മറ്റുവാര്‍ത്തകള്‍

കോളജ് മാഗസിനില്‍ പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിച്ച സംഭവം; ഏഴുപേര്‍ക്കെതിരേ കേസെടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ലോകത്തിലെ ഏറ്റവും ക്രൂരന്‍മാരായ ആളുകളുടെ ഒപ്പം കോളജ് മാഗസിന്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കുന്നംകുളത്തെ സര്‍ക്കാര്‍ പോളിടെക്നിക്കാണ്...

Read moreDetails

സമഗ്രവികസനം ലക്ഷ്യംവയ്ക്കുന്ന നയപ്രഖ്യാപനം രാഷ്ട്രപതി നടത്തി

രാജ്യത്തിന്റെ സമഗ്രവികസനത്തിന് ഊന്നല്‍ നല്കിക്കൊണ്ടാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നത്. നല്ല ഭരണത്തിനു വേണ്ടിയുള്ള ജനവിധിയാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായതെന്ന് രാഷ്ട്രപതി നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

Read moreDetails

കറാച്ചി വിമാനത്താവളത്തില്‍ ഭീകരാക്രമണം; 23 മരണം

പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ പത്തു ഭീകരരും 13 സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

Read moreDetails

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യയിലെത്തി

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യയിലെത്തി. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി വാങ് യി കൂടിക്കാഴ്ച നടത്തി. നാളെ പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും അദ്ദേഹം...

Read moreDetails

കാലവര്‍ഷം ശക്തിപ്രാപിച്ചു: തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം

സംസ്ഥാനത്തൊട്ടാകെ കാലവര്‍ഷം ശക്തിപ്രാപിച്ചതിനാല്‍ തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്കി. തീരമേഖലകളില്‍ 50 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു...

Read moreDetails

കാശ്മീരില്‍ പോലീസിനു നേരെ ആക്രമണം

കാശ്മീരിലെ ഷോഫിയാനില്‍ ഭീകരര്‍ പോലീസുകാര്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റതില്‍ നാലു പോലീസുകാരും ഉള്‍പ്പെടുന്നു. ഷോഫിയാനിലെ ബൊണ്‍പാര ഗ്രാമത്തില്‍ പോലീസിന്റെ പതിവ് പരിശോധനയ്ക്കിടെ...

Read moreDetails

ലോട്ടറി അഡീ. ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി അഡീഷണല്‍ ഡയറക്ടര്‍ ഉണ്ണിമാധവനെ സസ്‌പെന്‍ഡ് ചെയ്തു. ലോട്ടറി വില്‍പ്പന രീതിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് ലോട്ടറി വില്‍പ്പനയില്‍ വലിയ കുറവു വന്നിരുന്നു ഇതേ...

Read moreDetails

യുഎസ് നയതന്ത്ര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

ഇന്ത്യ-യുഎസ് നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി യുഎസ് നയതന്ത്ര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും. യുഎസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വളാണ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തുന്നത്. മൂന്ന് ദിവസത്തെ...

Read moreDetails

അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ സംഘര്‍ഷം: 12 പേര്‍ക്ക് പരിക്ക്

അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തിനുളളില്‍ ഇരു സിക്ക് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ശിരോമണി അകാലിദള്‍ (പഞ്ചാബ്) -എസ്ജിപിസി പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.

Read moreDetails

കുട്ടികളെ കടത്തിയ കേസ്: സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമല്ലെന്ന് ഹൈക്കോടതി

അന്യസംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കടത്തിയ കേസില്‍ സംസ്ഥാനസര്‍ക്കാരിന്റെ നടപടികള്‍ തൃപ്തികരമല്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കോടതിക്ക് ആശങ്കയുണ്ട്. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിന് നാണക്കേടല്ലേയെന്നും കോടതി ചോദിച്ചു.

Read moreDetails
Page 347 of 738 1 346 347 348 738

പുതിയ വാർത്തകൾ