മറ്റുവാര്‍ത്തകള്‍

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: ശശിതരൂരിനെതിരായ ആരോപണം അന്വേഷിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

സുനന്ദപുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തുന്നതിനായി ശശിതരൂര്‍ ഇടപെട്ടെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ഉത്തരവിട്ടു. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന്‍ എയിംസ് ഡയറക്ടറോട് ആവശ്യപ്പെട്ടു.

Read moreDetails

ഭാരതവും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കും

പ്രതിരോധം, വ്യാപാരം, നിക്ഷേപം എന്നീ മേഖലയില്‍ ഭാരതവും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് വിദേശകാര്യമന്ത്രി ലൗറന്റ് ഫാബിയസ്. മോഡി ഇന്ത്യയില്‍ നടത്തുന്ന സാമ്പത്തിക...

Read moreDetails

പാചകവാതക സിലിണ്ടറിന് വില കൂട്ടിയ നടപടി പിന്‍വലിച്ചു

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് വില കൂട്ടിയ നടപടി എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു. സിലിണ്ടറിന് 440 രൂപയുണ്ടായിരുന്നത് 444 രൂപയാണ് ആക്കിയിരുന്നത്. നാലു രൂപയുടെ വില വര്‍ധനവ് പിന്‍വലിച്ചതായി എണ്ണക്കമ്പനികള്‍...

Read moreDetails

എന്‍ഡോസള്‍ഫാന്‍ : ദുരിതബാധിതര്‍ക്കുള്ള പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു

എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ പെന്‍ഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് പെന്‍ഷന്‍ തുക വര്‍ധിപ്പിക്കും. യോഗ്യരെന്ന് കണ്ടെത്തിവരില്‍ ആയിരം രൂപ ലഭിക്കുന്നവര്‍ക്ക് 1200 രൂപയും 2000 ലഭിക്കുന്നവര്‍ക്ക്...

Read moreDetails

മെഡിക്കല്‍ പ്രവേശനം ലഭിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കും

എം.ബി.ബി.എസ്., ബി.ഡി.എസ്. സീറ്റുകളിലേക്കു് പ്രവേശനം ലഭിച്ചവര്‍ക്ക് അസല്‍ സര്‍ട്ടീഫിക്കറ്റ് മറ്റ് സംസ്ഥാനങ്ങളില്‍ പ്രവേശനം നേടാനായി തിരികെ നല്‍കും. സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമുളളവര്‍ ഫോട്ടോ കോപ്പിയും 100 രൂപ പത്രത്തില്‍...

Read moreDetails

പാചകവാതകത്തിന്റെ വില കൂടി

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്ക് പിന്നാലെ പാചകവാതകത്തിന്റെ വിലയും വര്‍ദ്ധിപ്പിച്ചു. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലണ്ടറിന് നാലു രൂപയാണ് കൂട്ടിയിരിക്കുന്നത്. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന പാചകവാതകത്തിന് ഇനി...

Read moreDetails

പിഎസ്എല്‍വി -സി 23 വിജയകരമായി വിക്ഷേപിച്ചു

വിവിധ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഇന്ത്യയുടെ പിഎസ്എല്‍വി -സി 23 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു.രാവിലെ 9.52നായിരുന്നു വിക്ഷേപണം നടന്നത്.

Read moreDetails

ഇറാക്കില്‍ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാനു്‌ളള നടപടി തുടങ്ങി

ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാക്കില്‍ ഇന്ത്യ മൂന്നു ക്യാമ്പ് ഓഫീസുകള്‍ തുറന്നു. ഇറാക്കില്‍ നിന്നും മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം ഊര്‍ജിതമാക്കിയതിന്റെ ഭാഗമായാണു നടപടി.

Read moreDetails

സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാകണം പ്രാമുഖ്യം -മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാകണം പ്രാമുഖ്യം നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു ചേര്‍ത്ത കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു...

Read moreDetails
Page 341 of 737 1 340 341 342 737

പുതിയ വാർത്തകൾ