മറ്റുവാര്‍ത്തകള്‍

തൊഴില്‍ തര്‍ക്കങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍കൈയെടുക്കണം : ഗവര്‍ണര്‍

രാഷ്ട്രീയപരമായ കേസുകള്‍ ഏറെയായതിനാല്‍ തൊഴില്‍ സംബന്ധമായതും മറ്റ് കേസുകളും തീര്‍പ്പാക്കാന്‍ ഏറെ വൈകുന്നതായും ഗവര്‍ണര്‍ പറഞ്ഞു. ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read moreDetails

യുവാക്കളില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്നതില്‍ എന്‍.സി.സി.മാതൃക : മുഖ്യമന്ത്രി

യുവാക്കളില്‍ രാജ്യസ്‌നേഹവും അച്ചടക്കവും വളര്‍ത്തുന്നതില്‍ എന്‍.സി.സി.മാതൃകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാങ്ങോട് കരിയപ്പ ഓഡിറ്റോറിയത്തില്‍ 66-ാം എന്‍.സി.സി.ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read moreDetails

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ എട്ടാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

വിശ്വവിശ്രുത സന്ന്യാസിശ്രേഷ്ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ എട്ടാമത് മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആചരിക്കുന്നു.

Read moreDetails

അന്താരാഷ്ട്ര ചലച്ചിത്രോത്സവം : ഡെലിഗേറ്റ് ഫീസ് 25 വരെ അടക്കാം

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 19-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് ഫീസ് അടയ്ക്കാനുള്ള അവസാന തീയതി നവംബര്‍ 25 വരെ നീട്ടി. ഡെലിഗേറ്റ് ഫീസ് 500 രൂപ...

Read moreDetails

വ്യാജമദ്യം: പരിശോധന ശക്തമാക്കും

വ്യാജമദ്യം തടയുന്നതിനായി ക്രിസ്‌മസ്‌, പുതുവല്‍സര സീസണ്‍ മുന്നില്‍ക്കണ്ട്‌ പരിശോധന ശക്‌തമാക്കാന്‍ തീരുമാനം. ഓട്ടോ ഡ്രൈവര്‍മാര്‍ക്കും കോളനികളിലുള്ളവര്‍ക്കുമായി ലഹരിക്കെതിരെ ബോധവത്‌കരണം ശക്‌തമാക്കാനും തീരുമാനമായി‌ട്ടുണ്ട്.

Read moreDetails

അമിതവില : 37,500 രൂപ പിഴയീടാക്കി

സന്നിധാനം എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് പി ഉണ്ണിക്കൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് സന്നിധാനം, മരക്കൂട്ടം, ചന്ദ്രാനന്ദന്‍ റോഡ്, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ നടന്ന റെയിഡില്‍ അമിതവില ഈടാക്കിയ 4 ഹോട്ടലുകള്‍ക്കും...

Read moreDetails

അയ്യപ്പന്‍ ഹൃദയാഘാതം മൂലം മരിച്ചു

ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ ഊട്ടി സ്വദേശിയായ അയ്യപ്പന്‍ ഹൃദയാഘാതം മൂലം മരിച്ചു. നീലഗിരി ജില്ലയിലെ ഉദ്യോഗമണ്ഡല്‍ വിവേകാനന്ദനഗര്‍ ഹൗസ് നമ്പര്‍ 340 ല്‍ എന്‍. ചന്ദ്രന്‍ (65)...

Read moreDetails

രാജാരവിവര്‍മ്മ പുരസ്‌കാരം സമ്മാനിച്ചു

ത്രശില്പകലാരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ രാജാരവിവര്‍മ്മ പുരസ്‌ക്കാരംസാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫില്‍ നിന്നും യശ:ശരീരനായ പ്രൊഫ. കെ.വി.ഹരിദാസന്റെ പുത്രന്‍ മോഹനകൃഷ്ണന്‍ ഏറ്റുവാങ്ങി.

Read moreDetails

19-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മീഡിയ പാസ് അംഗീകൃത മാധ്യമങ്ങള്‍ക്കുമാത്രം

തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മീഡിയ രജിസ്‌ട്രേഷന്‍ നവംബര്‍ 20-ന് ആരംഭിക്കും. മീഡിയ പാസ് ഐ.&പി.ആര്‍.ഡി.-യുടെയും പി.ഐ.ബി.യുടെയും മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മാധ്യമങ്ങള്‍ക്ക് മാത്രമേ ലഭ്യമാകൂ.

Read moreDetails
Page 314 of 738 1 313 314 315 738

പുതിയ വാർത്തകൾ