മറ്റുവാര്‍ത്തകള്‍

കാപ്പ നിയമത്തില്‍ ഭേദഗതി ആലോചനയിലെന്ന് ആഭ്യന്തരമന്ത്രി

കാപ്പ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുന്നത് സര്‍ക്കാര്‍ ആലോചനയിലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നിയമം നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്നും അദ്ദേഹം പറഞ്ഞു. കാപ്പ ചുമത്തിയ കേസുകളില്‍...

Read moreDetails

വേനല്‍ മഴക്കെടുതി: കേന്ദ്രസംഘം ഇന്നെത്തും

ഏപ്രില്‍, മെയ് മാസങ്ങളില്‍ സംസ്ഥാനത്ത് വേനല്‍മഴമൂലമുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശൈലേഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ഇന്ന് മുതല്‍ ജൂണ്‍ 15...

Read moreDetails

ടാഗോര്‍സ്മൃതിവനം പരിപാടിക്ക് തുടക്കമായി

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹം കൂടുതല്‍ ബോധവാന്‍മാരാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം ടാഗോര്‍തിയേറ്റര്‍ പരിസരം ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി വിഭാവനം ചെയ്ത പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

Read moreDetails

അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം കേരളത്തിനു തന്നെ: മുഖ്യമന്ത്രി

മുല്ലപ്പെരിയാറടക്കം നാലു അണക്കെട്ടുകളുടെയും ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്ന ആരോപണങ്ങള്‍ക്കു മുഖ്യമന്ത്രി മറുപടി നല്‍കി. നാല് അണക്കെട്ടുകളും കേരളത്തിന്റേതു തന്നെയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

Read moreDetails

സെന്‍സസ്-പരാതി ജൂണ്‍ 30 വരെ സ്വീകരിക്കും

സെന്‍സസ് കരട് പട്ടികയിന്‍മേല്‍ ആക്ഷേപങ്ങളും പരാതികളും ജൂണ്‍ 30 വരെ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ആഗസ്റ്റ് 13 ന് പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയുടെ...

Read moreDetails

ഇന്‍ഫോസിസിനു പുതിയ മേധാവി വരുന്നു

രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസിനു പുതിയ മേധാവി. വിശാല്‍ ശിഖ പുതിയ എംഡിയും സിഇഒയും ആകും. ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നാരയണ മൂര്‍ത്തി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം...

Read moreDetails

ട്രെയിന്‍ സ്റ്റോപ്പുകള്‍ നിറുത്തലാക്കരുത്: മുഖ്യമന്ത്രി

കേരളത്തില്‍ അനുവദിച്ചിരുന്ന താത്കാലിക സ്റ്റോപ്പുകള്‍ നിറുത്തലാക്കുന്നതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി റെയില്‍വേ മന്ത്രി ഡി.വി. സദാനന്ദ ഗൗഡയ്ക്ക് കത്തെഴുതി. സ്റ്റോപ്പുകള്‍ നിറുത്തലാക്കാന്‍ റെയില്‍വേ നടപടി സ്വീകരിക്കുന്നു എന്ന...

Read moreDetails

അദ്ധ്യാപകരെ ആവശ്യമുണ്ട്

സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയില്‍ നടത്തുന്ന കോഴ്‌സുകളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിന് പരിചയ സമ്പന്നരായ അദ്ധ്യാപകരെ ആവശ്യമുണ്ട്. വിലാസം : ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍...

Read moreDetails

കറാച്ചി വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം

തുടര്‍ച്ചയായ രണ്ടാം ദിവസവും കറാച്ചിയിലെ ജിന്നാ അന്തര്‍ദേശീയ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണമുണ്ടായി. വിമാനത്താവളത്തിന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഫോഴ്‌സിന്റെ സെക്യൂരിറ്റി അക്കാഡമിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Read moreDetails

ഗോപിനാഥ് മുണ്‌ടെയുടെ മരണം സിബിഐ അന്വേഷിക്കും

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

Read moreDetails
Page 346 of 738 1 345 346 347 738

പുതിയ വാർത്തകൾ