മറ്റുവാര്‍ത്തകള്‍

ഓട്ടിസം : രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് 24 ന്

ബാലചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കായുള്ള ഒരു ബോധവല്‍ക്കരണ ക്ലാസ് ഈ മാസം 24 ചൊവ്വാഴ്ച പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടത്തും.

Read moreDetails

അന്ധ-ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ ആനുകൂല്യം

സ്ഥാപന മേധാവികള്‍ക്ക് ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്തി അംഗീകരിക്കുന്നതിന്www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റ് 2014 ജൂണ്‍ 23 മുതല്‍ 30 വരെ ഓപ്പണ്‍ ചെയ്തിട്ടുണ്ട്.

Read moreDetails

ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ ഭീകരാക്രമണത്തിന് നീക്കം നടക്കുന്നതായി എന്‍ഐഎ

രാജ്യത്തെ പ്രധാനനഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും ഭീകരാക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് എന്‍ഐഎ മുന്നറിയിപ്പ് നല്‍കി. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ മുംബൈ, ഡല്‍ഹി പോലീസിനു കൈമാറി.

Read moreDetails

കുട്ടികളെ കടത്തിയ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

അന്യസംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവം സിബിഐ അന്വേഷിക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി. കേസില്‍ സിബിഐയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു. ഇക്കാര്യം കാണിച്ച് കോടതി സിബിഐയ്ക്ക്...

Read moreDetails

പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി: അംഗത്വം പുനഃസ്ഥാപിക്കാന്‍ വീണ്ടും അവസരം

ജൂണ്‍ 30 നകം കുടിശിക അംശദായം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാമെന്ന് പി.ആര്‍.ഡി. ഡയറക്ടര്‍ മിനി അന്റണി അറിയിച്ചു. കുടിശിക തീര്‍പ്പാക്കുന്നതിന് ഒരവസരം നല്‍കണമെന്ന അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഇപ്പോള്‍...

Read moreDetails

ഇറാക്കില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യാക്കാരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

ഇറാക്കിലെ മൊസൂളില്‍നിന്നു 40 ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. മൊസൂളിലെ താരിഖ് നൂര്‍ അല്‍ഹുദ എന്ന കമ്പനിയിലെ നിര്‍മാണത്തൊഴിലാളികളാണു ഭീകരരുടെ പിടിയിലായത്. ഇവരെ...

Read moreDetails

മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട സമിതിക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയത്.

Read moreDetails

ഐ.ടി ഉള്‍പ്പെടെ എല്ലാ മേഖലകളിലും യുവസംരംഭകര്‍ കടന്നുവരണം – മുഖ്യമന്ത്രി

ഐടി ഉള്‍പ്പെടെ എല്ലാ മേഖലകളിലും യുവസംരംഭകര്‍ കടന്നുവരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ നടന്ന എമര്‍ജിങ് കേരളയിലെ ഏറ്റവും പ്രധാനകാര്യം സ്റ്റുഡന്റ് എന്റര്‍പ്രണര്‍ഷിപ്പ് പോളിസി പ്രഖ്യാപിക്കാന്‍ കഴിഞ്ഞു...

Read moreDetails

ഫുട്‌ബോള്‍ ലോകകപ്പ് മത്സരം പ്രദര്‍ശിപ്പിച്ച സ്ഥലത്ത് സ്‌ഫോടനം: 21 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയിലെ കാനോയില്‍ ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ പ്രദര്‍ശിപ്പിച്ച സ്ഥലത്ത് ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Read moreDetails

വെടിനിര്‍ത്തല്‍ ലംഘനം: ഇന്ത്യന്‍ അതിര്‍ത്തിപ്രദേശത്ത് വെടിവെപ്പ് തുടരുന്നു

സാംബാ മേഖലയിലെ ഇന്ത്യന്‍ അതിര്‍ത്തിപ്രദേശത്ത് സൈനിക പോസ്റ്റിന് നേരെ വീണ്ടും വെടിയുതിര്‍ത്തു. പ്രകോപനം തുടരുന്നതു സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക് പ്രധാനമന്ത്രി നവാസ് ഷെരീഷിന്...

Read moreDetails
Page 344 of 738 1 343 344 345 738

പുതിയ വാർത്തകൾ