മറ്റുവാര്‍ത്തകള്‍

എസ്‌.വൈ.ഖുറേഷി പുതിയ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍

ഷഹാബുദ്ദീന്‍ യാക്കൂബ്‌ ഖുറേഷിയെ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായി രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ നിയമിച്ചു.മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷറാറുന്ന ആദ്യ മുസ്ലീംസമുദായക്കാരനാണ്‌ 63 കാരനായ എസ്‌.വൈ.ഖുറേഷി.

Read moreDetails

ലോട്ടറി മാഫിയയെ കയറൂരി വിടുന്നത്‌ കേന്ദ്രം:മന്ത്രി

കേരളത്തിലെ ജനങ്ങളെ കൊള്ളയടിയ്‌ക്കുന്ന അന്യ സംസ്ഥാന ലോട്ടറി മാഫിയകള്‍ക്ക്‌ ഒത്താശ ചെയ്യുന്നത്‌ കേന്ദ്ര സര്‍ക്കാരാണെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ ആവര്‍ത്തിച്ചു.

Read moreDetails

ഭൂപ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കണം: എല്‍ഡിഎഫ്‌

മൂന്നാര്‍ കണ്ണന്‍ദേവന്‍ വില്ലേജിലെ പ്രശ്‌നങ്ങള്‍ നാടിന്‌ അനുകൂലമായും വനം സംരക്ഷിച്ചുകൊണ്‌ ടും പരിഹരിക്കുന്നതിന്‌ ഉടനടി നടപടി സ്വീകരിക്കാന്‍ എല്‍ഡിഎഫ്‌ യോഗം സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്‌തതായി കണ്‍വീനര്‍ വൈക്കം...

Read moreDetails

എലപ്പുള്ളി മികച്ച ഗ്രാമപഞ്ചായത്ത്‌ ; ഒറ്റപ്പാലം നഗരസഭ

ഗ്രീന്‍കേരള എക്‌സ്‌പ്രസ്‌ റിയാലിറ്റി ഷോയില്‍ മികച്ച പഞ്ചായത്തിനുള്ള ഒരു കോടിരൂപ പാലക്കാട്‌ ജില്ലയിലെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിന്‌.നഗരസഭകളില്‍ ഒറ്റപ്പാലം അരക്കോടിയുടെ ഒന്നാം സ്‌ഥാനം നേടി.

Read moreDetails

ചോര്‍ന്നത്‌ നേരത്തേ വെളിപ്പെട്ട കാര്യങ്ങള്‍ :ഒബാമ

അഫ്‌ഗാന്‍ യുദ്ധവുമായി ബന്ധപ്പെട്ട യു.എസിന്റെ ഇന്റലിജന്‍സ്‌ രേഖകള്‍ ചോര്‍ന്നെങ്കിലും ഇതിലുള്ളത്‌ മുന്‍പും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണെന്ന്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ.

Read moreDetails

കൊടിക്കുന്നിലിന്റെ തിരഞ്ഞെടുപ്പ്‌ റദ്ദാക്കി

സംവരണ സീറ്റായ മാവേലിക്കരയില്‍ നിന്നു യുഡിഎഫ്‌ സ്‌ഥാനാര്‍ഥിയായി വിജയിച്ച ലോക്‌സഭാംഗം കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ്‌ ഹൈക്കോടതി റദ്ദാക്കി. സംവരണ മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയാകാന്‍ സുരേഷ്‌ യോഗ്യനല്ലെന്നാണ്‌ കോടതി വിധി

Read moreDetails

കേരളത്തെ മുസ്ലീം ഭൂരിപക്ഷപ്രദേശമാക്കാന്‍ പോപ്പുലര്‍ഫ്രണ്ടിന്റെ ഗൂഢനീക്കം: മുഖ്യമന്ത്രി

പണം നല്‍കിയും വിവാഹത്തിലൂടെയും മതം മാറ്റിക്കൊണ്‌ട്‌ 20 കൊല്ലം കഴിയുമ്പോള്‍ കേരളത്തെ മുസ്‌്‌ലിം രാജ്യമാക്കാനാണ്‌ പോപ്പുലര്‍ ഫ്രണ്‌ട്‌ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍....

Read moreDetails

കണ്ടല്‍പാര്‍ക്ക്‌ നിര്‍മിച്ചത്‌ തീരദേശ നിയമം ലംഘിച്ച്‌:വിദഗ്‌ധസമിതി

പാപ്പിനിശേരി കണ്ടല്‍ പാര്‍ക്ക്‌ നിര്‍മിച്ചതു തീരദേശ നിയമം ലംഘിച്ചാണെന്നു വിദഗ്‌ധ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട്‌. മൂന്ന്‌ ഏക്കറോളം കണ്ടല്‍ക്കാടു വെട്ടി നശിപ്പിച്ചതായി സമിതി കണ്ടെത്തി

Read moreDetails

അഴീക്കല്‍ തുറമുഖം: സ്വകാര്യ സംരംഭകര്‍ക്ക്‌ ആഗോള ടെന്‍ഡര്‍ വിളിക്കും

അഴീക്കല്‍ തുറമുഖ നിര്‍മാണം സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന്‌ മന്ത്രി എളമരം കരീം നിയമസഭയെ അറിയിച്ചു. ഇതിന്‌ ആഗോള ടെന്‍ഡര്‍ ക്ഷണിക്കും. ഈ മാസം 27 ന്‌...

Read moreDetails

മിനി ബസ്‌ : കെഎസ്‌ആര്‍ടിസിക്ക്‌ 150 കോടിയുടെ ബാധ്യത

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ മിനിബസ്‌ വാങ്ങിയതുമൂലം കെഎസ്‌ആര്‍ടിസിക്ക്‌ 150 കോടി രൂപയുടെ ബാധ്യതയുണ്‌ടായതായി മന്ത്രി ജോസ്‌ തെറ്റയില്‍. ഈ ബസുകളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ കിട്ടാനില്ലാത്തതിനാല്‍ മറ്റു ബസുകള്‍...

Read moreDetails
Page 715 of 738 1 714 715 716 738

പുതിയ വാർത്തകൾ