മറ്റുവാര്‍ത്തകള്‍

ചെമ്പൈ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കര്‍ണാടക സംഗീതം -വായ്പ്പാട്ടിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുളള 2014 ലെ ചെമ്പൈ പുരസ്‌കാരത്തിന് യുവസംഗീതജ്ഞരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും നിയമാവലിയും നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭിക്കും....

Read moreDetails

ഇറാഖില്‍ കുടുങ്ങിയ നാല്‍പ്പത്തിയാറ് മലയാളി നഴ്‌സുമാരും നാളെ രാവിലെ കൊച്ചിയിലെത്തും

മലയാളി നേഴ്‌സുമാരുമായുള്ള പ്രത്യേക വിമാനം ശനിയാഴ്ച രാവിലെ കൊച്ചിയിലെത്തും. നഴ്‌സുമാരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ അറിയിച്ചു. നേഴ്‌സുമാരെ വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഇര്‍ബലില്‍ നിന്ന്...

Read moreDetails

ഇറാക്കിലെ നഴ്‌സുമാരുടെ മോചനം: കേന്ദ്രസര്‍ക്കാര്‍ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടി

ഇറാക്കിലെ കലാപബാധിത പ്രദേശമായ മൊസൂളില്‍ നിന്നും മലയാളി നഴ്‌സുമാരെ മോചിപ്പിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളുടെ സഹായം തേടി. ഗള്‍ഫ് രാജ്യങ്ങളുമായാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ...

Read moreDetails

വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ പരാതി കേള്‍ക്കും

വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ജൂലൈ 4ന് രാവിലെ 11ന് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയേഴ്‌സ് ഹാളില്‍ പബ്‌ളിക്ക്ഹിയറിംഗ് നടത്തും. പൊതുജനങ്ങള്‍, ബന്ധപ്പെട്ട സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും...

Read moreDetails

ഇറാക്കിലെ മലയാളി നഴ്‌സുമാരെ മാറ്റുന്നതിനിടയില്‍ സ്‌ഫോടനം: 3 പേര്‍ക്ക് പരിക്കേറ്റു

ഇറാക്കിലെ തിക്രിത്തിലുള്ള മലയാളി നഴ്‌സുമാരെ മൊസൂളിലേക്ക് മാറ്റുന്നതിനിടയില്‍ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. നഴ്‌സുമാരില്‍ 3 പേര്‍ക്ക് തലയ്ക്ക് പരുക്കേറ്റതായി ഇറാഖില്‍ നിന്നും വിവരം ലഭിച്ചു. രണ്ടു ബസുകള്‍ എത്തിച്ച...

Read moreDetails

ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം

ഇറാഖിലെ സംഘര്‍ഷമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇറാഖില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ അഞ്ഞൂറോളം തൊഴിലാളികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കി. ഇതിനിടെ തിക്രീത്തില്‍ നിന്നും മൊസൂളിലേക്ക്...

Read moreDetails

ബിജെപിയെ രഹസ്യനിരീക്ഷണം നടത്തിയ സംഭവം: ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധത്തെ ബാധിക്കരുതെന്ന് യുഎസ്

യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി ബിജെപിയെ രഹസ്യനിരീക്ഷണം നടത്തിയ സംഭവം ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധത്തെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് വക്താവ് ജെന്‍ സാകി അറിയിച്ചു.

Read moreDetails

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌ക്കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു

കൃഷി, സംരംഭകത്വം, സാമൂഹിക പ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം, കല, സാഹിത്യം, കായികം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തിക്കാണ്‌ അവാര്‍ഡ്‌ നല്‍കുക. അവാര്‍ഡിന്‌ സ്വയം അപക്ഷിക്കുകയോ മറ്റൊരു...

Read moreDetails

പത്മരാജന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പത്മരാജന്‍ ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. സംവിധായകന്‍ പത്മരാജന്റെ നാമധേയത്തിലുളള പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ജൂലൈ 2,3,4 തീയതികളില്‍ തിരുവനന്തപുരത്ത് പുരസ്‌ക്കാരവും സര്‍ട്ടിഫിക്കറ്റും...

Read moreDetails

യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി ബിജെപിയെ നിരീക്ഷിച്ച സംഭവം: ഇന്ത്യ അതൃപ്തി അറിയിച്ചു

യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ബിജെപിയെ രഹസ്യ നിരീക്ഷണം നടത്തിയ സംഭവത്തില്‍ ഇന്ത്യ അതൃപ്തി അറിയിച്ചു. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും ഇനി ആവര്‍ത്തിക്കരുതെന്നും ഇന്ത്യ അറിയിച്ചു.

Read moreDetails
Page 340 of 737 1 339 340 341 737

പുതിയ വാർത്തകൾ