സംസ്ഥാനത്തെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ.ആര്‍.ചാന്ദിനി അര്‍ഹയായി.
Read moreDetailsഭക്ഷ്യസുരക്ഷ, ഫിഷറീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 1,550 കിലോഗ്രാം ചീഞ്ഞ മത്സ്യം പിടികൂടി നശിപ്പിച്ചു. ആന്ധ്ര, തമിഴ്‌നാട് എന്നിവടങ്ങളില്‍നിന്നെത്തിച്ച മത്സ്യമാണ് നശിപ്പിച്ചത്.
Read moreDetailsകൊച്ചി: സ്വര്‍ണ വില വീണ്ടും റിക്കാര്‍ഡ് ഭേദിച്ചു. പവന് ഇന്ന് 280 രൂപ വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില ഉയരുന്നത്. തിങ്കളാഴ്ച...
Read moreDetails2020ലെ പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലില്‍ സെപ്തംബര്‍ 15നോ അതിനു മുമ്പോ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
Read moreDetailsഎന്‍.എസ്.എസിന്റെ 150-ാം ബജറ്റ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നാളെ അവതരിപ്പിക്കും. രാവിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷമാണ് ബജറ്റ് അവതരണം.
Read moreDetailsതിരുവനന്തപുരം: ജില്ലാ കളക്ടറായി കെ. ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു. 2013 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിരിക്കെയാണു തിരുവനന്തപുരം കളക്ടറായി നിയമിതനാകുന്നത്. തമിഴ്നാട് നാമക്കല്‍ സ്വദേശിയാണ്....
Read moreDetailsഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഫീസും റോഡ് ടാക്സും ഒഴിവാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ചുള്ള കരട് ഗസറ്റ് വിജ്ഞാപനം ഗതാഗത വകുപ്പ് പുറപ്പെടുവിച്ചു.
Read moreDetailsകൊച്ചി: ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളു'ടെ മ്യൂസിക്, ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. ചൊവ്വാഴ്ച വൈകുന്നേരം കലൂര്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies