കേരളം ഉറ്റുനോക്കിയ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥന്‍ 10,128 വോട്ടുകള്‍ക്ക് വിജയിച്ചു. 56,448 വോട്ടുകള്‍ നേടിയാണ് വിജയം ഉറപ്പിച്ചത്.
Read moreDetailsചെലവ് ചുരുക്കി ഇന്‍ഫ്രാസ്‌ട്രേക്ചര്‍ കമ്മറ്റിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപയുടെ ബജറ്റ് എന്‍.റ്റി.ബി.ആര്‍ സൊസൈറ്റിക്ക് കൈമാറുവാന്‍ തീരുമാനമായി.
Read moreDetailsസ്വാതന്ത്ര്യ സമരം ശക്തമല്ലാതിരുന്ന തിരുവിതാംകൂറില്‍ നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ഒരുപാട് പേര്‍ ആകൃഷ്ടരായത് അത്ഭുതകരമാണെന്ന് പ്രമുഖ ഗാന്ധിയനും ശതായുഷ്മാനുമായ അഡ്വ.കെ.അയ്യപ്പന്‍പിളള പറഞ്ഞു.
Read moreDetailsതിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി നല്‍കി.
Read moreDetailsമുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ 'ട്രാന്‍സെന്റന്‍സ്: മൈ സ്പിരിച്വല്‍ എക്‌സ്പീരിയന്‍സസ് വിത്ത് പ്രമുഖ് സ്വാമിജി' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കയായിരുന്നു അമിത് ഷാ.
Read moreDetailsകേരളത്തില്‍ മൂന്നു ദിവസം കൂടി കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ കേരളത്തില്‍ കുറച്ചു ദിവസങ്ങളായി പെയ്തിരുന്ന മഴ ശനിയാഴ്ച തെക്കന്‍ കേരളത്തിലും ശക്തമായി.
Read moreDetailsഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കര നിയോജകമണ്ഡലത്തില്‍ വൈകുന്നേരം അഞ്ചു മണി വരെ 72 ശതമാനം പോളിങ്.
Read moreDetailsസ്‌കൂള്‍ബസ്സിനു മുകളിലേക്ക് മരം വീണ് അഞ്ച് കുട്ടികള്‍ മരിച്ചു. കോതമംഗലം നെല്ലിമറ്റം കോളനിപ്പടിയില്‍ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയുണ്ടായ അപകടത്തില്‍, കറുകടം വിദ്യാവികാസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.
Read moreDetailsമായം ചേര്‍ത്ത 14 ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ ഉല്‍പാദനവും വിതരണവും വില്‍പനയും സംസ്ഥാനത്ത് നിരോധിച്ചിരുന്നു. എന്നാല്‍ ഒരേ ബ്രാര്‍ഡ് നെയിമില്‍ വിവിധ ഉല്‍പാദകര്‍ വെളിച്ചെണ്ണ വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
Read moreDetailsപ്രീഡിഗ്രിക്കാരന്‍ വ്യാജ ഡോക്ടര്‍ പിടിയില്‍. ആലപ്പുഴ മാരാരിക്കുളം സൗത്ത് പഞ്ചായത്ത് പൊള്ളേത്തൈ 21-ാം വാര്‍ഡില്‍ തൈക്കല്‍കാട്ടില്‍ തോമസിന്റെ മകന്‍ ടെസ്‌ല തോമസ് (37) ആണു പിടിയിലായത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies