മറ്റുവാര്‍ത്തകള്‍

ഉതൃട്ടാതി ജലോത്സവം : യോഗം 12ന്

ഈ വര്‍ഷത്തെ ആറന്മുള ഉതൃട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച്എംഎല്‍എയുടെ അധ്യക്ഷതയില്‍ 12ന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

Read moreDetails

കൊച്ചി വിമാനത്താവളം: ലാഭത്തില്‍ 7 ശതമാനം വര്‍ദ്ധന

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി(സിയാല്‍)് 166.92 കോടി ലാഭനേടി. പ്രളയത്തെത്തുടര്‍ന്ന് 15 ദിവസത്തോളം വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും വരുമാനത്തില്‍ വര്‍ദ്ധനവാണുണ്ടായത്.

Read moreDetails

കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് ഒരു മാസത്തെ തടവും പിഴയും

ബസില്‍ നിന്നും ഇറങ്ങിയ യാത്രക്കാരി വീണ് ഡ്രൈവറുടെ അശ്രദ്ധ മൂലം പരിക്ക് പറ്റിയ കേസില്‍ ഡ്രൈവറെ ഒരു മാസത്തെ തടവിനും 2250 രൂപ പിഴ അടയ്ക്കുന്നതിനും പാലക്കാട്...

Read moreDetails

മുംബൈയില്‍ കനത്ത മഴ

അടുത്ത 24 മണിക്കൂറിനുള്ളില്‍ മുംബൈയിലെ പല സ്ഥലങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നത്.

Read moreDetails

റീബില്‍ഡ് കേരള: പൂര്‍ണനാശം സംഭവിച്ചവര്‍ക്കുള്ള 691 വീടുകള്‍ പൂര്‍ത്തിയായി

ആലപ്പുഴ: റീബില്‍ഡ് കേരള വഴിയുള്ള പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പ്രളയത്തില്‍ വീടുകള്‍ക്ക് പൂര്‍ണനാശം സംഭവിച്ച അപേക്ഷകരില്‍ ജില്ലയില്‍ 691 വീടുകള്‍ പൂര്‍ത്തിയായി. 75 മുതല്‍ 100 ശതമാനം...

Read moreDetails

നെഹ്റുട്രോഫി; പന്തലിന് ക്വട്ടേഷന്‍ ക്ഷണിച്ചു

67-ാമത് നെഹ്റുട്രോഫി മത്സര വളളംകളിയോടനുബന്ധിച്ചുളള പന്തല്‍, പവലിയന്‍, ഗ്യാലറി, വുഡന്‍ജെട്ടി, പ്ലാറ്റ്ഫോം, ടവര്‍ മുതലായവയുടെ നിര്‍മ്മാണവും മറ്റനുബന്ധപ്രവൃത്തികളും ഉള്‍പ്പെടെ അഞ്ച് പ്രവൃത്തികളുടെ ക്വൊട്ടേഷന്‍ ക്ഷണിച്ചു.

Read moreDetails

മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ.ആര്‍.ചാന്ദിനി അര്‍ഹയായി.

Read moreDetails

ചീഞ്ഞ മത്സ്യം പിടികൂടി നശിപ്പിച്ചു

ഭക്ഷ്യസുരക്ഷ, ഫിഷറീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 1,550 കിലോഗ്രാം ചീഞ്ഞ മത്സ്യം പിടികൂടി നശിപ്പിച്ചു. ആന്ധ്ര, തമിഴ്‌നാട് എന്നിവടങ്ങളില്‍നിന്നെത്തിച്ച മത്സ്യമാണ് നശിപ്പിച്ചത്.

Read moreDetails

സ്വര്‍ണ വില കുതിക്കുന്നു

കൊച്ചി: സ്വര്‍ണ വില വീണ്ടും റിക്കാര്‍ഡ് ഭേദിച്ചു. പവന് ഇന്ന് 280 രൂപ വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില ഉയരുന്നത്. തിങ്കളാഴ്ച...

Read moreDetails

പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം

2020ലെ പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലില്‍ സെപ്തംബര്‍ 15നോ അതിനു മുമ്പോ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

Read moreDetails
Page 53 of 736 1 52 53 54 736

പുതിയ വാർത്തകൾ