മറ്റുവാര്‍ത്തകള്‍

ഫ്‌ളക്‌സ് ഒഴിവാക്കി പി.ആര്‍.ഡിയുടെ പ്രദര്‍ശന വാഹനം ഒരുങ്ങി

പുകയില, മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവയ്‌ക്കെതിരെ ബോധവല്‍ക്കരണം ലക്ഷ്യമാക്കി ലഹരിമുക്ത കേരളം ഐശ്വര്യ കേരളം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം ഫ്‌ളക്‌സും പ്ലാസ്റ്റിക്കും വിനൈലും പൂര്‍ണ്ണമായി...

Read moreDetails

പോലീസ് ജനപക്ഷം ചേര്‍ന്നു നില്‍ക്കണം: ആഭ്യന്തര മന്ത്രി

ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങളുടെ താല്പര്യസംരക്ഷകരായി പോലീസ് മാറണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read moreDetails

പാക് വെടിനിര്‍ത്തല്‍ ലംഘനം: അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടു

കാശ്മീര്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തില്‍ അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പട്ടു. 34 പേര്‍ക്കു പരിക്കേറ്റു. അത്യന്താധുനിക മോര്‍ട്ടാറുകള്‍ ഉപയോഗിച്ചായിരുന്നു പാക് സൈന്യം ആക്രമണം നടത്തിയത്.

Read moreDetails

യേശുദാസ് പറഞ്ഞത് ആയിരംവട്ടം ശരി

വസ്ത്രധാരണം പ്രതിഫലിപ്പിക്കുന്നത് ഒരു നാടിന്റെ സംസ്‌കാരമാണ്. പുരോഗമനത്തിന്റെ പേരില്‍ അത് ഇല്ലാതാക്കാനുള്ള ശ്രമം നാടിന്റെ മൂല്യങ്ങളെ തിരസ്‌ക്കരിക്കലാണ്. അതുകൊണ്ടുതന്നെ യേശുദാസ് പറഞ്ഞത് ആയിരംവട്ടം ശരിയാണ്.

Read moreDetails

ഫീസ് ബാങ്കില്‍ സ്വീകരിക്കും

ഗവണ്‍മെന്റ്/സ്വാശ്രയ കോളേജുകളിലെ പ്രൊഫഷണല്‍/പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഫെഡറല്‍ ബാങ്ക് ശാഖകളില്‍ ഒക്ടോബര്‍ 7 വരെ ഫീസ് ഒടുക്കാം. ഫീസ് ഒടുക്കാത്തവരെ ഒഴിവാക്കി രണ്ടാം ഘട്ട അലോട്ട്‌മെന്റ്...

Read moreDetails

മോഹന്‍ ഭാഗവതിന്റെ പ്രസംഗം ദൂരദര്‍ശനില്‍: വിമര്‍ശകര്‍ ദേശസ്‌നേഹികളോ ?

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി സന്ദേശം ദൂരദര്‍ശനില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ദേശസ്‌നേഹികളെ വേദനിപ്പിക്കുന്നതാണ്. ജനാധിപത്യവ്യവസ്ഥയില്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജീവവായു പോലെയാണ്.

Read moreDetails

പ്രധാനമന്ത്രിക്ക് യാത്രയക്കായി തയാറാക്കിയ വിമാനത്തില്‍ ഗ്രനേഡ് കണ്ടെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് പര്യടനത്തിന് സഞ്ചരിക്കാന്‍ ഒരുക്കിയിരുന്ന പകരം വിമാനത്തില്‍ നിന്ന് നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെടുത്തു. എയര്‍ ഇന്ത്യ വണ്‍ എന്ന ജംബോ ജെറ്റ് ആണ്...

Read moreDetails

ശുചിത്വഭാരതം

ശാസ്ത്രസാങ്കേതിക മേഖലകളില്‍ ഔന്നിത്യം കൈവരിക്കുകയും ആണവശക്തിയായി മാറുകയും ചൊവ്വാദൗത്യത്തില്‍ ആദ്യതവണതന്നെ വിജയംകൈവരിക്കുകയും ചെയ്ത ഭാരതം ശുചിത്വത്തിന്റെ മേഖലയില്‍ ഇന്നും വളരെ പിന്നിലാണ്.

Read moreDetails

മദ്യവിമുക്ത സമൂഹം എന്ന ആശയം യാഥാര്‍ഥ്യമാക്കണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം അനിവാര്യം- മുഖ്യമന്ത്രി

മദ്യവിമുക്ത കേരളം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്‌ ജനങ്ങള്‍ അത്‌ ഏറ്റെടുക്കാന്‍ മുന്നോട്ടു വരണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. മദ്യവിമുക്ത സമൂഹം എന്ന ആശയം യാഥാര്‍ഥ്യമാക്കണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം...

Read moreDetails

ശുചിത്വഭാരതം എന്നത് ഇന്ത്യയിലെ ഓരോ പൗരന്റെയും ഉത്തരവാദിത്വം: നരേന്ദ്ര മോഡി

ശുചിത്വഭാരതം എന്നത് ഇന്ത്യയിലെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗാന്ധിജയന്തി ദിനത്തില്‍ ഡല്‍ഹിയിലെ രാജ്പഥില്‍, ശുചിത്വഭാരതം ലക്ഷ്യമിട്ടുള്ള 'സ്വഛ് ഭാരത് അഭിയാന്‍' പദ്ധതി ഉദ്ഘാടന...

Read moreDetails
Page 323 of 738 1 322 323 324 738

പുതിയ വാർത്തകൾ