പുതുക്കിയ റെയില്‍വെ നിരക്ക് പ്രാബല്യത്തില്‍ വന്നു. യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവുമാണ് കൂടിയിട്ടുള്ളത്. റിസര്‍വ് ചെയ്യാത്ത യാത്രയ്ക്ക് ഈ മാസം 28 മുതലേ പുതിയ...
Read moreDetailsജലകമ്മീഷന്റെ ദേശീയ ഡാം രജിസ്റ്ററിന്റെ പുതുക്കിയ പട്ടികയില്‍ മുല്ലപ്പെരിയാര്‍, തൂണക്കടവ്, പെരുവാരിപ്പള്ളം, പറമ്പിക്കുളം എന്നീ ഡാമുകള്‍ കേരളത്തിന്റെ പട്ടികയില്‍. 2014 ജൂണ്‍ വരെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രജിസ്റ്ററില്‍...
Read moreDetailsഡല്‍ഹിയിലെ 33 എംബസികള്‍ക്ക് ബോംബ് ഭീഷണി. ബോംബ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ കത്തുകള്‍ എംബസികള്‍ക്കു ലഭിച്ചു. ഭീഷണിയുടെ അടിസ്ഥാനത്തില്‍ എംബസികളിലെ സുരക്ഷ ശക്തമാക്കി. കത്തിന്റെ ഉറവടം ഉടന്‍...
Read moreDetailsഎന്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 31ന് സ്വാശ്രയ മഹാസംഗമം നടത്താന്‍ ചേര്‍ത്തല താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തക സമ്മേളനം തീരുമാനിച്ചു. സ്വാശ്രയ സംഘങ്ങളുടേയും...
Read moreDetailsസിവില്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍, ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍ തുടങ്ങി ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുളിലേക്ക് തിരുവനന്തപുരം റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് അപേക്ഷ ക്ഷണിക്കുന്നു.
Read moreDetailsഇറാഖില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ സുന്നി വിമതര്‍ മനുഷ്യകവചമായി ഉപയോഗിക്കുമെന്ന് സൂചന. ബന്ദികളില്‍ നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെട്ട ഹര്‍ജീത് സിംഗ് ഇതുസംബന്ധിച്ച് നിര്‍ണായകവിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി...
Read moreDetailsറെയില്‍വേ നിരക്കു കൂടുന്നതിനു പിന്നാലെ പാചകവാതക വില കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു. ഗാര്‍ഹിക ഉപയോഗത്തിനു സബ്‌സിഡി നിരക്കിലുള്ള പാചക വാതക സിലിണ്ടറിന്റെ വില ഓരോ മാസം പത്തു...
Read moreDetailsആഭ്യന്തര കലാപം നടക്കുന്ന ഇറാക്കിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും തട്ടിക്കൊണ്ടു പോയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പതിനായിരത്തോളം ഇന്ത്യക്കാരാണ് ഇറാക്കില്‍ ജോലിചെയ്യുന്നത്.
Read moreDetailsഇന്ത്യയില്‍ മതിയായ തൊഴിലവസരങ്ങളുണ്ടായിട്ടും സ്ത്രീകള്‍ വിദേശരാജ്യങ്ങളില്‍ ജോലി തേടിപ്പോകുന്നതിന്റെ കാരണങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കണമെന്ന് ഗവര്‍ണര്‍ ഷീലാ ദീക്ഷിത് ആവശ്യപ്പെട്ടു.
Read moreDetailsറെയില്‍വേ യാത്രാക്കൂലിയും ചരക്കുകൂലിയും വര്‍ധിപ്പിച്ചു. യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ തന്നെ നിലവില്‍ വരും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies