മറ്റുവാര്‍ത്തകള്‍

ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ക്ക് സ്വീകരണം

ഭാരതത്തിന്റെ ചൊവ്വ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാന്‍ വിജയകരമാക്കിയ ഐ.എസ്.ആര്‍.ഒ. യിലെ ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ക്ക് ഒക്ടോബര്‍ 27 വൈകുന്നേരം 4ന് സെക്രട്ടേറിയറ്റിലെ പഴയ അസംബ്ലി ഹാളില്‍ സര്‍ക്കാര്‍ സ്വീകരണം...

Read moreDetails

ലൈറ്റ് മെട്രോയ്ക്ക് തത്ത്വത്തില്‍ അംഗീകാരം; പദ്ധതി 2021-ല്‍ പൂര്‍ത്തീകരിക്കും

ലൈറ്റ് മെട്രോ പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരത്തും കോഴിക്കോടുമായി ആരംഭിക്കുന്ന ലൈറ്റ് മെട്രോ 2021-ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം...

Read moreDetails

ഘട്ടം ഘട്ടമായി മദ്യലഭ്യത ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം – മുഖ്യമന്ത്രി

ഘട്ടം ഘട്ടമായി മദ്യലഭ്യത ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അബ്കാരി മേഖലയിലെ ട്രേഡ് യൂണിയന്‍ നേതാക്കളുമായി തൊഴിലാളികളുടെ പുനരധിവാസ കാര്യങ്ങള്‍ സംബന്ധിച്ച യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകായിരുന്നു...

Read moreDetails

സ്വാമി കാശികാനന്ദഗിരി മഹാരാജ് സമാധിയായി

മഹാമണ്ഡലേശ്വര്‍ കാശികാനന്ദഗിരി മഹാരാജ് (91) സമാധിയായി. ഉത്തരകാശിയിലെ ആനന്ദഭുവനം ആശ്രമത്തില്‍ വീണ് പരിക്കേറ്റ അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച ഹരിദ്വാറില്‍ സമാധിയിരുത്തല്‍ ചടങ്ങ് നടക്കും.

Read moreDetails

വൈക്കം സത്യാഗ്രഹ മ്യൂസിയം : ഭരണ നിര്‍വ്വഹണ സമിതി രൂപീകരിച്ചു

വൈക്കം സത്യാഗ്രഹ സ്മാരക മ്യൂസിയത്തിന്റെയും ഗാന്ധിപ്രതിമയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി സത്യാഗ്രഹ മ്യൂസിയം ഭരണ നിര്‍വ്വഹണ സമിതി രൂപീകരിച്ചു. സമിതിയില്‍ വൈക്കം നഗരസഭാ ചെയര്‍പേഴ്‌സണ്‍ അദ്ധ്യക്ഷനായിരിക്കും.

Read moreDetails

ചാരക്കേസ്: കോടതിവിധിയെ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച കോടതിവിധിയെ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിധി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കോടതിയെ എതിര്‍ക്കുന്നത് സര്‍ക്കാരിന്റെ രീതിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read moreDetails

കായികരംഗത്തിന്റെ പുരോഗതി അടിസ്ഥാന സൗകര്യവികസനത്തെ ആശ്രയിച്ച് -മുഖ്യമന്ത്രി

കായികരംഗത്ത് മികച്ച നേട്ടങ്ങളുണ്ടാവാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയ ഗെയിംസില്‍ നമ്മുടെ താരങ്ങളെ വലിയ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

കോണ്‍ഗ്രസ്‌രഹിത ഭാരതത്തിലേക്ക്

ഒരു നവഭാരത സൃഷ്ടിയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ദേശീയതയില്‍ ഊന്നിയ ഭാരതത്തിന്റെ പുതിയ രൂപകല്‍പനയ്ക്ക് ജനകോടികള്‍ അര്‍പ്പണബോധത്തോടെ പിന്നിലുണ്ടെന്നതാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്.

Read moreDetails

പേപ്പാറ ഡാം ഷട്ടര്‍ തുറന്നു: ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

പേപ്പാറ ഡാമിന്റെ ഷട്ടര്‍ തുറന്നതിനാല്‍ കരമനയാറിന്റെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ കളക്‌ടര്‍ അറിയിച്ചു. മഴ ശക്തി പ്രാപിച്ചാല്‍ തിരുവനന്തപുരം നഗരത്തില്‍ കുണ്ടമണ്‍കടവ്‌, കരമന ഭാഗങ്ങളിലുളളവര്‍ പ്രതേ്യകം...

Read moreDetails

വളളത്തോള്‍ പുരസ്‌കാരം വിതരണം ചെയ്തു

24-ാമത് വളളത്തോള്‍ പുരസ്‌കാരം തിരുവനന്തപുരത്ത് തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു. പി.നാരായണകുറുപ്പ്, ഡോ.പി.സി.നായര്‍ എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

Read moreDetails
Page 320 of 738 1 319 320 321 738

പുതിയ വാർത്തകൾ