മറ്റുവാര്‍ത്തകള്‍

സ്‌കൂള്‍ കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31-ന് മുമ്പ് പൂര്‍ത്തിയാക്കണം

സ്‌കൂള്‍ കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ തീരുമാനം. നിലവില്‍ 30 ശതമാനം വിദ്യാര്‍ഥികളുടെ എന്‍റോള്‍മെന്‍േറ നടന്നിട്ടുള്ളൂ. ബാക്കിയുള്ളവരുടെ എന്‍റോള്‍മെന്‍റ് നടത്താന്‍ കെല്‍ട്രോള്‍, ഐടി@സ്‌കൂള്‍...

Read moreDetails

ജില്ലാ കേരളോത്സവം: സ്വാഗതസംഘം രൂപീകരണയോഗം

ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ഡിസംബര്‍ ആദ്യം വെങ്ങാനൂരില്‍ നടത്തും. ജില്ലാതല കേരളോത്സവത്തിന്റെ സംഘാടനത്തിനായി നവംബര്‍ 21ന് ഉച്ചയ്ക്ക് 2...

Read moreDetails

രണ്ടുവര്‍ഷത്തേക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാമെന്ന് വിദഗ്ധ സമിതി

രാജ്യത്ത് അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ കര്‍ഷകരെ അനുവദിക്കാമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതുണ്ടോയെന്നും രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ എങ്ങനെ നശിപ്പിക്കാമെന്നും ഇതിന് എന്ത് ചെലവ് വരുമെന്നും...

Read moreDetails

ഭഗവദ്ഗീതയുടെ സ്വതന്ത്ര പരിഭാഷയായ ‘മലയാളഗീത’ പ്രകാശനം ബ്രഹ്മശ്രീ സ്വാമി കൃഷ്ണാനന്ദ സരസ്വതി നിര്‍വഹിക്കുന്നു

ലക്ഷ്മി നാരായണന്‍ ഗ്രന്ഥശാലയുടെ പ്രഥമ പ്രസിദ്ധീകരണവും ഭഗവദ്ഗീതയുടെ സ്വതന്ത്ര പരിഭാഷയുമായ 'മലയാളഗീത' യുടെ പ്രകാശനകര്‍മ്മം മുംബൈയിലെ രാമഗിരി ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി കൃഷ്ണാനന്ദസരസ്വതി നിര്‍വഹിക്കുന്നു....

Read moreDetails

പുണ്യപൂങ്കാവനം പദ്ധതിയില്‍ പങ്കുചേര്‍ന്ന് ഹൈക്കോടതി ജഡ്ജിയും

ശുചിത്വ സംസ്കാരത്തിന്റെ ഭാഗമാകണമെന്ന് ഹൈക്കടോതി ജഡ്ജി ജസ്റ്റീസ് സി.ടി.രവികുമാര്‍. സന്നിധാനത്തു പുണ്യം പൂങ്കാവനം ശുചിത്വപരിപാടിയില്‍ പങ്കെടുത്തശേഷം പദ്ധതിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഒമ്പതിനാരംഭിച്ച ശുചീകരണം 11.30വരെ നീണ്ടുനിന്നു.

Read moreDetails

ശബരിമല തീര്‍ഥാടനം: തിരുവല്ലയില്‍ ആറ് ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിച്ചു

പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേസ്റേഷനായ തിരുവല്ലായില്‍ മണ്ഡലകാലം ആരംഭിച്ചതോടെ ആറ് ദീര്‍ഘദൂര ട്രെയിനുകള്‍ക്കു കൂടി ജനുവരി 21 വരെ താത്കാലികമായി സ്റോപ്പനുവദിച്ചു. തിരുവല്ലായില്‍ ഇറങ്ങി അയ്യപ്പഭക്തന്‍മാര്‍ക്ക് സന്നിധാനത്തിലേക്ക്...

Read moreDetails

ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുനിത വില്യംസ് തിരിച്ചെത്തി

അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞ സുനിതാ വില്യംസ് 127 ദിവസം നീണ്ടുനിന്ന ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തി. കസാഖിസ്ഥാനിലെ അര്‍ക്കാലിക്ക് നഗരത്തിനുസമീപമാണ് സുനിതയും സംഘവും ഉള്‍പ്പെട്ട സോയൂസ്...

Read moreDetails

താക്കറെയ്ക് ജനലക്ഷങ്ങളുടെ അന്ത്യാഞ്ജലി

മുംബൈ: ശനിയാഴ്ച അന്തരിച്ച ശിവസേനാ തലവന്‍ ബാല്‍ താക്കറെയ്ക് ജനലക്ഷങ്ങളാണ്  അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വൈകിട്ട് 6.15ഓടെ ശിവാജി പാര്‍ക്കില്‍ പൂ‌ര്‍ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം. മകന്‍ ഉദ്ധവ്...

Read moreDetails

ബാല്‍താക്കറെയുടെ മരണത്തില്‍ അനുശോചന പ്രവാഹം

അന്തരിച്ച ശിവസേനാ നേതാവ് ബാല്‍താക്കറെയുടെ മരണത്തില്‍ സമൂഹത്തിന്റെ നാനാതുറയില്‍ നിന്നും അനുശോചന പ്രവാഹം. സ്വവസതിയായിരുന്ന മാതോശ്രീയില്‍ വെച്ച് വൈകിട്ട് 3:30 ന് ആയിരുന്നു അന്ത്യം. വിലാപയാത്ര നാളെ...

Read moreDetails
Page 508 of 738 1 507 508 509 738

പുതിയ വാർത്തകൾ