ശീതയുദ്ധകാലത്തെ അനുസ്മരിപ്പിച്ച്റഷ്യന്ചാരവലയത്തിലെ പന്ത്രണ്ടാമന്യുഎസില്പിടിയിലായെന്നു റിപ്പോര്ട്ട്. ദ്വാള്സ്ട്രീറ്റ്ജേണലാണ്ഇക്കാര്യം റിപ്പോര്ട്ടു ചെയ്തത്. രഹസ്യം ചോര്ത്തിയ 10 റഷ്യക്കാരെ യുഎസ്തിരിച്ചയച്ചു നാലുദിവസത്തിനു ശേഷമാണ്ഈ വാര്ത്ത.
Read moreDetailsഅഫ്ഗാനിസ്താനില് താലിബാനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ശ്രമങ്ങളെ ഇന്ത്യ പിന്തുണച്ചേക്കും. ജൂലായ് 20ന് കാബൂളില് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില് പങ്കെടുക്കുന്ന വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ അഫ്ഗാനിസ്താനിലെ സമാധാന...
Read moreDetailsവേള്‍ഡ് കപ്പ് ഫൈനല് വലിയ സ്‌ക്രീനില് കണ്ടുകൊണ്ടിരിക്കെയുണ്ടായ സ്‌ഫോടന പരമ്പരയില് ഉഗാണ്ടയില് 64 പേര് കൊല്ലപ്പെട്ടു.
Read moreDetailsബഹ്‌റൈനില്‍ ക്രെയിന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. ക്രെയിന്‍ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശിയായ മാധവന്‍ സുദര്‍ശന്‍(51) ആണു മരിച്ചത്.
Read moreDetailsഅല്‍ ഖായിദ പരിശീലന ക്യാംപുക ള്‍ പാക്കിസ്ഥാനില്‍ ഇപ്പോഴും സജീവമാണെന്നു യുഎസ്.
Read moreDetailsഈ വര്‍ഷം ഇന്ത്യ മികച്ച വളര്‍ച്ച കൈവരിക്കുമെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). സാമ്പത്തിക മേഖലയിലെ അനുകൂല കാലാവസ്‌ഥയും കമ്പനികള്‍ നേടിയ മികച്ച ലാഭവും കണക്കിലെടുത്താല്‍ ഇന്ത്യ 9.5%...
Read moreDetailsസുഡാന്‍ പൗരനും, ഉസാമ ബിന്‍ലാദിന്റെ മുന്‍ ഡ്രൈവറുമായ ഇബ്രാഹിം അഹമദ് മുഹമ്മദ് അല്‍ ക്വാസി അല്‍ഖ്വാഇദയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതായി കുറ്റസമ്മതം നടത്തി.
Read moreDetailsഇറാഖിലെ അദാമിയ ജില്ലയിലെ ഇമാം മൂസ അല്‍ഖദീം പളളിയിലേക്കു പോവുകയായിരുന്ന ശിയ തീര്‍ത്ഥാടകര്‍ക്കുനേരെ നടന്ന ചാവേര്‍ സ്‌ഫോടനത്തിലും ബോംബേ് സ്‌ഫോടനത്തിലും നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക്...
Read moreDetailsഡോക്ടര്മാര്ക്ക് കടുത്ത ക്ഷാമം നേരിടുന്ന ബ്രിട്ടനില് ഇന്ത്യക്കാര്ക്ക് വന് തൊഴിലവസരത്തിനു സാധ്യത തെളിയുന്നു. ഒട്ടേറെ ആസ്പത്രികള് ഇന്ത്യയില്നിന്ന് ഡോക്ടര്മാരെ റിക്രൂട്ട് ചെയ്യാന് തീരുമാനിച്ചതായാണ് റിപ്പോര്ട്ട്.
Read moreDetailsപാടശേഖരങ്ങളിലും മനുഷ്യവാസമുള്ള മറ്റിടങ്ങളിലും സാധാരണയായി കണ്‌ടുവന്നിരുന്ന അങ്ങാടിക്കുരുവികള്‍ വംശനാശത്തിലേക്ക്. പാസര്‍ ഡൊമസ്റ്റിക്കസ് എന്ന ശാസ്‌ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ പക്ഷികളെ അമേരിക്കയിലെ ദി റോയല്‍ സൊസൈറ്റി ഒഫ് പ്രൊട്ടക്‌ഷന്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies