മറ്റുവാര്‍ത്തകള്‍

19ന് കോട്ടയം-ഉഴവൂരില്‍ ശ്രീരാമരഥയാത്ര സമാപനസമ്മേളനത്തില്‍ നിന്ന്

സമ്മേളനത്തില്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി.

Read moreDetails

സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍ : ട്രഷറി ഓഫീസറെ സമീപിക്കണം

കേന്ദ്ര സര്‍ക്കാരിന്‍റെ സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍ വാങ്ങുന്നവര്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസില്‍ ഹാജരാകേണ്ട ആവശ്യമില്ല. പെന്‍ഷന്‍ വിതരണം ചെയ്തിരുന്ന ട്രഷറി...

Read moreDetails

നിയമസഭയിലെ അക്രമസംഭവം: വീഡിയോദൃശ്യങ്ങള്‍ പോലീസിനു കൈമാറി

നിയമസഭയില്‍ ബജറ്റ് ദിവസം നടന്ന അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി നിയമസഭാ സെക്രട്ടേറിയറ്റ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. പോലീസിനു ലഭിച്ച സിഡി ശാസ്ത്രീയ...

Read moreDetails

രാജാരവിവര്‍മ പുരസ്‌കാരം ബാലന്‍ നമ്പ്യാര്‍ക്ക്

രണ്ടായിരത്തി പതിനാലിലെ രാജാരവിവര്‍മ പുരസ്‌കാരത്തിന് ബാലന്‍ നമ്പ്യാരെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ആധുനിക ചിത്രകലാരംഗത്ത് നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്താണ് ബാലന്‍ നമ്പ്യാര്‍ക്ക് ബഹുമതി...

Read moreDetails

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ചുമതലയേറ്റു

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനും രണ്ട് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബോര്‍ഡ് ചെയര്‍മാന്‍ പി.ചന്ദ്രശേഖരന്‍, അംഗങ്ങളായ എന്‍.പരമേശ്വര കുമാര്‍, ടി.വി.അനില്‍ എന്നിവരാണ് ദേവസ്വം-പൊതുഭരണവകുപ്പ് സെക്രട്ടറി...

Read moreDetails

അഞ്ച് പ്രതിപക്ഷ എം.എല്‍.എ.മാരെ സസ്‌പെന്‍ഡ് ചെയ്തു

അഞ്ച് പ്രതിപക്ഷ എം.എല്‍.എ.മാരെ നിയമസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കെ. കുഞ്ഞഹമ്മദ് മാസ്റ്റര്‍, ഇ.പി ജയരാജന്‍, കെ അജിത്, കെ.ടി ജലീല്‍, വി.ശിവന്‍കുട്ടി എന്നിവരെയാണ് ബജറ്റ് ദിവസം സ്പീക്കറുടെ...

Read moreDetails

പ്രതിപക്ഷം താണ്ഡവമാടിയെന്ന് മുഖ്യമന്ത്രി

നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ സംഹാര താണ്ഡവമാടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭയുടെ ചരിത്രത്തില്‍ കേട്ടിട്ടില്ലാത്ത കാര്യങ്ങളാണെന്നും നിയമസഭാ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

ബജറ്റ് അവതരണം ചട്ടപ്രകാരം നടന്നുവെന്ന് സ്പീക്കര്‍

ബജറ്റ് അവതരണം ചട്ടപ്രകാരം നടന്നുവെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍. രാവിലെ ഒമ്പതിനു തന്നെ ഡയസില്‍ എത്തിയ താന്‍ ധനമന്ത്രിയെ ബജറ്റ് അവതരണത്തിന് ക്ഷണിച്ചതായി സ്പീക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Read moreDetails

പ്രതിഷേധങ്ങളെ അവഗണിച്ചുകൊണ്ട് കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചു

പ്രതിപക്ഷ നീക്കങ്ങളെ പരാജയപ്പെടുത്തി ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചു. വാച്ച് ആന്റ് വാര്‍ഡിന്റെയും ഭരണപക്ഷാംഗങ്ങളുടെയും വലയത്തിന് നടുവില്‍ നിന്ന് മാണി ബജറ്റിന്റെ ആദ്യ ഭാഗങ്ങള്‍ വായിച്ചു.

Read moreDetails
Page 300 of 737 1 299 300 301 737

പുതിയ വാർത്തകൾ