മറ്റുവാര്‍ത്തകള്‍

വിശ്വശാന്തിസമ്മേളനം സ്വാമിപ്രകാശാനന്ദ ഉദ്ഘാടനം ചെയ്തു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഏപ്രില്‍ 8ന് വിശ്വശാന്തിസമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍...

Read moreDetails

ശ്രീരാമനവമി മഹോത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടന്നുവരുന്ന ശ്രീരാമനവമി മഹോത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. ആറാട്ടുപൂജകള്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.

Read moreDetails

സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണം

റബര്‍ വിലത്തകര്‍ച്ച ഉള്‍പ്പെടെ കാര്‍ഷിക രംഗത്തെ അരാജകത്വത്തിനെതിരേ ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ ഒഴികെ ഒന്നും...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ ഋഷികവിത്രയസമ്മേളനം നടന്നു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി ഋഷികവിത്രയസമ്മേളനം നടന്നു. യൂണിവേഴ്‌സിറ്റി കോളെജ് തമിഴ് വിഭാഗം റീഡര്‍ ഡോ.എം.നയിനാര്‍ സമ്മേളനം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

Read moreDetails

വിശ്വശാന്തി സമ്മേളനം സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്യും

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ (ഏപ്രില്‍ 8ന് ബുധനാഴ്ച) വിശ്വശാന്തിസമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി പ്രകാശാനന്ദ തൃപ്പാദങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ ഭാഗവതസമ്മേളനം നടന്നു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി ഭാഗവതസമ്മേളനം നടന്നു. കന്യാകുമാരി ജ്ഞാനനാന്ദാശ്രമത്തിലെ ബ്രഹ്മചാരി ഹരിഹരചൈതന്യ സമ്മേളനം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

Read moreDetails

റേഷന്‍കാര്‍ഡ് പുതുക്കാന്‍ ഫോട്ടോയെടുക്കാന്‍ ഒരവസരംകൂടി

റേഷന്‍കാര്‍ഡ് പുതുക്കാന്‍ ഫോട്ടോയെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഒരവസരംകൂടി നല്‍കും. ഫോട്ടോ എടുക്കാനുള്ളവര്‍ അതത് തീയതികളില്‍ രാവിലെ ഒന്‍പതിനും വൈകീട്ട് അഞ്ചിനും ഇടയ്ക്ക് എത്തേണ്ടതാണ്. അപേക്ഷ, റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവയും...

Read moreDetails

ഖാദിയ്ക്ക് 30 ശതമാനം ഗവണ്‍മെന്റ് റിബേറ്റ്

വിഷുവിനോടനുബന്ധിച്ച് ഖാദി കോട്ടണ്‍, ഖാദി സില്‍ക്ക്, സ്പണ്‍ സില്‍ക്ക്, പോളി വസ്ത്ര എന്നിവയ്ക്ക് 30 ശതമാനം റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റേയും, ഖാദി...

Read moreDetails

യെമനിലുള്ള എല്ലാ ഇന്ത്യക്കാരെയും എത്രയും പെട്ടന്ന് ഒഴിപ്പിക്കും: മനോഹര്‍ പരീക്കര്‍

യെമനിലുള്ള എല്ലാ ഇന്ത്യക്കാരെയും എത്രയും പെട്ടന്ന് ഒഴിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് കരയുദ്ധത്തിലേക്കുന്ന നീങ്ങുന്ന യെമനിലുള്ള ഇന്ത്യക്കാരെ...

Read moreDetails

ശാസ്ത്രസാഹിത്യ പുരസ്‌കാരത്തിന് അപേക്ഷിക്കാം

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2014 ലേക്കുള്ള ശാസ്ത്ര സാഹിത്യ അവാര്‍ഡിന് അപേക്ഷ/നാമനിര്‍ദ്ദേശം ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള...

Read moreDetails
Page 297 of 738 1 296 297 298 738

പുതിയ വാർത്തകൾ