ക്ഷേത്രവിശേഷങ്ങള്‍

ശ്രീമയിലാളത്ത് ശിവക്ഷേത്രം: ശ്രീരുദ്രംധാര, ലക്ഷാര്‍ച്ചന, വേദജപം

ശ്രീരാമദാസ മഠം ദേവസ്ഥാനമായ കൊച്ചി ഇടപ്പള്ളിയിലുള്ള മയിലാളത്ത് ശിവക്ഷേത്രത്തില്‍ ജനുവരി 10, 12, 13 തീയതികളിലായി ശ്രീരുദ്രധാര, ലക്ഷാര്‍ച്ചന, വേദജപം എന്നിവ നടക്കുന്നു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം...

Read moreDetails

മകരവിളക്കിനായി ശബലിമല നട ഇന്നു വൈകിട്ട് തുറക്കും

മകരവിളക്കിന് ഇന്നു വൈകിട്ട് ശബലിമല നടതുറക്കും. ഇന്ന് പ്രത്യേകിച്ച് പൂജകളൊന്നും ഉണ്ടാവില്ല. നാളെ രാവില 4.15 മുതല്‍ നെയ്യഭിഷേകം ആരംഭിക്കും. ഇനിയുള്ള ദിവസങ്ങളില്‍ ഭക്തജനത്തിരക്ക് കൂടുകയാണെങ്കില്‍ നടതുറക്കുന്ന...

Read moreDetails

കിഴക്കേ കടുങ്ങല്ലൂര്‍ ചാറ്റുകുളം മഹാദേവക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി

കിഴക്കേ കടുങ്ങല്ലൂര്‍ ചാറ്റുകുളം മഹാദേവക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രമശ്രീ ഇടപ്പിള്ളിമന ദേവനാരായണന്‍ നമ്പൂതിരിയുടെയും,ക്ഷേത്രം മേല്‍ശാന്തി മാവലശ്ശേരി നാരയണന്‍ നമ്പൂതിരി യുടെയും മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്...

Read moreDetails

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 115-ാം ജയന്തി ആഘോഷവും ഹനുമത് പൊങ്കാലയും

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 115-ാം അവതാര ജയന്തി 2014 ഡിസംബര്‍ 21ന് (1190 ധനു 6ന്) ഞായറാഴ്ച തൃക്കേട്ട നക്ഷത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം - മിഷന്‍...

Read moreDetails

ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഐശ്വര്യപൂജ

ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ ഐശ്വര്യപൂജ ഈ മാസം 6ന് (ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് നടക്കും. മുന്‍കൂര്‍ രസീതുകള്‍ ക്ഷേത്രം കൗണ്ടറില്‍ ലഭ്യമാണ്.

Read moreDetails

ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പി ഗോവിന്ദന്‍ നായര്‍ സന്നിധാനത്തുള്ള വിവിധ സൗകര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ അപ്പം, അരവണ കൗണ്ടറുകള്‍ സന്ദര്‍ശിച്ചു. ദേവസ്വം വിജിലന്‍സ് വിഭാഗത്തില്‍...

Read moreDetails

ആന്മുള ക്ഷേത്രവികസനത്തിന് വിവിധ പദ്ധതികള്‍

ആന്മുള ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട് ഒരുകോടി രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ആനക്കൊട്ടില്‍ നിര്‍മിക്കാന്‍ 14.70 ലക്ഷം രൂപയുടെ പണികള്‍ ക്ഷേത്ര ഉപദേശക...

Read moreDetails

ജ്യോതിക്ഷേത്രത്തില്‍ മഹാസമാധിപൂജ

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 8-ാം മഹാസമാധി വാര്‍ഷിക ദിനമായ നവംബര്‍ 24ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന...

Read moreDetails

ജ്യോതിക്ഷേത്രത്തില്‍ സഹസ്രദീപ ദര്‍ശനം

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 8-ാം മഹാസമാധിവാര്‍ഷിക ദിനമായ നവംബര്‍ 24ന് ജ്യോതിക്ഷേത്രത്തിലെ സമാധിമണ്ഡപത്തില്‍ സഹസ്രദീപം തെളിഞ്ഞപ്പോള്‍.

Read moreDetails

ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി

ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി. തിങ്കളാഴ്ച രാത്രി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ സ്മാരക പുരസ്‌കാരം പ്രശസ്ത സംഗീതഞ്ജന്‍ മങ്ങാട് നടേശന്...

Read moreDetails
Page 21 of 67 1 20 21 22 67

പുതിയ വാർത്തകൾ