മറ്റുവാര്‍ത്തകള്‍

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 17 മുതല്‍

പരീക്ഷാ ഫീസ് പിഴ കൂടാതെ ഇന്നു മുതല്‍ (ഡിസംബര്‍ 23) ജനുവരി ഏഴ് വരെയും പിഴയോടെ ജനുവരി എട്ട് മുതല്‍ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.

Read moreDetails

യുവനടിയെ അപമാനിച്ച കേസില്‍ ആരോപണ വിധേയരായ യുവാക്കള്‍ക്കെതിരായ നിയമനടപടി തുടരുമെന്നു പോലീസ്

കൊച്ചി: ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച കേസില്‍ ആരോപണ വിധേയരായ യുവാക്കള്‍ക്കെതിരായ നിയമനടപടി തുടരുമെന്നു പോലീസ്. പ്രതികളായ പെരിന്തല്‍മണ്ണ സ്വദേശികളായ റംഷാദിന്റെയും ആദിലിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കോവിഡ്...

Read moreDetails

ആലപ്പുഴ പ്രസ് ക്ലബില്‍ മോഷണം; പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

ആലപ്പുഴ: ആലപ്പുഴ പ്രസ് ക്ലബില്‍ മോഷണം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടക്കമുള്ളവയാണ് പ്രസ് ക്ലബില്‍ നിന്നും മോഷണം പോയത്. ഇന്ന് രാവിലെയാണ് മോഷണ വിവരം പുറത്തറിയുന്നത്. കമ്പ്യൂട്ടര്‍ യുപിഎസ്,...

Read moreDetails

സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വച്ച് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അദ്ദേഹത്തെ...

Read moreDetails

കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു

ചെന്നൈ: പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി (77) അന്തരിച്ചു. ഞായറാഴ്ച രാത്രി ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചെന്നൈ മാടപ്പോക്കത്തു നടക്കും. മലയാളം, തമിഴ്, കന്നഡ, തെലുഗു,...

Read moreDetails

സായുധസേനാ പതാക ദിനാചരണം: പതാകയുടെ ആദ്യവില്പന ഗവര്‍ണര്‍ നിര്‍വഹിച്ചു

സായുധസേനാ പതാകദിനത്തോടനുബന്ധിച്ചുളള സായുധസേനാപതാക വില്‍പനോദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വഹിച്ചു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ എന്‍.സി.സി കേഡറ്റുകള്‍ പതാക ഗവര്‍ണര്‍ക്ക് കൈമാറി.

Read moreDetails

പാര്‍ട്ടി ചിഹ്നമുള്ള മാസ്‌ക് ധരിച്ച് ബൂത്തില്‍ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥയെ മാറ്റാന്‍ കളക്ടര്‍ ഉത്തരവിട്ടു

കൊല്ലം: പാര്‍ട്ടി ചിഹ്നമുള്ള മാസ്‌ക് ധരിച്ച് ബൂത്തില്‍ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥയെ മാറ്റാന്‍ കളക്ടര്‍ ഉത്തരവിട്ടു. കൊല്ലം കൊറ്റങ്കര പഞ്ചായത്തിലെ ബൂത്തിലാണ് സംഭവം. രാവിലെ പോളിംഗ് ആരംഭിച്ചതിന്...

Read moreDetails

വ്യാജമദ്യം; എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കി എക്‌സൈസ്

ബാര്‍ ഹോട്ടലുകള്‍ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ആയുര്‍വേദ വൈദ്യശാലകള്‍, കള്ളുഷാപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.

Read moreDetails

കെഎസ്ആര്‍ടിസിയുടെ എസി ലോ ഫ്‌ലോര്‍ ബസുകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുള്‍ക്ക് നല്‍കിയിരുന്ന 25 ശതമാനം ടിക്കറ്റ് നിരക്ക് ഇളവ് എസി ലോ ഫ്‌ലോര്‍ ബസുകള്‍ക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം...

Read moreDetails

കെ.സുരേന്ദ്രന്‍ ജ്യോതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 14-ാം മഹാസമാധി വാര്‍ഷികാചരണ ദിനത്തില്‍ നവംബര്‍ 24ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോള്‍....

Read moreDetails
Page 26 of 736 1 25 26 27 736

പുതിയ വാർത്തകൾ