മറ്റുവാര്‍ത്തകള്‍

ക്രിസ്തുമസ് : ബേക്കറി ഉല്പന്നങ്ങള്‍ ഗുണനിലവാരം പാലിക്കണം

ക്രിസ്തുമസ് കാലത്ത് കേക്ക്, ചിപ്‌സ് തുടങ്ങി ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിച്ച് വില്‍പന നടത്തുന്നവര്‍ ഗുണനിലവാരം പാലിക്കണമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് എല്ലാ...

Read moreDetails

ബാര്‍ കോഴ ആരോപണം: മാണിക്കെതിരേ വിജിലന്‍സ് കേസെടുത്തു

ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ. എം. മാണിക്കെതിരേ വിജിലന്‍സ് കേസെടുത്തു. പൂജപ്പുര സ്‌പെഷ്യല്‍ വിജിലന്‍സ് സെല്ലാണ് മാണിക്കെതിരെ കേസെടുത്തത്. സംസ്ഥാനത്ത് അടച്ച് പൂട്ടിയ ബാറുകള്‍ തുറക്കാന്‍...

Read moreDetails

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ അമിക്കസ്‌ക്യൂറി നടത്തിയ എല്ലാ ഇടപെടലുകളും അന്വേഷിക്കണം: ഹിന്ദുഐക്യവേദി

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി നടത്തിയ എല്ലാ ഇടപെടലുകളും അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം ആവശ്യപ്പെട്ടു.

Read moreDetails

കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്‌ടെന്നു രാഹുല്‍ ഗാന്ധി

കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്‌ടെന്നും എന്നാല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രൂഹുല്‍ ഗാന്ധി പറഞ്ഞു. കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Read moreDetails

ശബരിമല : ആരോഗ്യ വകുപ്പിന്റെ ഓപ്പറേഷന്‍ തിയേറ്റര്‍ സുസജ്ജം

സന്നിധാത്ത് ആരോഗ്യ വകുപ്പിന്റെ കീഴില്‍ ഒരുക്കിയിട്ടുള്ള ഓപ്പറേഷന്‍ തിയേറ്റര്‍ സുസജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ഗ്രേസി ഇത്താക്ക് . ആവശ്യമായ മരുന്നും ഉപകരണവും ലഭ്യമാണ്.

Read moreDetails

ജനാധിപത്യത്തിന്റെ യഥാര്‍ഥ ശക്തി ജനങ്ങളുടെ വിശ്വാസം- മുഖ്യമന്ത്രി

ജനാധിപത്യത്തിന്റെ യഥാര്‍ഥ ശക്തി തോക്കിലും ലാത്തിയിലുമല്ലെന്നും അത് ജനങ്ങളുടെ വിശ്വാസത്തിലാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്താരാഷ്ട്രാ അഴിമതി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read moreDetails

സപ്ലൈകോ ക്രിസ്തുമസ് ഫെയറുകള്‍ ഡിസംബര്‍ 10 മുതല്‍

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ക്രിസ്തുമസ് ഫെയര്‍ ഡിസംബര്‍ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ പത്ത് മുതല്‍ ഇരുപത്തിനാല് വരെ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍...

Read moreDetails

അളവു തൂക്ക ഉപകരണങ്ങളും ഫെയര്‍ മീറ്ററുകളും മുദ്ര ചെയ്യണം

2014ല്‍ ഡി ക്വാര്‍ട്ടറില്‍ മുദ്ര ചെയ്യാനുള്ളതും ബി, സി ക്വാര്‍ട്ടറുകളില്‍ കുടിശ്ശികയായതുമായ അളവുതൂക്ക ഉപകരണങ്ങള്‍ പിഴയില്ലാതെ മുദ്ര ചെയ്യാന്‍ അവസരം. നോട്ടീസ് ലഭിച്ചില്ലെങ്കിലും ഡിസംബര്‍ 10, 17,...

Read moreDetails

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ജനുവരി 4 മുതല്‍ 11 വരെ

തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ പുരുഷന്മാര്‍ക്കായി ഇന്‍ഡ്യന്‍ ആര്‍മി ജനുവരി 4 മുതല്‍ 11 വരെ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. വിശദവിവരങ്ങള്‍ക്ക്...

Read moreDetails
Page 311 of 737 1 310 311 312 737

പുതിയ വാർത്തകൾ