ക്കെതിരെ രണ്ട് എല്‍എല്‍ബി വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
Read moreDetailsപൊതുസ്ഥലം കയ്യേറി നിര്‍മിച്ച എല്ലാ ആരാധനാലയങ്ങളും ഡിസംബര്‍ 31നകം പൊളിച്ചുമാറ്റണമെന്നു കര്‍ണാടക സര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ സുപ്രീം കോടതി ഇടക്കാല നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണു നീക്കം. സര്‍ക്കാര്‍...
Read moreDetailsആര്‍ക്കിടെക്ചര്‍, ഡിസൈന്കോഴ്സിനു പ്രവേശന പരീക്ഷയിലൂടെ സീറ്റു ലഭിച്ച 52 വിദ്യാര്ഥികള്ഇന്ത്യന്ഇന്സ്റ്റിറ്റിയൂട്ട്ഓഫ്്ടെക്്നോളജി ബോര്‍ഡിനു പറ്റിയ പിശകുമൂലം പെരുവഴിയിലായി. ഫീസ്അടച്ച വിദ്യാര്‍ഥികളുടെ സീറ്റ്്അലോട്ട്മെന്റ്ബോര്ഡ്്റദ്ദാക്കിയതാണു ഇതിനു കാരണം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies