വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്ര വിവരശേഖരണത്തിനായി സംസ്ഥാനത്തു സര്‍വേ ആരംഭിക്കുന്നു. അണ്‍എയ്‌ഡഡ് സ്‌കൂളുകളെ കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് സര്‍വേ.കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം രാജ്യത്തൊട്ടാകെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടത്തുന്ന വിവരശേഖരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നടപടിക്രമങ്ങള്‍...
Read moreDetailsമൂന്നാര്‍ ടൂറിസം മാസ്റ്റര്‍പ്ലാനില്‍ രാജാക്കാട്, രാജകുമാരി, സേനാപതി പഞ്ചായത്തുകളെ ഉള്‍പ്പെടുത്താത്തതില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞദിവസം ജില്ലാ നഗരാസൂത്രണ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്നാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍...
Read moreDetailsദേശീയപാത വികസനത്തിന് സ്ഥലം നല്‍കുന്നവര്‍ക്ക് നഷ്‌ടപരിഹാരവും പുനരധിവാസവും സാധ്യമാക്കുന്നതിന് കേരളത്തിലെ വ്യവസായങ്ങള്‍ സമര്‍പ്പിത നിധിക്ക് രൂപം നല്‍കണമെന്ന് ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.കെ. കപില നിര്‍ദേശിച്ചു....
Read moreDetailsദുരിതമനുഭവിക്കുന്ന മാറാരോഗികള്‍ക്കും കുടുംബങ്ങള്‍ക്കും സഹായകമാകാന്‍ പത്ത് ഏക്കറില്‍ ഹരിതസാന്ത്വനം പദ്ധതി നടപ്പാക്കുന്നു. ചാരിറ്റബിള്‍ പാലിയേറ്റീവ് പരിചരണ സ്ഥാപനമായ ആല്‍ഫ പെയിന്‍ക്ലിനിക്കിന്റെ രോഗികള്‍ക്ക് സാന്ത്വനമേകാനാണ് ഈകാര്‍ഷിക പദ്ധതി നടപ്പാക്കുന്നത്....
Read moreDetailsവിഷാംശങ്ങളെ ഒഴിവാക്കിയും രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ചും വിവിധയിനം രോഗങ്ങളെ പ്രതിരോധിക്കാനായി അഭ്യംശം, വിയര്‍പ്പിക്കല്‍, കിഴികള്‍, ധാര, പിഴിച്ചില്‍ മുതലായ കേരളീയചികിത്സകളും വമനം, വിരേചനം, നസ്യം, കഷായ - തൈല...
Read moreDetailsപെറ്റിക്കേസുള്പ്പെടെ ലഘുകേസുകളുടെ മിനിമം ക്വോട്ട തികയ്ക്കാന്പൊലീസ്കമ്മിഷണര്മാരും എസ്പി മാരും കീഴുദ്യോഗസ്ഥരെ നിര്ബന്ധിക്കുന്നത്അവസാനിപ്പിക്കണമെന്നു ഹൈക്കോടതി. പെറ്റിക്കേസിലും മറ്റുമുള്പ്പെട്ട പ്രതികള്കോടതിയില്നേരിട്ടു ഹാജരാകാന്നിര്ദ്ദേശിച്ചു നോട്ടീസ്നല്കാന്പൊലീസിന്അധികാരമില്ലെന്നും, കുറ്റപത്രം വിലയിരുത്തുന്ന കോടതിയാണു നോട്ടീസ്നല്കേണ്ടതെന്നും കോടതി...
Read moreDetailsതൊടുപുഴ ന്യൂമാന്കോളേജ്അധ്യാപകന്ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്രണ്ട്പ്രധാന പ്രതികളുടെ രേഖാ ചിത്രം കൂടി പോലീസ്പുറത്തുവിട്ടു. ജോസഫിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നവരുടെ ചിത്രങ്ങളാണ്മൂവാറ്റുപുഴ സര്ക്കിള്ഇന്സ്പെക്ടര്പുറത്തുവിട്ടത്.
Read moreDetailsശബരിമലയിലെ മാസപൂജയുടെ കാലയളവ്വര്ദ്ധിപ്പിക്കാന്അനുവാദം ചോദിച്ച്ശബരിമല തന്ത്രി കുടുംബത്തിന്തിരുവിതാംകൂര്ദേവസ്വം ബോര്ഡ്കത്തയച്ചു.
Read moreDetailsആരുടെ അനുമതി വാങ്ങിയാണ്പാര്ക്ക്തുടങ്ങിയതെന്ന്സിപിഎം വെളിപ്പെടുത്തണം. പാര്ക്ക്അടച്ചുപൂട്ടിയതുകൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല. നിയമം ലംഘിച്ച്പാര്ക്ക്തുടങ്ങിയതിനെക്കുറിച്ച്അന്വേഷണം വേണം.
Read moreDetailsഅനധികൃത ഖനനവുമായി ബന്ധപ്പെട്ട് കര്ണാടകയില് ആരോപണ വിധേയരായ മന്ത്രിമാര് അഴിമതിക്കാരെന്നു തെളിഞ്ഞാല് അവര്ക്കെതിരെ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies