യമനില്‍നിന്നും മടങ്ങിയെത്തിയവര്‍ക്ക് വിദേശമലയാളികളുടെ സ്ഥാപനങ്ങളില്‍ ജോലി ലഭ്യമാക്കാന്‍ സംസ്ഥാന ഗവ. നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. പ്രവാസി ബിസിനസ്സുകാരായ ചില വ്യക്തികള്‍ ജോലി നല്‍കാന്‍ താല്‍പര്യം...
Read moreDetailsഉത്സവങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആനയെ എഴുന്നള്ളിക്കുന്നതിന് സുപ്രീംകോടതി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പടുവിച്ചു. ഇതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ജാമ്യംലഭിക്കാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് സുപ്രീംകോടതി നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read moreDetailsആരോഗ്യകുടുംബക്ഷേമ വകുപ്പിലെ പുരുഷ നഴ്‌സുമാരുടെ യൂണിഫോം പരിഷ്‌കരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. നഴ്‌സുമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും പി.എസ്.സി മുഖേന നടത്തുന്ന നഴ്‌സിംഗ് നിയമനങ്ങള്‍ക്ക് വേഗം കൂട്ടുന്നതിനും നടപടി...
Read moreDetailsപത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം സോക്രട്ടീസ് കെ. വാലത്ത് എഴുതിയ ന്യയവിധി എന്ന കഥയ്ക്കു ലഭിച്ചു. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ ആണു...
Read moreDetailsശാസ്താകോട്ട കായല്‍ സംരക്ഷണത്തിന് നിയമ പ്രകാരമുളള പുതിയ അതോറിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കായല്‍ സംരക്ഷണത്തിനായി നാലിന നിര്‍ദ്ദേശങ്ങളാണ് ഉടന്‍ നടപ്പാക്കുക ശാസ്താകോട്ട കായല്‍ കൈകാര്യ...
Read moreDetailsഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സഹായ കേന്ദ്രമായ ഫോക്കസ് പോയിന്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. മെയ് 22 വരെ ശനി, ഞായര്‍ ഒഴികെ രാവിലെ...
Read moreDetailsശ്രീലങ്കന്‍ തീരത്തു സമുദ്രത്തില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ പ്രതിഫലനമായി സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യത യെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read moreDetailsവര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായുള്ള സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആഭ്യന്തരവകുപ്പ് നടപടി ആരംഭിച്ചു. രണ്ടു കോടി രൂപ ചെലവില്‍ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കിക്കൊണ്ടാണു പദ്ധതി നടപ്പാക്കുന്നത്.
Read moreDetailsചിന്മയാനന്ദ സ്വാമികളുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവേദിയില്‍ നിന്നു പ്രയാണമാരംഭിച്ച ചിന്മയ ജ്യോതി പ്രയാണത്തിനു കോട്ടയത്ത് ഉജ്വലസ്വീകരണം.
Read moreDetailsചരക്കുസേവന നികുതി നിലവില്‍ വരുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ സമവായമുണ്ടാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഏകദേശ ധാരണയായി. അവശേഷിക്കുന്നവ തുടര്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് മന്ത്രി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies