മറ്റുവാര്‍ത്തകള്‍

ഭീകരര്‍ നടത്തുന്ന കടന്നാക്രമണങ്ങളെ എന്തു വില കൊടുത്തും ചെറുക്കുമെന്ന് പ്രധാനമന്ത്രി

ഭാരതത്തിന്റെ പരമാധികാരത്തിനു മേല്‍ പാക് പിന്തുണയുള്ള ഭീകരര്‍ നടത്തുന്ന കടന്നാക്രമണങ്ങളെ എന്തു വില കൊടുത്തും ചെറുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്ലാ...

Read moreDetails

കാശ്മീരിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനെന്ന് കരസേന

കാശ്മീരില്‍ ഉണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനെന്ന് കരസേന വ്യക്തമാക്കി. ഇതിനുള്ള കൂടുതല്‍ തെളിവുകള്‍ കരസേനക്ക് ലഭിച്ചു. കണ്‌ടെടുത്ത ആയുധങ്ങള്‍ പാകിസ്ഥാന്‍ നിര്‍മ്മിതമാണെന്ന് സൈന്യം കണ്‌ടെത്തി.

Read moreDetails

അല്‍ഖ്വെയ്ദ നേതാവ് അദ്‌നാന്‍ അല്‍ ഷുക്രിജുമ കൊല്ലപ്പെട്ടു

അല്‍ഖ്വെയ്ദയുടെ ആഗോള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന അദ്‌നാന്‍ അല്‍ ഷുക്രിജുമ കൊല്ലപ്പെട്ടു. പാകിസ്താന്റെ വടക്കുകിഴക്കന്‍ പ്രദേശത്തു സീരിസ്താനില്‍ നടത്തിയ ആക്രമണത്തിലാണ് അദ്‌നാല്‍ കൊല്ലപ്പെട്ടതെന്ന് പാക് സൈന്യം വെളിപ്പെടുത്തി.

Read moreDetails

ജഗതി ശ്രീകുമാറിന് നഷ്ടപരിഹാരം കൈമാറി

വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ജഗതി ശ്രീകുമാറിന് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാര തുക കൈമാറി. തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് കമ്പനി കമ്പനി അധികൃതര്‍ നഷ്ടപരിഹാര തുകയായ 5.9 കോടി...

Read moreDetails

കുട്ടികള്‍ ഇരുചക്രവാഹനം ഉപയോഗിച്ചാല്‍ കര്‍ശന നടപടി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇരുചക്രവാഹനം ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഉപയോഗിക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകും.

Read moreDetails

ഐ.എന്‍.എസ് കല്‍പേനി സന്ദര്‍ശിക്കാന്‍ അവസരം

വിഴിഞ്ഞ് തുറമുഖത്ത് എത്തുന്ന ഇന്ത്യന്‍ നേവിയുടെ കപ്പലായ ഐ.എന്‍.എസ്. കല്‍പേനി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരം. ഡിസംബര്‍ 9ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ്...

Read moreDetails

മനുഷ്യാവകാശ ദിനാചരണം ഡിസംബര്‍ 10 ന്

മനുഷ്യാവകാശങ്ങളെക്കുറിച്ച് സമൂഹത്തിന്റെ വിവിധ തുറകളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സെക്രട്ടേറിയറ്റ്, സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മനുഷ്യാവകാശ പ്രതിജ്ഞ എടുക്കും.

Read moreDetails

ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ വിടവാങ്ങി

ഭാരതത്തിലെ ഏറ്റവും മുതിര്‍ന്ന നിയമജ്ഞനും ആദ്യ കേരള മന്ത്രിസഭയിലെ അംഗവും ലോകശ്രദ്ധയാകര്‍ഷിച്ച ഒട്ടേറെ വിധിന്യായങ്ങള്‍ എഴുതിയ ന്യായാധിപനുമായ ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അന്തരിച്ചു. കഴിഞ്ഞ 24നാണ് അദ്ദേഹത്തെ...

Read moreDetails

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷാഫോറം

നിലവിലെ റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷാഫോറം റേഷന്‍ കടകളിലൂടെ സൗജന്യമായി 2015 ജനുവരി ഒന്ന് മുതല്‍ 17 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം ജനുവരി 19 മുതല്‍...

Read moreDetails

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

മുല്ലപ്പെരിയാര്‍ കേസില്‍ കേരളം നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

Read moreDetails
Page 312 of 737 1 311 312 313 737

പുതിയ വാർത്തകൾ