മറ്റുവാര്‍ത്തകള്‍

കേരള കലാമണ്ഡലത്തില്‍ പ്ളസ് വണ്‍ പ്രവേശം

കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല ആര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ളസ് വണ്‍ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. സ്കൂള്‍ തലത്തില്‍ കലാവിഷയം ഐച്ഛികമായി പഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും....

Read moreDetails

എലിപ്പനി: നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

ജില്ലയില്‍ എലിപ്പനി പ്രതിരോധനിയന്ത്രണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫീല്‍ഡ്‌ ജീവനക്കാര്‍ക്ക്‌ രോഗം നിരീക്ഷണത്തിനും ബോധവത്‌ക്കരണത്തിനുമുളള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

Read moreDetails

പൊതുപ്രവര്‍ത്തകരുടെ സ്വത്തുവിവരപത്രിക പരിശോധിക്കാന്‍ നിര്‍ദ്ദേശം

പൊതുപ്രവര്‍ത്തകരുടെ സ്വത്തുവിവരപത്രിക സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനും നല്‍കിയിരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതിയില്‍ സംശയം തോന്നുന്നപക്ഷം അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും ലോകായുക്ത ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കി.

Read moreDetails

ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അധിക ബാച്ച് തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് നിലവിലുളള ഗവണ്‍മെന്റ് / എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യയന വര്‍ഷത്തില്‍ അധിക ബാച്ചുകള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

Read moreDetails

സീ പ്ലെയിന്‍ സര്‍വ്വീസ് ഓണത്തിന് മുമ്പ് : മുഖ്യമന്ത്രി

സംസ്ഥാനത്ത് പ്രധാന ടൂറിസം സെന്ററുകളെ ബന്ധപ്പെടുത്തി ഓണത്തിനു മുമ്പ് സീ പ്ലെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

Read moreDetails

സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം പുതുക്കി നിശ്ചയിക്കും

സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകളിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം നിലവിലുള്ള അധ്യാപകരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാനാവുംവിധം പുതുക്കി നിശ്ചയിക്കും. 1969 ല്‍ നിശ്ചയിച്ച അധ്യാപക വിദ്യാര്‍ത്ഥി അനുപാതമാണ് നിലവിലുള്ളത്.

Read moreDetails

ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കി

ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കി. വിമാനത്താവളപദ്ധതിക്കെതിരായ ഹര്‍ജിയില്‍ വാദംകേട്ട ദേശീയ ഹരിത ട്രിബ്യൂണലാണ് വിധി പ്രഖ്യാപിച്ചത്. ഹരിതട്രിബ്യൂണലിന്റെ ചെന്നൈ ദക്ഷിണമേഖലാ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Read moreDetails

വിഴിഞ്ഞം തുറമുഖം: ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകാമെന്ന് ഹരിത ട്രൈബ്യൂണല്‍

വിഴിഞ്ഞം ആന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ തുടരാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കി. തുറമുഖത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കോസ്റ്റല്‍ വാച്ച് എന്ന സംഘടനയാണ്...

Read moreDetails

കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘം

കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിക്കാന്‍ മോഡി മന്ത്രിസഭയുടെ പ്രഥമയോഗത്തില്‍ തീരുമാനമായി. സുപ്രീം കോടതി മുന്‍ ജഡ്ജി എം.ബി ഷാ അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുന്നത്.

Read moreDetails

ഭീകരവാദം തടയാന്‍ ശക്തമായ നടപടി വേണം: മോഡി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടന്ന കൂടിക്കാഴ്ചയില്‍ ഭീകരവാദം ചര്‍ച്ചാ വിഷയമായി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു ശക്തമായ നടപടി...

Read moreDetails
Page 349 of 738 1 348 349 350 738

പുതിയ വാർത്തകൾ