മറ്റുവാര്‍ത്തകള്‍

നേതാജി ജന്മമതി യാത്രക്ക് വക്കത്ത് നാളെ സ്വീകരണം;

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മം കൊണ്ട് ധന്യമായ കട്ടക്കിലെ ഒഡിയ ബസാറില്‍ നിന്ന് ആരംഭിച്ച 'നേതാജി ജന്മമതി ദേശീയോദ്ഗ്രഥന യാത്രക്ക് വക്കത്ത് പ്രൗഢഗംഭീരമായ സ്വീകരണം നല്‍കും.

Read moreDetails

ഒന്നാം വര്‍ഷ ബി.പി.എ അഡ്മിഷന്‍ മാറ്റിവെച്ചു

അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജിനെ നിശ്ചയിച്ചിരിക്കുന്നതിനാല്‍ ജൂണ്‍ 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ബി.പി.എ അഡ്മിഷന്‍ മാറ്റിവെച്ചു.

Read moreDetails

സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ അരുവിക്കരയിലുണ്ടാകും: മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും അരുവിക്കര ഉപതെരഞ്ഞെടുപ്പിലേതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങള്‍ തള്ളിയ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

Read moreDetails

ഉപതെരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയിലുള്ള എല്ലാ ജീവനക്കാര്‍ക്കും അവധി

അരുവിക്കര ഉപതെരഞ്ഞെടുപ്പു ദിവസമായ ജൂണ്‍ 27 ന് (ശനിയാഴ്ച) വോട്ടര്‍പട്ടികയില്‍ പേരുള്ള, നിയോജകമണ്ഡലത്തിനു പുറത്ത് ജോലി നോക്കുന്ന കാഷ്വല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി...

Read moreDetails

ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്ക് 18 വയസ്സ് വരെ സ്റ്റൈപ്പെന്റ്

കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുളള നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്‌സപ്ഷണല്‍ അച്ചീവ്‌മെന്റ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സാമൂഹികനീതി വകുപ്പ് സ്റ്റൈപ്പെന്റ് അനുവദിച്ചു.

Read moreDetails

നെല്‍കര്‍ഷകര്‍ക്ക് ആനുകൂല്യത്തിന് 225 കോടി വായ്പയെടുക്കുന്നു

സിവില്‍ സപ്ലൈസ് കോര്‍പറേഷനിലൂടെ നെല്ല് സംഭരിച്ച വകയില്‍ നെല്‍കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള തുകയ്ക്കായി 225 കോടി വായ്പയെടുക്കാന്‍ സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് സര്‍ക്കാര്‍ അനുമതി നല്‍കി.

Read moreDetails

പുതിയ ജൈവ വളം വിപണിയില്‍

കൃഷിക്കാര്‍ക്ക് ഗുണമേന്മയുള്ള ജൈവ വളം ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഭാരത് ജൈവ (ഗോള്‍ഡ്) എന്ന പേരില്‍ പുതിയ ജൈവ വളം വിപണിയില്‍ ഇറക്കുന്നു....

Read moreDetails

വാര്‍ഡ് വിഭജന കരട് വിജ്ഞാപനങ്ങളിന്മേലുളള ആക്ഷേപം: ഹിയറിങ് ജൂലൈ ഒന്ന് മുതല്‍

240 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം സംബന്ധിച്ച് ആക്ഷേപം സമര്‍പ്പിച്ചവരെ ജൂലൈ ഒന്നു മുതല്‍ വിവിധ തീയതികളില്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ നേരില്‍ കേള്‍ക്കും.

Read moreDetails

അന്താരാഷ്ട്ര യോഗാദിനാചരണം

ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

Read moreDetails
Page 285 of 738 1 284 285 286 738

പുതിയ വാർത്തകൾ