മറ്റുവാര്‍ത്തകള്‍

കുറ്റകൃത്യമില്ലാത്ത കേരളം ലക്ഷ്യം – മന്ത്രി രമേശ് ചെന്നിത്തല

കുറ്റകൃത്യമില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റകൃത്യമില്ലാതാക്കുന്നതിന് പൊതുസമൂഹത്തിന്റെ പിന്തുണകൂടി തേടുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സിറ്റി പോലീസിന്റെ ഫ്രണ്ട്‌സ് ഓഫ് പോലീസ് പദ്ധതി...

Read moreDetails

റേഷന്‍ വിഹിതം പുനഃസ്ഥാപിച്ചു

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകളില്‍ ബി.പി.എല്‍ വിഭാഗം കാര്‍ഡുടമകള്‍ക്ക് അരിവിഹിതം ഇരുപത്തിയഞ്ച് കിലോഗ്രാം ആയും എപിഎല്‍ വിഭാഗക്കാര്‍ക്ക് പത്ത് കിലോഗ്രാം ആയും വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ ഉത്തരവു നല്‍കിയതായി ഭക്ഷ്യമന്ത്രിയുടെ...

Read moreDetails

ആറന്‍മുള വിമാനത്താവളം: അനുമതി തേടി കെജിഎസ് ഗ്രൂപ്പ് വീണ്ടും അപേക്ഷ നല്‍കി

ആറന്‍മുള വിമാനത്താവളത്തിന് അനുമതി തേടി വീണ്ടും കെജിഎസ് ഗ്രൂപ്പ് രംഗത്ത്. അനുമതി തേടിക്കൊണ്ടുള്ള പുതിയ അപേക്ഷ വീണ്ടും കമ്പനി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കി. പദ്ധതി പ്രദേശത്ത്...

Read moreDetails

കേരളത്തിന്റെ റോഡ് വികസന പദ്ധതികള്‍ക്കെല്ലാം അംഗീകാരം നല്‍കും – കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള പ്രധാന റോഡ് വികസന പദ്ധതികള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കൊല്ലം ബൈപ്പാസ്...

Read moreDetails

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിന് ഉടന്‍ നടപടി : കേന്ദ്ര ആരോഗ്യമന്ത്രി ജഗദ് പ്രകാശ് നദ്ദ

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജഗദ് പ്രകാശ് നദ്ദ അറിയിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നാല് സ്ഥലങ്ങള്‍...

Read moreDetails

സൈലന്റ് വാലിയും പറമ്പിക്കുളവും കനകക്കുന്നില്‍

കേരളത്തിന്റെ ദേശീയ ഉദ്യാനങ്ങളായ സൈലന്റ് വാലിയും പറമ്പിക്കുളവും തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പില്‍ പുനര്‍ജനിക്കുന്നു. വനം വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന കാനനസംഗമം 2015 ന്റെ ഭാഗമായി വനവിസ്മയം...

Read moreDetails

ആയുര്‍വേദം ജീവിതചര്യയാക്കണം-ഗവര്‍ണര്‍

ആയുര്‍വേദം ജീവിതചര്യയാക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.

Read moreDetails

ഹോമിയോപ്പതി സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മികച്ച ഹോമിയോ ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശിയും ഹോമിയോ കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാളുമായ ഡോ. രവി. എം നായര്‍ക്കാണ് ഡോ. ഹാനിമാന്‍ അവാര്‍ഡ്. ലോകഹോമിയോപ്പതി...

Read moreDetails

മീഡിയ അക്കാദമി പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ 2014-ലെ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു, 2014 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുക. ഇരുപത്തി അയ്യായിരം...

Read moreDetails

വിശ്വശാന്തിസമ്മേളനം സ്വാമിപ്രകാശാനന്ദ ഉദ്ഘാടനം ചെയ്തു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഏപ്രില്‍ 8ന് വിശ്വശാന്തിസമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍...

Read moreDetails
Page 296 of 737 1 295 296 297 737

പുതിയ വാർത്തകൾ