മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രിക്കു കത്തയച്ചു. രണ്ടാഴ്ചയായി ജലനിരപ്പ് 136 അടിക്കു മുകളിലാണ്. ഇപ്പോള്‍ 139.50...
Read moreDetailsഓരോ വീട്ടിലും ഒരു ലൈബ്രറി എന്ന നിലയിലേക്ക് കേരളം മാറണമെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാം പറഞ്ഞു. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം...
Read moreDetailsകലാ-കായിക അഭിരുചിയുള്ള യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനുള്ള വേദിയായ കേരളോത്സവത്തിന് തുടക്കമായി. പങ്കെടുക്കാന്‍ താല്‌പര്യമുള്ളവര്‍ 17-ന് മുന്‍പായി തിരുവനന്തപുരം നഗരസഭ കാര്യാലയമോ, നഗരസഭ കൗണ്‍സിലര്‍മാരുമായോ ബന്ധപ്പെടേണ്ടതാണ്.
Read moreDetailsപോലീസ് സ്‌റ്റേഷനുകള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമാകണമെന്ന് ഗര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. കമ്യൂണിറ്റി പോലീസിങ് സംവിധാനത്തിന്റെ പുതുവഴികള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read moreDetailsമലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും മലബാര്‍ ദേവസ്വം ബോര്‍ഡ് മുഖേന ധനസഹായം ലഭിക്കാന്‍ ക്ഷേത്രഭരണാധികാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
Read moreDetailsലോകവ്യാപാര സഹായ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവയ്ക്കും. ഇന്ത്യയുടെ ഭക്ഷ്യസബ്‌സിഡി തുടരാം. ഇതുസംബന്ധിച്ച് ഇന്ത്യയും അമേരിക്കയും ധാരണയിലെത്തി. സബ്‌സിഡി സംബന്ധിച്ച് പുതിയ വ്യവസ്ഥ ഉണ്ടാകുംവരെ ഇന്ത്യയിലെ സബ്‌സിഡിയുടെ പേരില്‍...
Read moreDetailsതകരാറുകളെ അതിജീവിച്ചു ഫിലേ പേടകം വാല്‍നക്ഷത്രത്തില്‍ വിജയകരമായി ഇറങ്ങി. ചരിത്രത്തിലെ പ്രഥമ ദൗത്യമാണിത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ) 2004 മാര്‍ച്ചില്‍ വിക്ഷേപിച്ച റോസറ്റ എന്ന പേടകത്തില്‍നിന്ന്...
Read moreDetailsഎന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നിലവിലുള്ള പദ്ധതികള്‍ക്ക് പുറമേ സമഗ്ര പുനരധിവാസപദ്ധതി നടപ്പാക്കുന്നു. 25 കോടിയുടെ പുനരധിവാസ ഗ്രാമം, കൃഷി ആരോഗ്യം തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് സ്ഥാപിക്കും. ഇതിനായി 25...
Read moreDetailsപോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് കൊച്ചി സംഭവം. നേരത്തെ കരുതിയിരുന്നതിനെക്കാള്‍ ശക്തമായ സാന്നിധ്യം കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്കുണ്ടെന്ന് ഈ സംഭവത്തോടെ തെളിഞ്ഞിരിക്കുകയാണ്.
Read moreDetailsമഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെയാണ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. വോട്ടെടുപ്പ് വേണമെന്ന ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം സ്പീക്കര്‍ പരിഗണിച്ചില്ല.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies