കേരളം

കെ.പി.പി.നമ്പ്യാരുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു

കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാന്‍ കെ.പി.പി.നമ്പ്യാരുടെ സംസ്‌കാരം കണ്ണൂരില്‍ നടന്നു. ധര്‍മശാലയിലെ കെല്‍ട്രോണ്‍ നഗറില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ സമൂഹത്തിലെ നിരവധി മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

Read moreDetails

സേഫ് കേരള : അറിയിപ്പ് ലഭിച്ചിട്ടും വീഴ്ചവരുത്തിയാല്‍ നിയമനടപടി

നോട്ടീസ് ലഭിച്ചിട്ടും പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമൊഴിവാക്കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Read moreDetails

തിരുവനന്തപുരത്ത് വന്‍ സ്പിരിറ്റ് വേട്ട

തിരുവനന്തപുരത്തെ ഈഞ്ചയ്ക്കലില്‍ 3000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ കടത്തിയ സ്പിരിറ്റാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ രാജേഷ്, സോളമന്‍, രാജേന്ദ്രന്‍ എന്നിവരെ എക്‌സൈസ്...

Read moreDetails

ശബരീനാഥന്‍ സത്യപ്രതിജ്ഞ ചെയ്തു

അരുവിക്കരയില്‍നിന്നു വിജയിച്ച യുഡിഎഫിലെ കെ.എസ്. ശബരീനാഥന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

Read moreDetails

കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാന്‍ കെ.പി.പി. നമ്പ്യാര്‍ അന്തരിച്ചു

കെല്‍ട്രോണ്‍ സ്ഥാപക ചെയര്‍മാന്‍ കെ.പി.പി. നമ്പ്യാര്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Read moreDetails

ബിജെപിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജനങ്ങള്‍ അംഗീകരിച്ചു: വി.മുരളീധരന്‍

സംസ്ഥാന രാഷ്ട്രീയത്തില്‍ വരാന്‍ പോകുന്ന മാറ്റത്തിന്റെ ചൂണ്ടുപലകയാണ് അരുവിക്കര തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍.

Read moreDetails

അരുവിക്കരയിലേത് ജാതിമത ശക്തികളുടെ വിജയമെന്ന് പിണറായി

അരുവിക്കരിയില്‍ യുഡിഎഫ് ജാതിമത ശക്തികളെ വിലയ്‌ക്കെടുത്താണ് വിജയിച്ചതെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.

Read moreDetails

നവംബറിനകം സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

എല്ലാ വര്‍ഷവും നവംബറിനകം സംസ്ഥാനത്തെ പ്രധാന റോഡുകളുടെയെല്ലാം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. സ്‌പെഷല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അ‌ടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്.

Read moreDetails

ശമ്പള പരിഷ്‌കരണം: പത്താം കമ്മീഷന്റെ ശുപാര്‍ശകള്‍ ജൂലായ് 10ന് സമര്‍പ്പിക്കും

സംസ്ഥാന സര്‍ക്കാര്‍ ജിവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണത്തിനുള്ള പത്താം കമ്മീഷന്റെ ശുപാര്‍ശകള്‍ ജൂലായ് 10ന് സമര്‍പ്പിക്കും.

Read moreDetails

ജന്മമതിയാത്രയ്ക്ക് സ്വീകരണം നല്‍കി

ദേശീയോദ്ഗ്രഥന സന്ദേശവുമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മസ്ഥലമായ കട്ടക്കിലെ ഒഡിയാബസാറില്‍ നിന്നും സംസ്ഥാനത്തെത്തിയ ജന്മമതിയാത്രയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്‍കി.

Read moreDetails
Page 632 of 1176 1 … 631 632 633 … 1,176

പുതിയ വാർത്തകൾ