മറ്റുവാര്‍ത്തകള്‍

2015-ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു

2015 ജനുവരി രണ്ടിന് മന്നം ജയന്തിയും ഓഗസ്റ്റ് ഇരുപത്ന്തിയെട്ടിന് അയ്യന്‍കാളി ജയന്തിയും പൊതുഅവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വകര്‍മദിനമായ സെപ്റ്റംബര്‍ പതിനേഴ് നിയന്ത്രിത അവധിയായിരിക്കും

Read moreDetails

ആറാട്ട്‌: വെളളിയാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷം പ്രാദേശികാവധി

പത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച്‌ നാളെ ഉച്ചയ്‌ക്ക്‌ ശേഷം മൂന്ന്‌ മണി മുതല്‍ തിരുവനന്തപുരം നഗരപരിധിയിലുളള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്‌ടര്‍ പ്രാദേശികാവധി നല്‍കി.

Read moreDetails

സര്‍ക്കാരിന്റെ മദ്യനയത്തിന് ഹൈക്കോടതിയുടെ ഭാഗിക അംഗീകാരം

സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ഭാഗികമായി അംഗീകരിച്ചു. മദ്യനയത്തില്‍ നിന്നു മാറി ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും ഹൈക്കോടതി പ്രവര്‍ത്തനാനുമതി നല്‍കി. മദ്യനയത്തിലെ ചില ചട്ടങ്ങളും മരവിപ്പിച്ചു.

Read moreDetails

ചുംബനസമരം മൂല്യനിരാസത്തിന്റെ നരകപാത

കേരളം നിരവധി സമരങ്ങള്‍ കണ്ടിട്ടുണ്ട്. സമരത്തിന് പുതിയ പേരുകള്‍ കണ്ടെത്തുന്നതില്‍ കേരളീയരോളം മിടുക്കുള്ളവര്‍ ആരുമില്ല. ഇപ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്നു വരുന്ന ആദിവാസികളുടെ നില്‍പ്പുസമരം പോലും ഗാന്ധിയന്‍...

Read moreDetails

കള്ളപ്പണക്കാരുടെ പേരുകള്‍ സുപ്രീം കോടതിക്ക് കൈമാറി

വിദേശ രാജ്യങ്ങളില്‍ കള്ളപ്പണ നിക്ഷേപമുള്ള എല്ലാ ഇന്ത്യക്കാരുടെയും പേരു വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. 627 കള്ളപ്പണക്കാരുടെ പേരുകള്‍ മൂന്ന് പട്ടികകളിലായി മുദ്രവെച്ച കവറിലാണ്...

Read moreDetails

സര്‍വകലാശാലകളുടെ ശുദ്ധീകരണം: ഗവര്‍ണറുടെ നീക്കം ശ്ലാഘനീയം

ഒരുകാലത്ത് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ കുറിച്ച് ഭാരതത്തില്‍ മാത്രമല്ല പുറത്തും വലിയ മതിപ്പായിരുന്നു. ആ നല്ലനാളുകളെ തിരിച്ചുകൊണ്ടുവരുന്നതിന് ഗവര്‍ണറുടെ ഇടപെടല്‍ മൂലം സാധിക്കുമെന്ന് പ്രത്യാശിക്കാം.

Read moreDetails

കള്ളപ്പണം: എല്ലാപേരുകളും വെളിപ്പെടുത്തണം

വിദേശബാങ്കുകളില്‍ ലക്ഷക്കണക്കിനു കോടിരൂപയുടെ കള്ളപ്പണമാണ് ഭാരതത്തില്‍ നിന്നു കടത്തിക്കൊണ്ടുപോയി നിക്ഷേപിച്ചിട്ടുള്ളത്. അഴിമതിയിലൂടെ നേടുന്ന പണം മാത്രമല്ല കള്ളപ്പണം.

Read moreDetails

ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ അധികാരമേറ്റു

രിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ അധികാരമേറ്റു. ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് ചുമതലയേറ്റത്. ഹരിയാന ഗവര്‍ണര്‍ കപ്താന്‍ സിംഗ് സോളങ്കി സത്യവാചകം ചൊല്ലിക്കൊടുത്തു.

Read moreDetails

ഗംഗയില്‍ മറഞ്ഞത് ജ്ഞാനകൈലാസം

ആചാര്യന്‍മാരുടെ ആചാര്യനായി മഹാമണ്ഡലേശ്വര്‍ പദവിയിലേക്ക് ഉയരുമ്പോള്‍ ആ സ്ഥാനത്തെ ജ്ഞാനം കൊണ്ടും അറിവുകൊണ്ടും അന്വര്‍ത്ഥമാക്കിയ ആചാര്യനാണ് ഭൂമിയിലെ കര്‍മകാണ്ഡം പൂര്‍ത്തിയാക്കി ഗംഗയില്‍ വിലയം പ്രാപിച്ചത്.

Read moreDetails

ശബരിമല : അഭിമുഖം 25 മുതല്‍

ശബരിമലയില്‍ ദിവസവേതന വ്യവസ്ഥയില്‍ ജോലിക്ക് അപേക്ഷ നല്‍കിയവരെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 25, 27, 28, 29 തീയതികളില്‍ രാവിലെ 10 മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ...

Read moreDetails
Page 319 of 738 1 318 319 320 738

പുതിയ വാർത്തകൾ