മറ്റുവാര്‍ത്തകള്‍

പോള്‍ ജോര്‍ജ്‌ വധം: പ്രതികള്‍ രഹസ്യമൊഴി നല്‍കി

പോള്‍ ജോര്‍ജ്‌ വധക്കേസിലെ മൂന്നു പ്രതികള്‍ എറണാകുളം ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ രഹസ്യമൊഴി നല്‍കി. കേസിലെ പ്രതികളായ നിബിന്‍ തോമസ്‌, അനില്‍കുമാര്‍, സോണി എന്നിവരാണ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍...

Read moreDetails

വ്യാജ ഏറ്റുമുട്ടല്‍ കേസ്‌: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

പ്രമാദമായ സൊറാബുദീന്‍ ഷേക്ക്‌ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണവിധേയനായ ഗുജറാത്ത്‌ ആഭ്യന്തര സഹമന്ത്രി അമിത്‌ഷായെ പ്രതിയാക്കി സിബിഐ ഇന്നലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.30,000 പേജുള്ള കുറ്റപത്രമാണ്‌...

Read moreDetails

എസ്‌എംഇ റാഗിംഗ്:അച്ചടക്ക നടപടി തീരുമാനിക്കേണ്‌ടത് ഹൈക്കോടതിയല്ലെന്ന്

കോട്ടയം എസ്‌എംഇ റാഗിംഗ്‌ കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ എം.ജി സര്‍വകലാശാലയ്‌ക്ക്‌ അച്ചടക്ക നടപടി സ്വീകരിക്കാമെന്ന്‌ സുപ്രീം കോടതി.വിദ്യാര്‍ഥികള്‍ക്കെതിരായ അച്ചടക്ക നടപടി തീരുമാനിക്കേണ്‌ടത്‌ ഹൈക്കോടതിയല്ലെന്നും പരമോന്നത കോടതി...

Read moreDetails

ഉള്‍ഫയും സര്‍ക്കാരും ചര്‍ച്ച നടത്തി

ആസാമില്‍ ഏറെ ചോരപ്പുഴയൊഴുക്കിയ വിധ്വംസക സംഘടനയായ ഉള്‍ഫ അക്രമമാര്‍ഗം വെടിയുന്നു. രണ്‌ടു പതിറ്റാണ്‌ടിനുശേഷം ഇന്നലെ ഈ സംഘടന സര്‍ക്കാരുമായി ചര്‍ച്ച നടത്തി. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥനായ പി.സി....

Read moreDetails

പ്രഖ്യാപിച്ച വിലകുറഞ്ഞ ലാപ്‌ടോപ് പുറത്തിറങ്ങി

പ്രൈമറി സ്‌കൂള്‍മുതല് കോളജ്‌തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നല്‌കാനായി നിര്‍മിച്ച ഈ ലാപ്‌ടോപ് ലോ കോസ്റ്റ് ആക്‌സസ് കം കംപ്യൂട്ടിംഗ് ഡിവൈസ് എന്നാണറിയപ്പെടുക. ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ...

Read moreDetails

ഇന്ത്യയും അമേരിക്കയും ഭീകരവിരുദ്ധ കരാറില് ഒപ്പുവച്ചു

വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്‌ട്‌ എത്തുന്നതു തടയുന്നതുള്‍പ്പടെ നിരവധി സംയുക്തനീക്കങ്ങള്‍ക്കായി ഇന്ത്യയും അമേരിക്കയും പുതിയ ഭീകരവിരുദ്ധകരാറില്‍ ഒപ്പുവച്ചു.

Read moreDetails

നവ ലിബറല് നയങ്ങള്‍ക്കെതിരേ പോരാടുമെന്ന് കാരാട്ട്

കോണ്‍ഗ്രസിന്റെ നവ ലിബറല് നയങ്ങള്‍ക്കെതിരേ പോരാടുകയാണ് പാര്‍ട്ടിയുടെ മുഖ്യലക്ഷ്യമെന്ന് സിപിഎം ജനറല് സെക്രട്ടറി പ്രകാശ് കാരാട്ട്. മൂന്നാം മുന്നണിയുണ്‌ടാക്കാനുള്ള ശ്രമങ്ങളില് വീഴ്‌ചയുണ്‌ടായെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

നാണയപ്പെരുപ്പം തടയുന്നതിനു നടപടി സ്വീകരിക്കാന് റിസര്‍വ്‌ബാങ്കിനു നിര്‍ദേശം

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്കുപോലും ഭീഷണിയായിക്കൊണ്‌ടിരിക്കുന്ന നാണയപ്പെരുപ്പം തടയാന് വേണ്‌ട കര്‍ശന നടപടികള് സ്വീകരിക്കാന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി റിസര്‍വ് ബാങ്കിനു നിര്‍ദേശം നല്‍കി. നിലവില് പത്തുശതമാനത്തിലെത്തി...

Read moreDetails

പഞ്ചാബില് 24,000 മെട്രിക്‌ടണ് ഗോതമ്പ് നശിച്ചതായി റിപ്പോര്‍ട്ട്

ഗോഡൗണുകളിലെ കെടുകാര്യസ്‌ഥത മൂലം പഞ്ചാബില് 24,000 മെട്രിക്‌ടണ് ഗോതമ്പ് നശിച്ചതായി റിപ്പോര്‍ട്ട്. പൊതുവിതരണ ശൃംഖലയെ ശക്‌തിപ്പെടുത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്താന് കേന്ദ്രസര്‍ക്കാര് ആലോചിച്ചുവരുന്നതിനിടയിലാണ് ഇത്രയും ധാന്യം നശിച്ചത്.

Read moreDetails
Page 716 of 737 1 715 716 717 737

പുതിയ വാർത്തകൾ