മറ്റുവാര്‍ത്തകള്‍

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് തുണി സഞ്ചികളുമായി പറവൂര്‍ ബ്ലോക്ക്

പ്ലാസ്റ്റിക് മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി പദ്ധതി ആവിഷ്‌ക്കരിച്ച പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി പുതിയ പദ്ധതിക്ക് തുടക്കമിട്ടു. ബ്ലോക്കിനു കീഴിലെ എല്ലാ പഞ്ചായത്തുകളിലും കുടംബശ്രീ...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ ആചാര്യവരണം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി ആചാര്യവരണവും ശ്രീരാമായണ മാഹാത്മ്യപ്രഭാഷണവും നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ മുഖ്യആചാര്യനായാണ് ആചാര്യവരണം ചടങ്ങുനടന്നത്.

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ വൈദികസമ്മേളനം നടന്നു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി വൈദികസമ്മേളനം നടന്നു. ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ തൃപ്പാദങ്ങള്‍ സമ്മേളനം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

Read moreDetails

നെഹ്‌റു യുവകേന്ദ്രയില്‍ ഒഴിവ്

കേന്ദ്ര യുവജന കായികമന്ത്രാലയത്തിന് കീഴിലുളള ജില്ലാ നെഹ്‌റു യുവകേന്ദ്രയില്‍ 25 വയസില്‍ താഴെ പ്രായമുളള യുവതീയുവാക്കളില്‍ നിന്ന് വോളന്റിയര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും ബയോഡാറ്റയും ഏപ്രില്‍...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമായണ സമ്മേളനം ഉദ്ഘാടനം ചെയ്തു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദു മഹാ സമ്മേളനത്തിന്‍റെ ഭാഗമായ ശ്രീരാമായണ സമ്മേളനത്തിന്‍റെ ഉദ്ഘാടനം കേരള സര്‍വകലാശാല അസോ.പ്രൊഫ. ഡോ.എ.എം.ഉണ്ണികൃഷ്ണന്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു.

Read moreDetails

കാര്‍ഷികമേഖലയില്‍ കേരളം സ്വയം പര്യാപ്തമാകണം: മുഖ്യമന്ത്രി

കാര്‍ഷികമേഖലയില്‍ കേരളം സ്വയം പര്യാപ്തമാകണമെന്ന് മുഖ്യമന്ത്രി. കാംകോയുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികമായ യന്ത്രങ്ങളുടെ വിപണനം വഴി കര്‍ഷകരുടെ വിശ്വാസം നേടിയെടുക്കാന്‍ കാംകോയ്ക്ക്...

Read moreDetails

ശ്രീരാമരഥയാത്ര തിരുവനന്തപുരം ജില്ലയില്‍

കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രസന്നിധിയില്‍ നിന്നും ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ പര്യടനം ആരംഭിച്ച ശ്രീരാമനവമി രഥയാത്ര ഇന്നു (മാര്‍ച്ച് 24) രാവിലെ...

Read moreDetails

നിയമസഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു

ധനവിനിയോഗ ബില്ലും വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കി പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. ഏപ്രില്‍ ഒമ്പതു വരെയായിരുന്നു സഭ ചേരേണ്ടിയിരുന്നത്. രാവിലെ സഭ ചേര്‍ന്നപ്പോള്‍ത്തന്നെ...

Read moreDetails

മെഡിക്കല്‍ കോളേജില്‍ പുതിയ ലിഫ്റ്റ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയുടെ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് പേവാര്‍ഡില്‍ എ.സി.ആര്‍ ലാബിനുസമീപം സ്ഥാപിച്ച പുതിയ ലിഫ്റ്റ് മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. 20 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച...

Read moreDetails
Page 299 of 738 1 298 299 300 738

പുതിയ വാർത്തകൾ