മറ്റുവാര്‍ത്തകള്‍

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കും – മന്ത്രി രമേശ് ചെന്നിത്തല

ശബരിമലയില്‍ വിവിധ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ മണ്ഡലം മകരവിളക്ക് മഹോത്സവക്കാലത്ത് തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലമാക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

ബാര്‍ കോഴ: സി.ബി.ഐ തന്നെ അന്വേഷിക്കണം

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ബാര്‍ കോഴ വിവാദം ഓരോ ദിവസം കഴിയുംതോറും പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ധനമന്ത്രി കെ.എം മാണിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Read moreDetails

ശബരിമല ചീഫ് ഗവ:കോ-ഓര്‍ഡിനേറ്റര്‍

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പൊതുഭരണ-ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ ചീഫ് ഗവ:കോ-ഓര്‍ഡിനേറ്റര്‍ ആയും റവന്യൂ (ദേവസ്വം) അഡീഷണല്‍ സെക്രട്ടറി കെ.സി.വിജയകുമാറിനെ അഡീഷണല്‍ ഗവ:കോ-ഓര്‍ഡിനേറ്ററായും നിയോഗിച്ചു.

Read moreDetails

വനിതാ ശാക്തീകരണത്തിന് വിദ്യാഭ്യാസം പിന്‍ബലമേകും-ഗവര്‍ണര്‍

വിദ്യാഭ്യാസമാണ് വനിതാ ശാക്തീകരണം നടപ്പാക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. ഫോര്‍ട്ട് മിഷന്‍ ഗേള്‍സ് ഹൈസ്‌കൂളിന്റെ 150-ാം വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read moreDetails

നഗരത്തിലെ മഴക്കുഴികള്‍ !

ഫോട്ടോ: അജിത് ശ്രീവരാഹം തിരുവനന്തപുരം നഗരത്തില്‍ മണക്കാട് യമുനാനഗറില്‍ മഴവെള്ളം നിറഞ്ഞ ഓടയില്‍ പെട്ടുപോയ കാര്‍. എതിരെ വന്ന വാഹനത്തിന് സൈഡുകൊടുക്കുന്നതിനിടെയാണ് ഓടയില്‍ പെട്ടത്. ഓടയും റോഡും...

Read moreDetails

മലയാള ഭാഷാ നിയമം കൊണ്ടുവരും – മുഖ്യമന്ത്രി

മലയാള ഭാഷാ നിയമം കൊണ്ടു വരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാംസ്‌ക്കാരിക വകുപ്പ് പിആര്‍ഡിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശ്രേഷ്ഠഭാഷാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read moreDetails

നിയമസഭയില്‍ പുസ്തക പ്രദര്‍ശനം

മലയാള ദിനാഘോഷവും ശ്രേഷ്ഠഭാഷാ വാരാഘോഷവും പ്രമാണിച്ച് മലയാള കവിതകളെ ആസ്പദമാക്കിയുള്ള പുസ്തക പ്രദര്‍ശനം നിയമസഭാ ലൈബ്രറി ഹാളില്‍ ന‌‌ടക്കും. നവംബര്‍ 1, 4, 5, 6, 7...

Read moreDetails

എഴുത്തച്ഛന്‍ പുരസ്‌കാരം വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്

എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് വിഷ്ണുനാരായണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. മലയാള ഭാഷക്കും സാഹിത്യത്തിനും നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്താണ് ബഹുമതി അദ്ദേഹത്തിന് സമ്മാനിക്കുന്നത്. 1,50,000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം.

Read moreDetails

സര്‍ക്കാര്‍ മേഖലയില്‍ സര്‍വ്വേയര്‍ ബാങ്കും സര്‍വ്വേ കോഴ്‌സും

സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ആധുനീക സര്‍വ്വേ കോഴ്‌സ് നവമ്പര്‍ അഞ്ചിന് തിരുവനന്തപുരത്ത് ആരംഭിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് മന്ത്രി വ്യക്തമാക്കി. കാലാവധി രണ്ടുമാസം. പ്രായപരിധി 35 വയസ്....

Read moreDetails

ഗവര്‍ണര്‍ റബ്ബര്‍സ്റ്റാമ്പല്ല

കേരളത്തിലെ കുത്തഴിഞ്ഞ സര്‍വ്വകലാശാലകളെ ശുദ്ധീകരിക്കുന്നതിനുള്ള നടപടികളുടെ ആദ്യപടിയായി സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചുകൂട്ടിയത് ശ്ലാഘനീയമായ നടപടിയായാണ് പൊതുവേ വിലയിരുത്തുന്നത്.

Read moreDetails
Page 318 of 738 1 317 318 319 738

പുതിയ വാർത്തകൾ