മറ്റുവാര്‍ത്തകള്‍

വാര്‍ഡ് വിഭജനം : 3008 പരാതികള്‍ ലഭിച്ചു

സംസ്ഥാനത്തെ 240 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന കരട് വിജ്ഞാപനങ്ങളിന്‍മേല്‍ ഒട്ടാകെ 3008 ആക്ഷേപങ്ങള്‍ ലഭിച്ചതായി ഡീലിമിറ്റേഷന്‍ സെക്രട്ടറി അറിയിച്ചു. ആക്ഷേപങ്ങളില്‍ അന്വേഷണം നടത്തുന്നതിന് ജില്ലാതല...

Read moreDetails

അനധികൃത മദ്യ വിപണനം തടയാൻ എക്‌സൈസിന്റെ ഓപ്പറേഷൻ മൂൺഷൈൻ

ഫൈവ് സ്റ്റാർ ഒഴികെയുളള ബാർ ഹോട്ടലുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ മദ്യത്തിന്റെ അനധികൃതമായ ഉൽപ്പാദനവും വിപണനവും നിയന്ത്രിക്കുന്നതിന് ഓപ്പറേഷൻ മൂൺഷൈൻ എന്ന പേരിൽ എക്‌സൈസിന്റെ പ്രത്യേക പദ്ധതിക്ക് തുടക്കമായി.

Read moreDetails

രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ ഉപഭോക്തൃ സംഘടനകളില്‍ നിന്നും 2014 ലെ രാജീവ് ഗാന്ധി ഉപഭോക്തൃ സംരക്ഷണ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

Read moreDetails

അരുവിക്കര ഉപതെരഞ്ഞെടുപ്പ്: പരാതികള്‍ അറിയിക്കാന്‍ കണ്‍ട്രോള്‍ റൂം തുടങ്ങി

അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാപെരുമാറ്റച്ചട്ടലംഘനവും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പരാതികളും അറിയിക്കാന്‍ കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. ടോള്‍ ഫ്രീ ഫോണ്‍ നമ്പര്‍: 1800 425 00...

Read moreDetails

വാഹനാപകടം: മലയാളി ഡോക്ടര്‍ അടക്കം മൂന്നുപേര്‍ മരിച്ചു

പുതുച്ചേരിയില്‍ ചൊവ്വാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ അടക്കം മൂന്നുപേര്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശിനി ഡോ. ഡാനിയ (23) ആണ് മരിച്ച മലയാളി ഡോക്ടര്‍.

Read moreDetails

റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ്

46 റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ കേഡറ്റുമാരുടെ പാസിംഗ് ഔട്ട് പരേഡില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സല്യൂട്ട് സ്വീകരിച്ചു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരത്തില്‍ പോലീസ് ട്രെയിനിങ് കോളേജില്‍നിന്ന് പാസിംഗ്...

Read moreDetails

സ്‌കൂള്‍ യാത്രാ സുരക്ഷ ഉറപ്പാക്കാന്‍ പത്തിന മാര്‍ഗരേഖ

സ്‌കൂള്‍ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാന്‍ 10 ഇന നിര്‍ദ്ദേശങ്ങളടങ്ങിയ മാര്‍ഗരേഖ. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസിന്റേതാണ് മാര്‍ഗരേഖ. ഇത് സംബന്ധിച്ച് സ്‌കൂള്‍ കുട്ടികളുടെ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും...

Read moreDetails

മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി. നാലാഴ്ച്ചക്കകം പരീക്ഷ വീണ്ടും നടത്തണമെന്നും കോടതി ഉത്തരവിട്ടു.

Read moreDetails

കരിപ്പൂര്‍ വിമാനത്താവളത്തിലെ കേന്ദ്ര സുരക്ഷാ സേനയില്‍ കൂട്ടത്തോടെ സ്ഥലംമാറ്റം

കരിപ്പൂര്‍ വിമാനത്താവളത്തിലെ കേന്ദ്ര സുരക്ഷാ സേനയില്‍ 100 പേര്‍ക്കു സ്ഥലംമാറ്റം. അതേസമയം, ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരെ സ്ഥലം മാറ്റരുതെന്നു കേസന്വേഷണ സംഘം അറിയിച്ചു.

Read moreDetails
Page 287 of 738 1 286 287 288 738

പുതിയ വാർത്തകൾ