മറ്റുവാര്‍ത്തകള്‍

ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമാക്കണം

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വരുന്ന തീര്‍ത്ഥാടനകാലയളവില്‍ ശബരിമലയിലേക്ക് കൊണ്ടുവന്ന് ഹൈന്ദവജനതയുടെ കാലങ്ങളായുളള ആഗ്രഹം സഫലീകരിക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണ്.

Read moreDetails

പോലീസിന്റെ ആയൂധം ലാത്തിയും തോക്കുമല്ല : മുഖ്യമന്ത്രി

പോലീസിന്റെ ആയുധം ലാത്തിയോ തോക്കോ അല്ലെന്നും അത് ജനങ്ങളുടെ വിശ്വാസം മാത്രമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യ-മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ സംഘടിപ്പിച്ച ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read moreDetails

ചെങ്കണ്ണ്‌ രോഗം: ജാഗ്രതാ നിര്‍ദ്ദേശം

മഴയും വെയിലും ഒരുമിച്ചുളള കാലാവസ്ഥയില്‍ ചെങ്കണ്ണ്‌ രോഗം പിടിപെടാന്‍ സാദ്ധ്യത കൂടുതലാണെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം വന്നാല്‍ ഭേദമാകും വരെ...

Read moreDetails

ഹയര്‍സെക്കന്‍ഡറി : പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു

2015 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 9ന് ആരംഭിച്ച് 30-ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകളുടെ ക്രമീകരണം. പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുള്ള...

Read moreDetails

മദ്യനിരോധനം : സമൂഹത്തിന്റെയാകെ സഹകരണമുണ്ടാകണം -മുഖ്യമന്ത്രി

മദ്യനിരോധന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സമൂഹത്തിന്‍റെ പങ്കാളിത്തവും സഹകരണവുമുണ്ടാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യ-ലഹരി വസ്തുക്കള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

കോണ്‍ഗ്രസ്സിന് വെറുപ്പിന്റെ രാഷ്ട്രീയം!

രാഷ്ട്രീയ ശത്രുക്കള്‍ നല്ലതുചെയ്താലും എതിര്‍ക്കണമെന്നത് വെറുപ്പിന്റെ തത്വശാസ്ത്രമാണ്. കോണ്‍ഗ്രസുകാര്‍ അങ്ങനെ ശീലിച്ചുപോയി. അതിന്റെ പ്രതിഫലനമാണ് ശശിതരൂരിനെതിരെ നീങ്ങുന്നതിന് കാരണമായത്.

Read moreDetails

വിവേകം നശിച്ചാല്‍ പാകിസ്ഥാന് സര്‍വ്വനാശം

വേനല്‍ക്കാലത്ത് പാകിസ്ഥാനില്‍ നിന്ന് കഴിയുന്നത്ര ഭീകരവാദികള്‍ക്ക് നുഴഞ്ഞുകയറ്റത്തിനുള്ള അവസരമൊരുക്കുന്നതിനാണ് ഐ.എസ്.ഐ ഒത്താശയോടെ പാക് പട്ടാളം അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത്. എന്നാല്‍ ഈ അടവ് കുറേക്കാലമായി ഫലിക്കുന്നില്ല.

Read moreDetails

ജയലളിതയ്ക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബാംഗളൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല. ജാമ്യം ലഭിച്ചെന്ന തരത്തില്‍ മാധ്യമങ്ങളില്‍ ആദ്യം...

Read moreDetails

ഫ്‌ളക്‌സ് ഒഴിവാക്കി പി.ആര്‍.ഡിയുടെ പ്രദര്‍ശന വാഹനം ഒരുങ്ങി

പുകയില, മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവയ്‌ക്കെതിരെ ബോധവല്‍ക്കരണം ലക്ഷ്യമാക്കി ലഹരിമുക്ത കേരളം ഐശ്വര്യ കേരളം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം ഫ്‌ളക്‌സും പ്ലാസ്റ്റിക്കും വിനൈലും പൂര്‍ണ്ണമായി...

Read moreDetails
Page 322 of 737 1 321 322 323 737

പുതിയ വാർത്തകൾ