'വിതച്ചതേ കൊയ്യു' - അത് പ്രകൃതി നിയമമാണ്. നന്മയ്ക്ക് പകരം കിട്ടുന്നത് നന്മയാണെങ്കില്‍ തിന്മയുടെ മാര്‍ഗത്തില്‍ സഞ്ചരിച്ചാല്‍ അത് ഭീകരമായായിരിക്കും തിരികെ ആഞ്ഞടിക്കുന്നത്. പാകിസ്ഥാന് സംഭവിച്ച ദുര്യോഗം...
Read moreDetailsഭാരതത്തിന്റെ ഏറ്റവും ശക്തമായ ഉപഗ്രഹവിക്ഷേപിണിയായ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്റില്‍ നിന്ന് രാവിലെ 9.30-നാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിക്ഷേപണം...
Read moreDetailsഅരവണ വിതരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു തീര്‍ഥാടകന് 30 ടിന്‍ അരവണയാണ് നല്‍കുന്നത്. അരവണയില്‍ ജലാംശം ഉണ്ടാകരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നതിനാല്‍ അരവണ പ്ലാന്റില്‍വച്ച് തണുത്തതിനുശേഷമേ വിതരണത്തിനെത്തിക്കുന്നുള്ളൂ.
Read moreDetailsതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പറായിരുന്ന അഡ്വ. കെ. ശങ്കരന്‍നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു. നാലു വര്‍ഷക്കാലം ബോര്‍ഡിനു വേണ്ടി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ദേശിയ- സംസ്ഥാന രാഷ്ട്രീയ രംഗത്ത്...
Read moreDetailsപാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ സ്‌കൂളി്ല്‍ താലിബാന്‍ ഭീകരര്‍ കൊടുംക്രൂരമായ നരഹത്യനടത്തി. പെഷവാര്‍ വാര്‍സാക് റോഡിലെ ആര്‍മി പബ്ലിക് സ്‌കൂളിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ 132...
Read moreDetailsപത്രം, ആനുകാലികങ്ങള്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് എന്നിവയില്‍ സ്ത്രീപദവി ഇടിച്ചുതാഴ്ത്തുന്നതും സ്ത്രീയെ അവഹേളിക്കുന്നതും മോശമായി ചിത്രീകരിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പരമാവധി തടയുകയാണ് ലക്ഷ്യം.
Read moreDetailsതുടര്‍ച്ചയായി വിവാദ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നറിയിപ്പു നല്‍കി. എംപിമാരുടെ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Read moreDetailsസംസ്ഥാനത്ത് മാവോവാദികളുടെ സാന്നിധ്യം ഉണ്ടെന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതു സംബന്ധിച്ച് മഷിയിട്ടുനോക്കിയിട്ടുപോലും പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് ഒരു തെളിവും ലഭിച്ചില്ല. കേരളത്തില്‍ മാവോവാദി സാന്നിധ്യം...
Read moreDetailsനിര്‍ബന്ധിത മതപരിവര്‍ത്തനം എന്നത് ആത്മീയമായ കൊലപാതകമാണ്. ഒരു മനുഷ്യന്റെ അസ്തിത്വത്തെ തന്നെ പിഴുതെറിയുക എന്ന നീചകര്‍മമാണ് ഇതിലൂടെ നടക്കുന്നത്. ഇത് ഒരു മനുഷ്യനോടു മാത്രമല്ല മനുഷ്യരാശിയോടു തന്നെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies