മറ്റുവാര്‍ത്തകള്‍

വായനാവാരത്തിന് തുടക്കം, ജില്ലാതല ഉദ്ഘാടനം അക്ഷരാഘോഷമായി

അക്ഷരാഘോഷമായി ജില്ലാതല വായനാവാരാചരണത്തിന് തേമ്പാംമൂട് ജനത ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. വായനദിന പരിപാടികളുടെയും വാരാചരണത്തിന്റെയും ഉദ്ഘാടനം കവി മുരുകന്‍ കാട്ടാക്കട നിര്‍വഹിച്ചു.

Read moreDetails

അരുവിക്കര ഉപതെരഞ്ഞെടുപ്പ്: ചട്ടലംഘനം ശ്രദ്ധയില്‍പ്പെടുത്തണം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ വിവരം അറിയിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. എ....

Read moreDetails

അന്തര്‍ദേശീയ യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

അന്തര്‍ദേശീയ യോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സൗജന്യയോഗ പരിശീലനവും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 21 ന് രാവിലെ 7.45 ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉദ്ഘാടനം ചെയ്യും.

Read moreDetails

ബസ് റൂട്ട് : അഭിപ്രായവും നിര്‍ദ്ദേശവും അറിയിയ്ക്കാം

പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിക്കാന്‍ സംസ്ഥാനത്ത് നിലവിലുള്ള ഒരു പദ്ധതിയുടെയും പരിധിയില്‍ വരാത്ത റൂട്ടുകള്‍ കണ്ടെത്താന്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം ആരായുന്നു.

Read moreDetails

അരുവിക്കര ഉപതെരഞ്ഞടുപ്പ് : ജൂണ്‍ 27 ന് പൊതു അവധി

അരുവിക്കര നിയോജക മണ്ഡലത്തിലെ വോട്ടെടുപ്പ് ദിനമായ ജൂണ്‍ 27 ന് മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ഉത്തരവായി.

Read moreDetails

കനകക്കുന്നില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കനകക്കുന്ന് കൊട്ടാരവളപ്പില്‍ ഒരു മാസത്തേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രഭാത, സായാഹ്ന സവാരിക്കാര്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് ഇത് ബാധകമാണ്.

Read moreDetails

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉദ്ഘാടനം ചെയ്യും. തീയതി പിന്നീട് തീരുമാനിക്കും. ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍...

Read moreDetails

സോളാര്‍ കേസ്: സരിതയ്ക്കും ബിജുവിനും ആറു വര്‍ഷം കഠിന തടവ്

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബിജു രാധാകൃഷ്ണനും സരിത എസ്.നായര്‍ക്കും ആറു വര്‍ഷം കഠിന തടവു ശിക്ഷ ലഭിച്ചു.

Read moreDetails

ഹരിവരാസനം അവാര്‍ഡ് വിതരണം ജൂണ്‍ 20 ന്

ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് ജൂണ്‍ ഇരുപതിന് ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ശബരിമല സന്നിധാനത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് സമ്മാനിക്കും.

Read moreDetails
Page 286 of 738 1 285 286 287 738

പുതിയ വാർത്തകൾ