മറ്റുവാര്‍ത്തകള്‍

സുരക്ഷിത പച്ചക്കറി: ആദ്യം പരിശോധനാ സംവിധാനം ഒരുക്കണം

പച്ചക്കറിയിലെ കീടനാശിനി തടയുന്നതിന് അടിസ്ഥാനപരമായി ചെയ്യേണ്ടത് ലാബുകള്‍ സജ്ജീകരിക്കലാണ്. ഇക്കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ കീടനാശിനിയുടെ അളവു കണ്ടെത്താനോ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ കഴിയില്ല.

Read moreDetails

ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധന

ആഗോള തലത്തില്‍ ഈ വര്‍ഷം ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധന. 18,000 നിരപരാധികളായ മനുഷ്യരാണ് 2014 ഒക്‌ടോബര്‍ വരെ ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Read moreDetails

മുല്ലപ്പെരിയാര്‍: സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്ത ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡാമിലെ ജലനിരപ്പ് വന്‍ തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്നുള്ള കേരളത്തിന്റെ ആശങ്ക...

Read moreDetails

പുണ്യം പൂങ്കാവനം പമ്പയിലേക്ക് വ്യാപിപ്പിക്കും

പുണ്യം പൂങ്കാവനം പദ്ധതി പമ്പയിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് എ ഡി ജി പി കെ.പത്മകുമാര്‍ പറഞ്ഞു. പൂര്‍ണ്ണ മാലിന്യ മുക്ത ശബരിമല എന്ന ലക്ഷ്യം ഉറപ്പ് വരുത്തുന്നതിന്...

Read moreDetails

ശബരിമല സീസണ്‍: ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ചു

12081 തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി, കൊച്ചുവേളിയശ്വന്ത്പുര, കൊച്ചുവേളിഡെറാഡൂണ്‍, തിരുവനന്തപുരംചെന്നൈ, ദിബ്രുഗഡ്കന്യാകുമാരി എന്നീ ട്രെയിനുകള്‍ക്ക് ശബരിമല സീസണ്‍ പ്രമാണിച്ച് തിരുവല്ലയില്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.

Read moreDetails

രാജാ രവിവര്‍മ്മ സ്മാരക ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം 19 ന്

രാജാ രവിവര്‍മ്മ സ്മാരക ആര്‍ട്ട് ഗ്യാലറിയുടെ ഉദ്ഘാടനം 19 ന് വൈകിട്ട് 5ന് കിളിമാനൂര്‍ രാജാ രവിവര്‍മ്മ സ്മാരക സാംസ്‌കാരിക നിലയത്തില്‍ മന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കും....

Read moreDetails

പൊന്നമ്പലനട തുറന്നു; ശബരീശപുണ്യത്തിനായി ഭക്തജനപ്രവാഹം

മണ്ഡല മഹോത്സവത്തിനായി ശബരിമല അയ്യപ്പ ക്ഷേത്രനട തുറന്നു. നട തുറക്കുന്ന പുണ്യമുഹൂര്‍ത്തവും കാത്ത് അയ്യപ്പന്‍മാരുടെ നീണ്ടനിരയാണ് സന്നിധാനത്തുണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി...

Read moreDetails

2011-13 ലെ മികച്ച സര്‍ക്കാര്‍ വെബ്‌സൈറ്റിനുള്ള ഇ-ഗവേണന്‍സ് അവാര്‍ഡ് പിആര്‍ഡി ഡയറക്ടര്‍ മിനി ആന്റണി IAS ഏറ്റുവാങ്ങുന്നു.

2011-13 ലെ മികച്ച സര്‍ക്കാര്‍ വെബ്‌സൈറ്റിനുള്ള (www.sabarimala.kerala.gov.in) ഇ-ഗവേണന്‍സ് അവാര്‍ഡ് വ്യവസായ ഐ.ടി വകുപ്പു മന്ത്രി കുഞ്ഞാലിക്കുട്ടിയില്‍ നിന്നും പിആര്‍ഡി ഡയറക്ടര്‍ മിനി ആന്റണി IAS ഏറ്റുവാങ്ങുന്നു.

Read moreDetails

മുല്ലപ്പെരിയാര്‍: സുപ്രീംകോടതി അടിയന്തിരമായി ഇടപെടണമെന്ന് കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ടു കേരളം അപേക്ഷ നല്‍കി. ജലനിരപ്പു താഴ്ത്താന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നാണു സംസ്ഥാനം നല്‍കിയിരിക്കുന്ന അപേക്ഷയിലെ...

Read moreDetails

കേരളം പുകയില പരസ്യരഹിത സംസ്ഥാനം

കേരളത്തെ പുകയില പരസ്യരഹിത സംസ്ഥാനമായി പ്രഖ്യാപിച്ചു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മദിനാഘോഷ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ മന്ത്രി രമേശ് ചെന്നിത്തലയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Read moreDetails
Page 315 of 738 1 314 315 316 738

പുതിയ വാർത്തകൾ