കേരളം

അറുപത്തിയെട്ട് പഞ്ചായത്തുകളില്‍ ഹോമിയോ ഡിസ്‌പെന്‍സറികള്‍ തുടങ്ങും

തിരുവനന്തപുരം: ഹോമിയോ ചികിത്സാ കേന്ദ്രങ്ങളില്ലാത്ത സംസ്ഥാനത്തെ അറുപത്തിയെട്ട് പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഹോമിയോ, ആയുര്‍വേദം, സിദ്ധ, യുനാനി വിഭാഗങ്ങളിലായി...

Read moreDetails

പദ്ധതികള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ കഴിയണം-മുഖ്യമന്ത്രി

പദ്ധതികള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവന്നാല്‍ മാത്രമേ ജനക്ഷേമം ഉറപ്പാക്കാന്‍ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റവന്യുദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ആഗ്രഹിക്കുന്ന സേവനങ്ങള്‍ കാര്യക്ഷമതയോടെ എത്തിക്കാന്‍ കഴിയണമെന്നും...

Read moreDetails

ദേശീയ ഗയിംസ് വേദികളുടെ പലിപാലനം : ഉത്തരവ് പുറപ്പെടുവിച്ചു

ദേശീയ ഗയിംസിനായി ഏറ്റെടുത്തിട്ടുള്ള വേദികളുടെ പരിപാലനത്തിനായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച്, തിരുവനന്തപുരം സ്‌ക്വാഷ് കോര്‍ട്ട് എന്നിവയുടെ പരിപാലന ചുമതല സംസ്ഥാന പോലീസ് മേധാവിയില്‍ താത്ക്കാലികമായി...

Read moreDetails

എം.വി ജയരാജന്‍ ജയില്‍ മോചിതനായി

കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് എം.വി ജയരാജന്‍ ജയില്‍ മോചിതനായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ 11 നാണു ജയരാജന്‍ ജയിലില്‍ നിന്നു പുറത്തുവന്നത്. വഴിയോരത്തെ പൊതുയോഗങ്ങള്‍...

Read moreDetails

ആറ്റുകാല്‍ പൊങ്കാല: റോഡുകളും ഓടകളും അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താന്‍ നിര്‍ദ്ദേശം

പൊങ്കാല ഉല്‍സവത്തിന് മുന്നോടിയായി ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള റോഡുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കി. പൊങ്കാല മഹോല്‍സവത്തിന് മുന്നോടിയായി ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകനയോഗത്തില്‍...

Read moreDetails

കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും

ഫുഡ് സേഫ്റ്റി നിയമം നിലവില്‍ വന്നപ്പോള്‍ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്ന അധികാരം നഷ്ടപ്പെട്ടതായി ധാരണ പരത്തി ജനങ്ങളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന കരിഞ്ചന്തക്കാരെയും പൂഴ്ത്തിവയ്പ്പുകാരെയും ശക്തമായി...

Read moreDetails

മതേതരത്വം രാജ്യത്തിന്റെ ശക്തി: രമേശ് ചെന്നിത്തല

മതേതരത്വം രാജ്യത്തിന്റെ ശക്തിയാണെന്നും ദൗര്‍ബല്യമല്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തില്‍ 92 സര്‍വമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതം എല്ലാ സംസ്‌കാരങ്ങളുടെയും...

Read moreDetails

ആലുവ ശിവരാത്രി മണപ്പുറം: സ്ഥിരം നടപ്പാലത്തിന്റെ നിര്‍മാണം കൊട്ടാരക്കടവില്‍ നിന്ന് ആരംഭിക്കണമെന്ന് ഹിന്ദു ഐക്യവേദി

നഗരത്തില്‍ നിന്ന് ശിവരാത്രി മണപ്പുറത്തേക്കുള്ള സ്ഥിരം നടപ്പാലത്തിന്റെ നിര്‍മാണം കൊട്ടാരക്കടവില്‍ നിന്ന് ആരംഭിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. പാലത്തിന്റെ സ്ഥാനം മാറ്റത്തിന് പിന്നില്‍ ഗൂഢതന്ത്രമാണ് നിലനില്‍ക്കുന്നതെന്ന് യോഗം...

Read moreDetails

ശിവരാത്രി: കോയമ്പത്തൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ ആലുവയിലേക്ക് നീട്ടി

ശിവരാത്രി തിരക്ക് കണക്കിലെടുത്ത് കോയമ്പത്തൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ ആലുവയിലേക്ക് നീട്ടി. ഇന്ന് രാത്രി 8.45 ന് തൃശ്ശൂരിലെത്തുന്ന ട്രെയിനാണ് (നമ്പര്‍: 56605)ആലുവ വരെ നീട്ടിയത്. തൃശ്ശൂര്‍ മുതല്‍ ആലുവ...

Read moreDetails

സത്യാനന്ദഗിരി ശ്രീമഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം

നെയ്യാര്‍ഡാം മരക്കുന്ന് സത്യാനന്ദഗിരി ശ്രീമഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ഫെബ്രുവരി 17-ാം തീയതി ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.

Read moreDetails
Page 657 of 1176 1 … 656 657 658 … 1,176

പുതിയ വാർത്തകൾ