ആരുടെ അനുമതി വാങ്ങിയാണ്പാര്ക്ക്തുടങ്ങിയതെന്ന്സിപിഎം വെളിപ്പെടുത്തണം. പാര്ക്ക്അടച്ചുപൂട്ടിയതുകൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല. നിയമം ലംഘിച്ച്പാര്ക്ക്തുടങ്ങിയതിനെക്കുറിച്ച്അന്വേഷണം വേണം.
Read moreDetailsഅനധികൃത ഖനനവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ആരോപണ വിധേയരായ മന്ത്രിമാര്‍ അഴിമതിക്കാരെന്നു തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ.
Read moreDetailsപോപ്പുലര്‍ ഫ്രണ്ട് സ്വാതന്ത്ര്യ ദിനത്തില്‍ നടത്താനിരിക്കുന്ന ഫ്രീഡം പരേഡ് നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ദേശസ്‌നേഹികളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്ന ചെറുത്തു നില്‍പ്പിന് ബിജെപി നേതൃത്വം നല്‍കുമെന്ന് സംസ്‌ഥാന...
Read moreDetailsഅതിരപ്പിള്ളി, പൂയംകുട്ടി പദ്ധികള്‍ സംബന്ധിച്ച് മാധവ് ഗാഡ്‌ഗില്‍ കമ്മറ്റി അന്തിമ തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് അറിയിച്ചു. പദ്ധതികളുടെ അനുമതിയുമായി ബന്ധപ്പെട്ട് നടത്തിയ കൂടിക്കാഴ്‌ചയിലാണ് മന്ത്രി എ.കെ...
Read moreDetailsതൃക്കരിപ്പൂരില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസിനു സമീപത്തു നിന്നു മാരകായുധങ്ങള്‍ കണ്ടെടുത്തു. നഗരത്തില്‍ തന്നെ സ്‌ഥിതി ചെയ്യുന്ന ഓഫിസിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് ബോംബുകളും വടിവാളുകളും ഉള്‍പ്പെടെയുള്ള വസ്‌തുക്കളഅ...
Read moreDetailsനഗരമധ്യത്തില്‍ ആന വിരണ്ടോടി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ത്തു. ഗുരുവായൂര്‍ ആനക്കോട്ടയില്‍ മദപ്പാടില്‍ നിന്ന കൊമ്പന്‍ അടുത്തു കെട്ടിയിരുന്ന ഒറ്റക്കൊമ്പനെ കുത്തി വീഴ്‌ത്തി.
Read moreDetailsതിരുവല്ല: ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ നിഗമനം പുനര്‍ചിന്തനം ചെയ്യണമെന്ന് യോഗക്ഷേമസഭ സംസ്‌ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. ക്ഷേത്രനിര്‍മാണം തന്ത്രശാസ്‌ത്രപ്രകാരവും തച്ചുശാസ്‌ത്രപ്രകാരവും നിര്‍വഹിക്കുന്നതിനാല്‍ അതില്‍ മാറ്റം...
Read moreDetailsപ്രതിഷ്‌ഠാ സങ്കല്‍പത്തിനു വിപരീതമായി പതിനെട്ടാംപടിയുടെയും ശ്രീകോവില്‍ വാതിലിന്റെയും വീതി കൂട്ടാന്‍ പറ്റില്ലെന്നു താഴമണ്‍ മഠത്തിലെ സീനിയര്‍ തന്ത്രി കണ്‌ഠര് മഹേശ്വരര്
Read moreDetailsഇരുമുന്നണികളും വോട്ടു ബാങ്ക് രാഷ്‌ട്രീയത്തിന്റെ പിന്നാലെ പോയതാണ് മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ട് ദുരന്തത്തിനു കാരണമായതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഒ. രാജഗോപാല്‍...
Read moreDetailsകര്‍ക്കടകമാസ പൂജയ്ക്കായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്നലെ വൈകുന്നേരം തുറന്നു
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies