കേരളം

ആനവേട്ട: കുറ്റക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മലയാറ്റൂര്‍ വനം ഡിവിഷനിലെ ആനവേട്ട സംബന്ധിച്ച് വനം വകുപ്പ് വിജിലന്‍സ് വിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരെ സസ്പെന്‍ഡ് ചെയ്തു.

Read moreDetails

സുകുമാരന്‍ നായര്‍ക്കെതിരേ എന്‍എസ്എസ് മഹിളാ സമാജം പ്രമേയം പാസാക്കി

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരേ എന്‍എസ്എസ് മഹിളാ സമാജത്തിന്റെ പ്രമേയം. പത്തനംതിട്ട മല്ലപുഴശേരി മഹിളാ സമാജമാണ് പ്രമേയം പാസാക്കിയത്.

Read moreDetails

തലസ്ഥാനത്ത് സംഘര്‍ഷം: വി.ശിവന്‍കുട്ടി എംഎല്‍എയ്ക്കും പരിക്ക്

തലസ്ഥാനത്ത് പോലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തെരുവില്‍ നടത്തിയ ഏറ്റുമുട്ടലിനിടെ വി.ശിവന്‍കുട്ടി എംഎല്‍എയ്ക്കും പരിക്ക്.

Read moreDetails

ഇന്ധന ബഹിഷ്‌കരണ ദിനാചരണം: പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നു

ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ആന്‍ഡ് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഇന്ധന ബഹിഷ്‌കരണ ദിനം ആചരിക്കും.

Read moreDetails

ജൂലൈ മാസത്തെ റേഷന്‍ വിതരണം

സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായത്തിലൂടെ 2015 ജൂലൈ മാസത്തേക്ക് റേഷന്‍കടകള്‍ വഴി ഇനിപ്പറയുന്ന അളവിലും നിരക്കിലും റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യും.

Read moreDetails

പോലീസിലെ ഗവേഷണത്തിനും വികസനത്തിനും ടീമുകള്‍ രൂപവത്കരിക്കുന്നു

പോലീസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളും കര്‍മപദ്ധതികളും സാങ്കേതിക ഉപദേശവും സംഭാവന ചെയ്യുന്നതിന്വൈദഗ്ധ്യമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വകുപ്പിനു പുറത്തുള്ള പ്രാഗത്ഭ്യമുള്ളവരെയും ഉള്‍പ്പെടുത്തി ടീമുകള്‍ രൂപവത്കരിക്കുന്നു.

Read moreDetails

നൈപുണ്യപരിശീലനം നേഴ്‌സിംഗ് മേഖലയിലെ മികവ് കൂട്ടും -മുഖ്യമന്ത്രി

കടുത്ത മല്‍സരം നേടുന്ന നേഴ്‌സിംഗ് മേഖലയില്‍ മികവും അവസരവും കൂട്ടാന്‍ നൈപുണ്യ പരിശീലനം സഹായിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Read moreDetails

സസ്യങ്ങള്‍ കരിഞ്ഞതു താപസ്‌ഫോടനം മൂലമെന്നു വനഗവേഷണ കേന്ദ്രം

തീരമേഖലയില്‍ സസ്യങ്ങള്‍ കരിഞ്ഞതു താപസ്‌ഫോടനം മൂലമെന്നു പീച്ചി വനഗവേഷണ കേന്ദ്രത്തിന്റെ വിശദ പഠനറിപ്പോര്‍ട്ട്. എന്നാല്‍, താപസ്‌ഫോടനം ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read moreDetails

കേരളത്തില്‍ നിന്നും ഏഴുപേര്‍ക്ക് ജീവന്‍രക്ഷാപതക്

2014-ലെ രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപതകിന് കേരളത്തില്‍ നിന്ന് ഏഴ് പേര്‍ അര്‍ഹരായി. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറത്ത് പി.ജി. ജോമോന് മരണാനന്തര ബഹുമതിയായി ഉത്തം ജീവന്‍ രക്ഷാപതക് നല്‍കും.

Read moreDetails
Page 631 of 1176 1 … 630 631 632 … 1,176

പുതിയ വാർത്തകൾ