മറ്റുവാര്‍ത്തകള്‍

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബര്‍ 20ന് ഗോവയില്‍ തിരിതെളിയും

45-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബര്‍ 20ന് ഗോവയില്‍ ആരംഭിക്കും. ഇന്ത്യന്‍ പനോരമയുടെ പ്രത്യേക വിഭാഗം ഇക്കുറി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട ഈ മേഖലയിലെ വനിതകളുടെ അതിജീവന സമരങ്ങളാണ്...

Read moreDetails

ബാര്‍ കോഴക്കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി

ബാര്‍ കോഴക്കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.സുനില്‍കുമാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

Read moreDetails

എം.വി രാഘവന്‍ അന്തരിച്ചു

പ്രമുഖ സിഎംപി നേതാവും മുന്‍ സഹകരണ മന്ത്രിയുമായ എം.വി രാഘവന്‍ (81) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം സംഭവിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു...

Read moreDetails

സ്‌കൂള്‍ കുട്ടികള്‍ക്കായി ചിത്രരചനാമത്സരം നടത്തും

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മവാര്‍ഷികം പ്രമാണിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികള്‍ നവംബര്‍ 14 രാവിലെ 10-ന് വി.ജി.റ്റി.ഹാളില്‍ എത്തണം

Read moreDetails

ദേശീയ നാടകോത്സവം: നാടകാവതരണത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പതിനാലാമത് ദേശീയ നാടകോത്സവത്തിന് നാടക സമിതികളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ചു. കേരളത്തിനകത്തും പുറത്തും നിന്നുള്ള സമിതികള്‍ക്ക് അപേക്ഷിക്കാം.

Read moreDetails

പ്രൊഫ. ബി ഹൃദയകുമാരി അന്തരിച്ചു

എഴുത്തുകാരിയും നിരൂപകയുമായ പ്രൊഫ. ബി ഹൃദയകുമാരി(84) അന്തരിച്ചു. ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ചിന് തൈക്കാട്...

Read moreDetails

കുരുവിക്ക്‌ ഒരു കൂട്‌ പദ്ധതി എല്ലാ ജില്ലകളിലേയ്‌ക്കും

വംശനാശഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികളെ സംരക്ഷിക്കുവാന്‍ വനം വകുപ്പ്‌ ആവിഷ്‌കരിച്ച കുരുവിക്ക്‌ ഒരു കൂട്‌ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നു.പദ്ധതിക്കായി ഓരോ ജില്ലയിലേയും നാലോ അഞ്ചോ പട്ടണങ്ങളെ തെരഞ്ഞെടുക്കും.

Read moreDetails

ഉച്ചഭാഷിണികളുടെ രജിസ്‌ട്രേഷന്‍: നവംബര്‍ 14 അവസാന തീയതി

മൈക്ക്‌ പെര്‍മിറ്റ്‌ ആവശ്യമുളള ഉച്ചഭാഷിണികള്‍, മൈക്രോഫോണ്‍ എന്നിവ സ്വന്തമായിട്ടുളളവര്‍, മതസ്ഥാപനങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ അതത്‌ താലൂക്ക്‌ ഓഫീസുകളിലെ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ നവംബര്‍ 14 ന്‌ മുന്‍പ്‌...

Read moreDetails

റേഷന്‍ കാര്‍ഡ് പുതുക്കല്‍: കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാനത്ത് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പില്‍ വരുത്തുന്നതിനും നിലവിലുള്ള റേഷന്‍കാര്‍ഡുകള്‍ പുതുക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0471-2320379, 9495998223, 9495998224, 9495998225 എന്നി നമ്പരുകളില്‍...

Read moreDetails

സ്വദേശാഭിമാനി – കേസരി പുരസ്‌കാരദാനം 12-ന്

2013-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം നവംബര്‍ 12ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി.ഭാസ്‌കറിന് സമര്‍പ്പിക്കും. പഴയ നിയമസഭാ ഹാളില്‍ വൈകുന്നേരം 5ന് ചേരുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാര...

Read moreDetails
Page 317 of 738 1 316 317 318 738

പുതിയ വാർത്തകൾ