മറ്റുവാര്‍ത്തകള്‍

ഛത്തീസ്ഗഡില്‍ മനുഷ്യമറതീര്‍ത്ത് മാവോയിസ്റ്റ് ആക്രമണം; 14 സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ പ്രദേശവാസികളെ മനുഷ്യമറയുണ്ടാക്കി മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഓഫീസര്‍മാരടക്കം 14 സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് സ്വാധീനമേഖലയായ ബസ്തറിലെ സുക്മ ജില്ലയിലാണ് ആക്രമണം നടന്നത്.

Read moreDetails

ക്രിമിനല്‍ കേസ് പ്രതികളായവരെ പോലീസില്‍ നിയമിക്കരുത്: സുപ്രീം കോടതി

ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ പോലീസില്‍ നിയമിക്കരുതെന്ന് സുപ്രീം കോടതി. ഇവരെ കുറ്റവിമുക്തരാക്കിയാലും സേനയിലേക്ക് പരിഗണിക്കരുതെന്നും കോടതി പറഞ്ഞു. ഒരിക്കല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെപ്പോലും പോലീസിലേക്ക് എടുക്കരുതെന്നും കോടതി...

Read moreDetails

അയിത്തത്തിനെതിരെ അണിനിരക്കണം

അയിത്തമറിയാന്‍ രണ്ടുചോദ്യങ്ങളാണ് ചോദിച്ചത്. നിങ്ങളുടെ വീട്ടില്‍ ആരെങ്കിലും അയിത്തമാചരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി നല്‍കിയവര്‍ക്കുമുന്നില്‍ രണ്ടാമത്തെ ചോദ്യം ഉന്നയിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.

Read moreDetails

സിനിമയില്‍ പോലീസുകാരെ മോശമായി ചിത്രീകരിക്കുന്നു: മോഡി

സിനിമകളില്‍ പോലീസുകാരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. സിനിമകളില്‍ പോലീസുകാരെ ചിത്രീകരിക്കുന്ന രംഗങ്ങള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ പോലീസ് സേനയെക്കുറിച്ചു മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നുവെന്ന് മോഡി...

Read moreDetails

കാവല്‍ക്കാരനെ വെടിവെച്ചുവീഴ്ത്തി എ.ടി.എമ്മില്‍ നിറയ്ക്കാനുള്ള പണം കവര്‍ന്നു

ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപം എ.ടി.എമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന ഒന്നരക്കോടി രൂപയുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. കാവല്‍ക്കാരനെ വെടിവെച്ചുവീഴ്ത്തിയ ശേഷമാണ് പണവുമായി മോഷ്ടാക്കള്‍ കടന്നത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

Read moreDetails

നിയമസഭാ സമ്മേളനം ഡിസംബര്‍ ഒന്നു മുതല്‍

പതിമൂന്നാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഡിസംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു. ഒന്നു മുതല്‍ 18 വരെ 14 ദിവസം സഭ സമ്മേളിക്കും. നിയമനിര്‍മ്മാണ...

Read moreDetails

പക്ഷിപ്പനി: എച്ച് 5 എന്‍ 1 ഇനത്തില്‍പ്പെട്ട വൈറസാണെന്നു സ്ഥിരീകരിച്ചു

ആലപ്പുഴയില്‍ കണ്‌ടെത്തിയ പക്ഷിപ്പനി എച്ച് 5 എന്‍ 1 ഇനത്തില്‍പ്പെട്ട വൈറസുമൂലം ഉണ്ടായതാണെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Read moreDetails

പക്ഷിപ്പനി: നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിച്ചു

താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. രണ്ടുമാസംവരെ പ്രായമുള്ള താറാവുകള്‍ക്ക് 75ല്‍നിന്ന് 100 രൂപയാംയും അതിന് മുകളില്‍ പ്രായമുള്ളവയ്ക്ക് 150 രൂപയില്‍നിന്ന് 200 രൂപയായുമാണ്...

Read moreDetails

തൊഴില്‍ തര്‍ക്കങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍കൈയെടുക്കണം : ഗവര്‍ണര്‍

രാഷ്ട്രീയപരമായ കേസുകള്‍ ഏറെയായതിനാല്‍ തൊഴില്‍ സംബന്ധമായതും മറ്റ് കേസുകളും തീര്‍പ്പാക്കാന്‍ ഏറെ വൈകുന്നതായും ഗവര്‍ണര്‍ പറഞ്ഞു. ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read moreDetails
Page 313 of 737 1 312 313 314 737

പുതിയ വാർത്തകൾ