പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നിറച്ച ഗുഡ്‌സ് ട്രെയിനില്‍നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തിപരത്തി. കൊരട്ടിക്കു സമീപം പൊങ്ങത്തുവെച്ചാണ് ഗുഡ്‌സ് ട്രെയിന്റെ രണ്ടാമത്ത വാഗണിന്റെ ബ്രേക്കി ന്റെ ഭാഗത്തുനിന്നും പുക ഉയരുന്നത്...
Read moreDetailsസാധാരണക്കാരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് നിലകൊള്ളുന്ന സര്‍ക്കാരാണ് അധികാരത്തില്‍ വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സാധാരണക്കാര്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം കണക്കിലെടുത്ത് അക്ഷീണം പരിശ്രമിച്ച് നല്ലഭരണം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsവിദേശ മലയാളികളുടെ പരാതികള്‍ക്ക് അതിവേഗം പരിഹാരം കണ്ടെത്തുന്നതിനായി പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തി. നമ്പര്‍: 0471-2721547, 0471-2729685, 0471-2724890, 0471-2722768
Read moreDetailsകേന്ദ്ര ഗ്രാമവികസനമന്ത്രി ഗോപിനാഥ് മുണ്ടെ (64) വാഹനാപകടത്തില്‍ മരിച്ചു. ഡല്‍ഹി വിമാനത്താവളത്തിലേക്ക് പോകുംവഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. രാവിലെ 7.20 ന് ആയിരുന്നു...
Read moreDetailsഊട്ടി അറുവങ്കാടുള്ള പ്രതിരോധവകുപ്പിന്റെ ആയുധനിര്‍മാണശാലയില്‍ സ്‌ഫോടനമുണ്ടായി. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിടെയാണ് സ്ഥലത്തു സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. എട്ടുപേര്‍ക്കു പരിക്കേറ്റു.
Read moreDetailsഇന്ത്യയുടെ 29-ാമത്തെ സംസ്ഥാനമായി തെലുങ്കാന നിലവില്‍ വന്നു. തെലുങ്കാന പ്രക്ഷോഭം നയിച്ച ടിആര്‍എസ് നേതാവ് കെ. ചന്ദ്രശേഖര്‍ റാവു സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Read moreDetailsപ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. പശ്ചിമഘട്ട സംരക്ഷണത്തില്‍ കേരളത്തിന്റെ ആശങ്ക പരിഹരിക്കണമെന്നുള്ള ആവശ്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.
Read moreDetailsകേരളത്തിലെ ചില അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിച്ച സംഭവത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നും മനുഷ്യക്കടത്ത് നിയമമനുസരിച്ചു ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നു ഡിഐജി എസ്. ശ്രീജിത് പറഞ്ഞു.
Read moreDetailsമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ജലമെടുക്കുന്നത് ഔദ്യോഗികമായി ആരംഭിച്ചു. തമിഴ്‌നാട് ധനകാര്യപൊതുമരാമത്ത് മന്ത്രി ഒ. പനീര്‍ സെല്‍വത്തിന്റെ സാന്നിധ്യത്തിലാണ് ഷട്ടര്‍ തുറന്ന് ജലമൊഴുക്കി തുടങ്ങിയത്.
Read moreDetailsകേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല ആര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ളസ് വണ്‍ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. സ്കൂള്‍ തലത്തില്‍ കലാവിഷയം ഐച്ഛികമായി പഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies