ക്ഷേത്രവിശേഷങ്ങള്‍

ശബരിമല പാത : പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ചു

തീര്‍ത്ഥാടനകാലം പ്രമാണിച്ച് ശബരിമലയിലേക്കുള്ള എല്ലാ പാതകളെയും ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുപാറ, പുല്ലുമേട്, കോഴിക്കാനം സത്രം പാതകളെ പ്രത്യേക...

Read moreDetails

പൊന്നമ്പലനട തുറന്നു; ശബരീശപുണ്യത്തിനായി ഭക്തജനപ്രവാഹം

മണ്ഡല മഹോത്സവത്തിനായി ശബരിമല അയ്യപ്പ ക്ഷേത്രനട തുറന്നു. നട തുറക്കുന്ന പുണ്യമുഹൂര്‍ത്തവും കാത്ത് അയ്യപ്പന്‍മാരുടെ നീണ്ടനിരയാണ് സന്നിധാനത്തുണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി...

Read moreDetails

നവരാത്രി അഗ്നിക്കാവടി ഭക്ത സംഘത്തിന്‍റെ കാവടി മഹോത്സവം

ആര്യശാല നവരാത്രി അഗ്നിക്കാവടി ഭക്ത സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ അടുത്തവര്‍ഷത്തെ നവരാത്രി അഗ്നിക്കാവടി മഹോത്സവം 2015 ഒക്ടോബര്‍ 19ന് തിങ്കളാഴ്ച ആര്യശാല ദേവീക്ഷേത്ര സന്നിധിയില്‍ രാത്രി 7ന് നടക്കും.

Read moreDetails

ഓമല്ലൂര്‍ ഹിന്ദുമഹാസമ്മേളനം 10, 11, 12 തീയതികളില്‍

10, 11, 12 തിയ്യതികളില്‍ നടക്കുന്ന ഓമല്ലൂര്‍ ഹിന്ദുമഹാസമ്മേളനം ചക്കുളത്തുകാവ് ദേവീക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനംചെയ്യും. ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം അനുഗ്രഹപ്രഭാഷണം...

Read moreDetails

ആറ്റുകാല്‍ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം

ആറ്റുകാല്‍ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 25ന് ആരംഭിച്ചു. എല്ലാ ദിവസവും വൈകുന്നേരം സംഗീത, നൃത്ത പരിപാടികളാണ് അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 1ന് വൈകുന്നേരം 6.30ന് പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ പൂജവയ്ക്കും....

Read moreDetails

പനച്ചിക്കാട് സരസ്വതിക്ഷേത്രത്തില്‍ നവരാത്രി ആഘോഷം തുടങ്ങി

ദക്ഷിണമൂകാംബി സരസ്വതിക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായ സംഗീതനൃത്തോത്സവം തുടങ്ങി. നവരാത്രിമണ്ഡപത്തില്‍ നടന്ന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി.

Read moreDetails

കരിക്കകം ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം 24 മുതല്‍

കരിക്കകത്തമ്മ നവരാത്രി സംഗീതോത്സവം 24 മുതല്‍ ഒക്ടോബര്‍ 3 വരെ നടക്കും. നവരാത്രി സംഗീതോത്സവവും സാംസ്‌കാരിക സമ്മേളനവും 24ന് മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍...

Read moreDetails

പൂജപ്പുര നാഗര്‍ കാവില്‍ ആയില്യം

പൂജപ്പുര നാഗര്‍ കാവിലെ ആയില്യ ഉത്സവം 19, 20, 21 തീയതികളില്‍ നടക്കും. ഉത്സവത്തോടനുബന്ധിച്ച് കളമെഴുത്തും സര്‍പ്പംപാട്ടും സര്‍പ്പബലിയും ഉണ്ടാകും. ശനിയാഴ്ച 6 ന് നെല്ലിയോട് വാസുദേവന്‍...

Read moreDetails

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വിദ്യാരംഭത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വലിയ ഗണപതിഹോമം നടക്കും. വലിയ ഗണപതിഹോമത്തിന് ബുക്കിങ് ആരംഭിച്ചു. വിജയദശമി ദിവസം രാവിലെ 8.30 മുതല്‍ ശ്രീ വേദവ്യാസ മഹര്‍ഷിയുടെ നടയില്‍ കുട്ടികളെ എഴുത്തിനിരുത്തും....

Read moreDetails

പുത്തന്‍കോവില്‍ ശാസ്താ ക്ഷേത്രത്തില്‍ രുക്മിണി സ്വയംവരം ഭക്തിസാന്ദ്രമായി

പുത്തന്‍ കോവില്‍ ശാസ്തമംഗലം ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തോടനുബന്ധിച്ചുളള രുക്മിണി സ്വയംവരം ഭക്തി സാന്ദ്രമായി നടന്നു. യജ്ഞദിനങ്ങളില്‍ യജ്ഞശാലയില്‍ വിശേഷാലര്‍ച്ചനകള്‍ നടക്കും.

Read moreDetails
Page 22 of 67 1 21 22 23 67

പുതിയ വാർത്തകൾ