മറ്റുവാര്‍ത്തകള്‍

കര്‍ക്കടകവാവ് : ബലിതര്‍പ്പണത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും – മന്ത്രി വി.എസ്. ശിവകുമാര്‍

കര്‍ക്കടകവാവിന്, ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം സംസ്ഥാനത്തെ ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Read moreDetails

ഇന്റലിജന്‍സ് വിഭാഗത്തിന് വിവരങ്ങള്‍ കൈമാറാന്‍ എസ്.എം.എസ് സംവിധാനം

ഇന്റ് അലര്‍ട്ട് നംപര്‍ 9497 99 99 00. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന തീവ്രവാദം, മാവോയിസം എന്നിവയ്ക്ക് പുറമെ നാടിന്റെ സൈ്വരജീവിതത്തിന് ഭീഷണിയാവുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയുമായി...

Read moreDetails

നെഹ്രു ട്രോഫി ഭാഗ്യചിഹ്നമത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു

62ാമത് നെഹ്രു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാന്‍ പബ്ളിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനാടിസ്ഥാത്തില്‍ മത്സരം നടത്തുന്നു. എ-4 സൈസ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്.

Read moreDetails

വികസനത്തിനും സുരക്ഷയ്ക്കും മുന്‍ഗണന: റെയില്‍വേ ബജറ്റ് പ്രഖ്യാപിച്ചു

റെയില്‍വേയുടെ വികസനത്തിനും സുരക്ഷയ്ക്കും മുന്‍തൂക്കം നല്കി മോഡിസര്‍ക്കാരിന്റെ പ്രഥമ റെയില്‍വേ ബജറ്റ് പ്രഖ്യാപിച്ചു. വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കു മുന്‍ഗണന നല്‍കിക്കൊണ്ടുള്ള റെയില്‍വേ ബജറ്റില്‍ വിദേശനിക്ഷേപത്തിനും സ്വകാര്യ പങ്കാളിത്തത്തിനും...

Read moreDetails

ഗംഗാ നദിയുടെ ശുചീകരണത്തിന് ഐ.ഐ.ടി വിദഗ്ധരെ നിയോഗിക്കും: ഉമാഭാരതി

ഗംഗാ നദിയുടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഐ.ഐ.ടി വിദഗ്ധരെ നിയോഗിക്കുമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി അറിയിച്ചു. ഐ.ഐ.ടി വിദഗ്ധരുടെ സേവനത്തിലൂടെ ഏറ്റവും മികച്ച രീതിയിലുള്ള ശുചീകരണം സാധ്യമാകുമെന്ന് മന്ത്രി...

Read moreDetails

ശരിയത്ത് കോടതി: സുപ്രീംകോടതി വിധി ചരിത്രപരം

ശരിയത്ത് കോടതികള്‍ക്കെതിരായ സുപ്രീംകോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തില്‍ രാജ്യത്ത് ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാന്‍ മോഡി സര്‍ക്കാര്‍ മുന്നോട്ടു വരണം. എല്ലാവരും ഒരേ സിവില്‍ നിയമത്തിനു കീഴില്‍ വരുമ്പോള്‍...

Read moreDetails

ശരിയത്ത് കോടതി നിയമപരമല്ല: സുപ്രീംകോടതി

ശരിയത്ത് കോടതിക്ക് നിയമപരമായി നിലനില്പ്പില്ലെന്ന് സുപ്രീം കോടതി. മൗലികാവകാശം ധ്വംസിക്കാന്‍ ഒരു മതവിഭാഗത്തിനും അധികാരമില്ല. ശരിയത്ത് കോടതികളുടെ ഫത്‌വകള്‍ക്കും നിയമപരമായ പിന്തുണയില്ലെന്നും സുപ്രീം കോടതി വിധിച്ചു.

Read moreDetails

മലയാളി നഴ്‌സുമാര്‍ നാ‌ട്ടിലെത്തി

ആശങ്കകള്‍ക്ക് വിരാമമിട്ട് 46 മലയാളി നഴ്‌സുമാര്‍ നെടുമ്പാശ്ശേരിയിലെത്തി. 11.43ന് എയര്‍ ഇന്ത്യയുടെ പ്രത്യേകവിമാനമാനത്തിലാണ് നഴ്‌സുമാര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. നാല്‍പ്പത്തിയഞ്ച് മലയാളി നഴ്‌സുമാരും തുത്തുക്കുടി സ്വദേശിനിയായ ഒരു നഴ്‌സുമാണ് നെടുമ്പാശ്ശേരിയില്‍...

Read moreDetails

പാചകവാതക വില കൂട്ടാന്‍ പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തുു

പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ വീണ്ടും പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ. പാചക വാതകത്തിന് ഒരു സിലിണ്ടറിന് ഇരുന്നൂറ്റി അന്‍പതു രൂപ വര്‍ദ്ധിപ്പിക്കണമെന്നാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. മണ്ണെണ്ണക്ക് ലിറ്ററിന് അഞ്ച്...

Read moreDetails

കമ്മീഷണറുടെ ഔദ്യോഗിക ചുമതല അജിതാ ബീഗത്തിന്

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി എച്ച്.വെങ്കിടേഷ് ഹൈദരാബാദ് പോലീസ് അക്കാദമിയില്‍ പരിശീലനത്തിനായി പോകുന്നതിനാല്‍ ജില്ലാ പോലീസ് മേധാവിയുടെ അധികചുമതല പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ (ക്രമസമാധാനം) അജിത ബീഗത്തിന്...

Read moreDetails
Page 339 of 738 1 338 339 340 738

പുതിയ വാർത്തകൾ