യു.സി. കോളേജില്‍ എം.ബി.എ. കോഴ്‌സിന് എ.ഐ.സി.ടി.ഇ. അംഗീകാരം ലഭിച്ചു. എം.ജി. സര്‍വകലാശാലയുടെ അഫിലിയേഷനുള്ള കോഴ്‌സില്‍ അറുപത് സീറ്റുകളാണുള്ളത്. വിവരങ്ങള്‍ക്ക്: 0484 2603533.
Read moreDetailsസംസ്ഥാനത്ത് സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് സംസ്ഥാന വ്യാപകമായി...
Read moreDetailsഓപ്പറേഷന്‍ കുബേരയുടെ പേരിലുള്ള പോലീസ് നടപടികള്‍ തടയില്ലെന്ന് ഹൈക്കോടതി. പോലീസ് നടപടിയുടെ പേരില്‍ പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഒരു വിഭാഗം പണമിടപാടുകാരാണ് ഹര്‍ജി നല്‍കിയത്.
Read moreDetailsകാശ്മീരില്‍ ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നു പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ജമ്മു-കാശ്മീര്‍ സന്ദര്‍ശനവേളയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsആറന്മുള വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നാല് എംഎല്‍എമാര്‍ ചോദിച്ച ചോദ്യത്തിനു മറുപടിയായാണ് നിയമസഭയില്‍ തരുവഞ്ചൂര്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
Read moreDetailsപ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തി. ഭൂട്ടാനിലെ രാജകുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിക്ക് ഉജ്ജ്വലമായ വരവേല്‍പ്പ് നല്‍കി. സ്ഥാനമേറ്റതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ വിദേശ സന്ദര്‍ശനമാണിത്.
Read moreDetailsജില്ലയിലെ ഹൈസ്‌ക്കൂളുകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള സമഗ്രപദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം ജൂണ്‍ 16 ന് കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. എല്ലാ ഹൈസ്‌ക്കൂളുകളിലും പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ്...
Read moreDetailsപുകയിലയുല്പന്നങ്ങള്‍ക്കുളള നികുതി നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആഭ്യന്തര വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ച ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്...
Read moreDetailsകാക്കനാട് കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടി.വി.ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ...
Read moreDetailsകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടിവെയ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പ്രകോപനപരമായ രീതിയില്‍ പാക് സൈന്യം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies