മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. ഒന്നാംഘട്ടത്തില്‍ പ്രവേശനം ലഭിച്ചവര്‍ ജൂലൈ മൂന്നിനകം പ്രവേശനം നേടേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പഴയ ആഡിറ്റോറിയത്തില്‍ രാവിലെ 10.30 മുതല്‍...
Read moreDetailsദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള 2013 വര്‍ഷത്തെ പ്രൊഫസര്‍ ജോസഫ് മുണ്ടശേരി സ്മാരക അവാര്‍ഡിന് അധ്യാപകരില്‍ നിന്നും രചനകള്‍ ക്ഷണിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും...
Read moreDetailsനെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭീകരാക്രമണ ഭീഷണി. വിമാനത്താവളത്തില്‍ അല്‍ ഖ്വെയ്ദ ആക്രമണം നടത്തുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. തുടര്‍ന്ന് വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കി.
Read moreDetailsആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഒഎന്‍ജിസി പൈപ്പ് ലൈനില്‍ തീപിടിച്ചു 15 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്കു പരിക്കേറ്റു. ഇതില്‍ തന്നെ 10 പേരുടെ നില അതീവഗുരുതരമാണ്....
Read moreDetailsഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവൃത്തിദിനം ശനിയാഴ്ച ഒഴിവാക്കി ജൂലൈ ഒന്ന് മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കി അംഗീകരിച്ച് ഉത്തരവായി. ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനങ്ങളിലായി നാല്‍പ്പത്തിയേഴ് പിരീഡുകളാണ് അധ്യയനത്തിനായി...
Read moreDetailsസ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ...
Read moreDetailsകേന്ദ്ര ശിശുക്ഷേമ കൗണ്‍സില്‍ നല്‍കുന്ന ധീരതക്കുള്ള ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 31 നകം ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷ സംബന്ധിച്ച് മാനദണ്ഡങ്ങള്‍...
Read moreDetailsഏകജാലക പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ 24 ന് പ്രസിദ്ധീകരിക്കും. സ്‌കൂളുകളില്‍ നിന്നും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളും അവയുടെ സാധ്യതയുളള ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി...
Read moreDetailsബിഹാറിലെ ഛപ്രയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ചുപേര്‍ മരിച്ചു. ഡല്‍ഹി ദിബ്രുഗഡ് രാജധാനി എക്‌സ്പ്രസാണ് പാളം തെറ്റിയത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് ട്രെയിന്‍ ഛപ്ര സ്റ്റേഷനില്‍ നിന്നു...
Read moreDetailsപുതുക്കിയ റെയില്‍വെ നിരക്ക് പ്രാബല്യത്തില്‍ വന്നു. യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവുമാണ് കൂടിയിട്ടുള്ളത്. റിസര്‍വ് ചെയ്യാത്ത യാത്രയ്ക്ക് ഈ മാസം 28 മുതലേ പുതിയ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies