തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുള്‍ക്ക് നല്‍കിയിരുന്ന 25 ശതമാനം ടിക്കറ്റ് നിരക്ക് ഇളവ് എസി ലോ ഫ്‌ലോര്‍ ബസുകള്‍ക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം...
Read moreDetailsജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 14-ാം മഹാസമാധി വാര്‍ഷികാചരണ ദിനത്തില്‍ നവംബര്‍ 24ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോള്‍....
Read moreDetailsആലുവ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗീകമായി തകർന്നു. തായിക്കാട്ടുകര എസ്.എൻ.പുരം ആശാരിപറമ്പ് റോഡിൽ ദേവിവിലാസത്തിൽ സുരേഷിന്റെ വീട്ടിലാണ് അപകടം. പുതിയ ഗ്യാസ് സിലണ്ടർ ഫിറ്റ് ചെയ്തപ്പോൾ...
Read moreDetailsസര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന പ്രീ പ്രൈമറി അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
Read moreDetails2020 മാര്‍ച്ച് 31ല്‍ നാല് വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അനുസരിച്ച് ഡിസംബര്‍ 31 വരെ കുടിശ്ശിക അടയ്ക്കാം.
Read moreDetailsതിരുവനന്തപുരം: തദ്ദേശഭരണ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനായി ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍...
Read moreDetailsകൊച്ചി: പെരുമ്പാവൂര്‍ വെടിവയ്പ്പില്‍ ഉപയോഗിച്ച തോക്ക് പോലിസ് കണ്ടെടുത്തു. പ്രധാന പ്രതിയായ നിസാറിന്റെ ഉടമസ്ഥതയിലുള്ള പിസ്റ്റളിന് ലൈസന്‍സില്ല. വെടിവയ്പ്പിനു ശേഷം പ്രതികള്‍ തോക്കുമായി കടന്നുകളയുകയായിരുന്നു. തോക്ക് ബാലിസ്റ്റിക്...
Read moreDetailsതദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതു സംബന്ധിച്ച് തയാറാക്കിയ പുസ്തകം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ പ്രകാശനം ചെയ്യുന്നു.
Read moreDetailsക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് ബ്രിജേഷ് നീലകണ്ഠന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
Read moreDetailsതിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പര്‍ (BR 76) ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ. നവംബര്‍ 15ന് രണ്ടു മണിയ്ക്ക് പൂജ ബമ്പര്‍ നറുക്കെടുപ്പ് നടക്കും....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies